എന്തുകൊണ്ട് ലേബർ ഇന്ത്യയുടെ പേപ്പറിന് തെളിച്ചമില്ല ക്വാളിറ്റി ഇല്ല – കാരണം പറഞ്ഞു സന്തോഷ് ജോർജ് കുളങ്ങര

1964

മലയാളികൾക്ക് വളരെ സുപരിചിതനായിട്ടുള്ള വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. സ്വോപ്നങ്ങളുടെ പിന്നാലെ നടക്കാന്‍ യാത്രകളെ പ്രണയിക്കാന്‍ ഒക്കെ  മലയാളികളെ പഠിപ്പിച്ച വ്യക്തി ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സഞ്ച്ഹാരം എന്നാ പ്രോഗ്രാമിലൂടെ കരിയര്‍ തുടങ്ങി ഇന്ന്  സഫാരി എന്നാ ചാനലില്‍ വരെ അദ്ദേഹം എത്തി നില്‍ക്കുന്നു.

നമ്മുടെ എല്ലാം കുട്ടിക്കാലം മുതല്‍ തന്നെ പരിചിതമായ ലേബര്‍ ഇന്ത്യ എന്ന കുട്ടികളുടെ വിദ്യാഭ്യാസ മാസിക ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന് അത് നോക്കി നടത്തുന്നത് അദ്ദേഹമാണ്. ഇപ്പോള്‍ എന്തൂകൊന്ദാനു ലേബര്‍ ഇന്ത്യയുടെ പെപരിനു തെളിച്ചമില്ലത്തത് എന്നാ ദീര്ഖകലംയുള്ള വിമര്‍ശനത്തിനു മര്പടി പറയുകയാണ് അദ്ദേഹം. അതിന്റെ കാരണം വെറും ലാഭക്കൊതി അല്ല എന്നും അതിനു പിന്നില്‍ പ്രകൃതിയോടുള്ള കരുതലാണ് എന്നും മനസില്ക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം വീണ്ടും കൂടുകയാണ്.

ADVERTISEMENTS
   

ലേബര്‍ ഇന്ത്യയുടെ പേപ്പറിന് തീരെ തെളിച്ചമില്ല നിലവാരമില്ല ക്വാളിറ്റി ഇല്ല എന്നു ചിലർ പറയാറുണ്ട്. ഇപ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് ആണ് അദ്ദേഹം പറയുന്നത്.

 എന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു ടൺ ന്യൂസ് പ്രിന്റ് ഉണ്ടാക്കണമെങ്കിൽ എട്ടോളം മരങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നുണ്ട്. ഞങ്ങൾക്ക് ലേബർ ഇന്ത്യയ്ക്ക് വേണ്ടി മാത്രം ഒരു മാസം 100 ടന്നോളം ന്യൂസ് പ്രിന്റ് ആവശ്യമാണ്. അപ്പോൾ 800 മരങ്ങളാണ് ലേബർ ഇന്ത്യയ്ക്ക് വേണ്ടി മാത്രം ഒരു മാസം വെട്ടേണ്ടത്. ഒരു വർഷം 8 ലക്കങ്ങളാണ് ഉള്ളത് എങ്കിൽ 7000 ഓളം മരങ്ങൾ ലേബർ ഇന്ത്യക്ക് വേണ്ടി മാത്രം വെട്ടേണ്ടതായി വരും .

അപ്പോൾ പ്രകൃതിയെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയില്‍ ഇതിന്റെ ഇമ്പാക്റ്റ് എന്തായിരിക്കും. ഇത് പത്രമാധ്യമങ്ങളിലൊക്കെ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ ആരും പറയുന്നില്ല എന്ന് മാത്രം. മരത്തിൽ നിന്നാണ് പേപ്പർ എടുക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുണ്ട്.

എന്നാൽ ഞങ്ങൾ ഉപയോഗിക്കുന്ന പേപ്പർ എന്നത് റീസൈക്കിൾ ചെയ്ത പേപ്പർ ആണ് ലേബർ ഇന്ത്യക്ക് വേണ്ടി ഞങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷത്തെ ലേബർ ഇന്ത്യയുടെ പേപ്പറുകളും പത്രമാധ്യമങ്ങളുടെ പേപ്പറുകളും തന്നെയാണ്. ഞങ്ങളി കാര്യം പുറത്ത് പറഞ്ഞ പൊങ്ങച്ചം കട്ടി നടകുന്നില്ല  എന്ന് മാത്രമാണ് ഉള്ളത്.

പുറത്തുള്ളവർ പ്രസംഗിക്കും ലേബർ ഇന്ത്യയുടെ പേപ്പറിന് തെളിച്ചമില്ല എന്നൊക്കെ പറഞ്ഞ്. അതിന്റെ കാരണം ഇതാണ്. എന്നാൽ ഇതിനകത്ത് തന്നെ വെളിച്ചം വർദ്ധിപ്പിക്കാന്‍ എങ്ങനെ ബ്ലീച്ച് ചെയ്ത് പേപ്പറിന്റെ  വെളിച്ചം വർദ്ധിപ്പിക്കാമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. റീസൈക്കിൾ ചെയ്ത പേപ്പറിൽ തന്നെ വെളിച്ചം വർദ്ധിപ്പിക്കുവാനുള്ള രീതിയാണ് നോക്കുന്നത്. സന്തോഷ്‌ ജോര്‍ജ് കുളങ്ങര പറയുന്നു.

ADVERTISEMENTS