Advertisement
Home VIRAL NEWS വൃദ്ധനായ വരനും യുവതിയും തമ്മിൽ വിവാഹം – വധുവിന്റെ മുഖഭാവം കണ്ടു അന്തം വിട്ടു...

വൃദ്ധനായ വരനും യുവതിയും തമ്മിൽ വിവാഹം – വധുവിന്റെ മുഖഭാവം കണ്ടു അന്തം വിട്ടു യുവാക്കൾ – വീഡിയോ വൈറൽ

15347

വൃദ്ധനായ വരനും യുവതിയും തമ്മിൽ വിവാഹം വി- സന്തോഷവതിയായി വധു – വീഡിയോ വൈറൽ

പ്രണയം പ്രായം, ലിംഗഭേദം, ജാതി തുടങ്ങിയ കാര്യങ്ങളുടെ ഒരു തടസ്സവും കാണുന്നില്ല. വധൂവരന്മാർക്കിടയിൽ വലിയ പ്രായവ്യത്യാസത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരം തീരുമാനങ്ങൾ ദമ്പതികളെ മാത്രം ആശ്രയിച്ചിരിക്കുന്നുണ്ടെങ്കിലും, അത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ സമൂഹം ഒട്ടും പോസിറ്റീവ് ആയല്ല പരിഗണിക്കുന്നത്. ഇവിടെ ഇപ്പോൾ വൈറലാവുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്.

ഒരു ലളിതമായ വിവാഹ ചടങ്ങ് എന്ന് തോന്നിക്കുന്ന വീഡിയോ ആണ്. വിഡിയോയിൽ വളരെ പ്രായമായ ഒരു വരാനാണ് ഉള്ളത്. സത്യത്തിൽ അദ്ദേഹത്തിന് ഒരു 60 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും എന്നാൽ വധുവിനാകട്ടെ ഒരു ഇരുപതു വയസ്സിനുള്ളിൽ പ്രായമേ തോന്നിക്കു. പക്ഷേ ഇതൊരിക്കലും ഒരു നിർബദ്ധ വിവാഹം ഒന്നുമല്ല.

ADVERTISEMENTS
READ NOW  ട്രെയിനിന്റെ അവസാന കോച്ചിലെ x' എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

വധു വിഡിയോയിൽ വരനെക്കാൾ സന്തോഷവതിയാണ് എന്നതാണ് സത്യം. ഇരുവരും വളരെ സന്തോഷത്തോടെ വരണ മാല്യം ചാർത്തുന്നത് കാണാം. നിറഞ്ഞ പുഞ്ചിരിയോടെയാണ് പെൺകുട്ടി മാലയിടുന്നത്.

അതിൽ നിന്ന് താനെന്ന ഒരു തരത്തിലുള്ള ബാഹ്യ പ്രേരണകളും ഇല്ലന്ന് നമുക്ക് അനുമാനികാം. വീഡിയോയുടെ ഉറവിടം ഇതുവരെയും വ്യക്തമല്ല. ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിട്ടുണ്ട്.ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആദ്യം വീഡിയോ പ്രചരിച്ചത്. വ്യത്യസ്തങ്ങളായ കമെന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

ചിലർ ഇത് പണത്തിന്റ ആർത്തിയാണ് പണത്തിന്റെ ബലമാണ് എന്നൊക്കെ പറയുമ്പോൾ മറ്റു ചിലർ പ്രണയത്തിനു കണ്ണില്ല എന്ൻ സ്ഥിരം ഡയലോഗ് വിടുന്നുണ്ട്. ഇത്രയും ചെറുപ്പക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന് വൃദ്ധനായ വ്യക്തിയെ അധിക്ഷേപിക്കുന്നുണ്ട്.

ഇതൊക്കെ ഓരോരുത്തരുടെയും സ്വകാര്യതാണ് അതിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന രീതിയിലും കമെന്റുകൾ വരുന്നുണ്ട്. ചിലർ ഇതിനെ തങ്ങളുടെ സാഹചര്യവുമായി ബന്ധപ്പെടുത്തി രസകരമായ കമെന്റുകൾ ആണ് ഇടുന്നത്.

” എനിക്ക് ഇനി ജീവിക്കണ്ടേ ഞാൻ വല്ല വിഷവും കുടിച്ചു മറിക്കാൻ പോവുകയാണ് ” എന്നാണ് ഒരാൾ പറഞ്ഞത്.

“സർക്കാർ ജോലിയോയുടെയും പെൻഷന്റെയും പവർ ഒരിക്കലും ചെറുതായി കാണരുത്” എന്നാണ് മറ്റൊരാളുടെ കുറിപ്പ്.

ഇത് സ്ക്രിപ്റ്റ് തയ്യാറാക്കി വ്യൂസിനു വേണ്ടി ഒരുക്കിയ ഫേക്ക് വീഡിയോ ആണ് എന്ന രീതിയിൽ പ്രചാരണവും ഉണ്ട്. വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. ഈ കഴിഞ്ഞ ജനുവരി 5 നു പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇത്.

ADVERTISEMENTS