രശ്മികാ മന്ദാനയുടെ പുതിയ സെൽഫിയിൽ താടി രോമവും മീശയും ക്രൂരമായി ട്രോളുകളുമായി ട്രോളന്മാർ

5333

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായ മാറിയ നായകയാണ് ലക്ഷ്മിക മന്ദാന ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകവും കടന്ന് താരം തൻറെ സ്ഥാനം ബോളിവുഡിലെ ഉറപ്പിക്കാനുള്ള പ്രയത്നത്തിലാണ് അതിനായി നിരവധി ചിത്രങ്ങൾ താരം ഇപ്പോൾ തന്നെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

തെലുങ്ക് സിനിമകളിലൂടെയാണ് രശ്മിക മന്ദാന സിനിമ ലോകത്തേക്ക് എത്തിയത് 2016ൽ പുറത്തിറങ്ങിയ കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന വെള്ളിത്തിരയിൽ ആദ്യമായി തന്‍റെ സാന്നിധ്യം അറിയിച്ചത്. അവിടെ നിന്നും അഞ്ജന പുത്ര, യജമാന തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ കരിയർ ഗ്രാഫ് ഉയർത്തി.

ADVERTISEMENTS

പുഷ്പ ദി റൈസ് എന്ന അല്ലു അർജുൻ ചിത്രത്തിലൂടെ താരം ഇന്ത്യ ഒട്ടാകെ പ്രശസ്തയായി. അതിനു ശേഷം സീതാരാമം, നടൻ വിജയ് യുടെ വാരിസ് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകൾ ആവുകയും ചെയ്തു അതോടെ രശ്മിക മന്താന തിരക്കേറിയ ഒരു നായികയായി മാറി.

READ NOW  അഭിഷേഖ് ബച്ചനുമായി ഉറപ്പിച്ചിരുന്ന ആ വിവാഹ നിശ്ചയം തകർന്നപ്പോൾ താൻ മാനസികമായി നേരിട്ട പ്രശ്നങ്ങൾ ; കരിഷ്മ കപൂർ പറഞ്ഞത്.

വളരെ ക്യൂട്ട് ആയ എക്സ്പ്രഷൻസും മികവുറ്റ അഭിനയവും രശ്മിക മന്ദാനക്ക് ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഓരോ ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറൽ ആവുന്നത്. മനോഹരമായ എക്സ്പ്രഷൻസ് ആണ് താരത്തിന്റെ ഓരോ ചിത്രങ്ങളിലും ഉള്ളത് അത് ആരാധകർക്ക് വളരെയധികം പ്രിയങ്കരമാണ്. നാഷണൽ ക്രഷ് എന്ന വിളിപ്പേരും താരത്തിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ സമ്മാനിച്ചു.

ഇപ്പോൾ ബോളിവുഡ് സൂപ്പർതാരം റൺബീർ കപൂർ നൊപ്പം അനിമൽ എന്ന ചിത്രത്തിലെ നായികയായി എത്തുകയാണ് രശ്മിക മന്ദാന.

ഇപ്പോൾ ചർച്ചയാവുന്നത് രശ്‌മിക മന്ദാന തന്റെ ട്വിട്ടര്‍ പ്രൊഫൈലിൽ പങ്ക് വച്ച ഒരു ചിത്രമാണ് ,ഈ ചിത്രമാണ് താരത്തിന് ട്രോളുകൾ സമ്മാനിക്കുകയും ചെയ്തത്.

രശ്മികളുടെ തന്നെ ചുംബിക്കാൻ ചുണ്ടുകൾ കൂർപ്പിക്കുന്ന ഒരു ക്ലോസപ്പ് ചിത്രമാണിത്. ആ ചിത്രത്തിൽ താരത്തിന്റെ താടി രോമങ്ങളും ചെറിയതോതിലുള്ള മീശ രോമവും പ്രകടമായതാണ് ട്രോളന്മാരെ ആവേശഭരിതരാക്കിയതും, ആ ഭാഗങ്ങൾ സൂം ചെയ്ത് പ്രചരിപ്പിച്ചുകൊണ്ട് താരത്തിനെ ട്രോൾകയാണ് പലരും. സത്യത്തിൽ ഇത് ബോഡി ഷേമിങ് ആണ് എന്നാണ് താരത്തിന്റെ ആരാധകരുടെ പക്ഷം.

READ NOW  കൃതി സനോണിന്റെ അരക്കെട്ടിൽ പിടിക്കാതെ കൈ മാറ്റി; വീഡിയോ വൈറൽ- പ്രഭാസിനെ പോലെ മാന്യൻ ആരുണ്ടെന്നു ആരാധകർ

ആ ചിത്രങ്ങൾ ഇത്രയും സൂം ചെയ്യേണ്ട ആവശ്യമില്ലെന്നും മര്യാദകൾ പാലിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു എന്നിരുന്നാലും വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്,

ADVERTISEMENTS