ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ആദ്യരാത്രിയിൽ തന്നെ ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടു.അന്ന് രൺവീർ പറഞ്ഞത്.

28209

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരതമ്പതിമാരാണ് ദീപിക പതുക്കോളും ഭർത്താവ് രൺബീർ സിംഗ് ഇവരുടെ വിശേഷങ്ങൾ പലപ്പോഴും വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ എത്തിയപ്പോൾ ഇവർ ഇവരുടെ ആദ്യ രാത്രിയെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ദമ്പതിമാരുടെ അങ്ങേയറ്റം സ്വകാര്യമായ ഒരു ദിവസത്തെക്കുറിച്ച് ഇവർ തുറന്നു പറയുകയായിരുന്നു ചെയ്തത് എന്നാൽ ഈ ഒരു പരിപാടിക്ക് വലിയതോതിലുള്ള വിമർശനങ്ങളും ലഭിച്ചിരുന്നു പരിപാടികൾ കല്യാണവുമായി ബന്ധപ്പെട്ട് ഒരുമിത്ത് തകർക്കാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത് ഇതിന് മറുപടിയായി ആണ് തന്റെ ആദ്യ രാത്രിയെക്കുറിച്ച് ഇവർ ആദ്യം സംസാരിച്ചത്.

ADVERTISEMENTS
   

ആദ്യരാത്രിയിൽ തന്നെ താനും ദീപികയും തമ്മിൽ ബന്ധത്തിലേർപ്പെട്ടിരുന്നു എന്നാണ് രൺവീർ പറഞ്ഞത്. ഓരോ കാര്യങ്ങൾക്കും വ്യത്യസ്തത നിറയ്ക്കുന്ന ഒരു വ്യക്തിയാണ് താനെന്നും രൺവീർ പറഞ്ഞിരുന്നു വിവാഹ ദിവസം ക്ഷീണം ഒക്കെ ഉണ്ടായിരുന്നു എങ്കിലും തങ്ങൾ അന്നത്തെ ദിവസം ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് രൺവീർ പറഞ്ഞിരുന്നത്.

READ NOW  ഇതാണ് ജലാൽ ദീപിക പദുക്കോണിന്റെ ബോഡി ഗാർഡ് ഇയാളുടെ സാലറി നിങ്ങളെ ഞെട്ടിക്കും ഒപ്പം സൽമാനെയും കൊഹ്ലിയുടെയും ഷാരുഖിന്റെയും ഒക്കെ ബോഡി ഗാർഡ്സിന്റെ സാലറി അറിയാം

അതേപോലെതന്നെ തന്റെ ഭാര്യയായ ദീപികയെ കുറിച്ച് വളരെയധികം വാചാലനായി തന്നെയാണ് രൺവീർ സംസാരിച്ചത്. പല കാര്യങ്ങളിലും താനാരാദിക്കുന്ന വ്യക്തിത്വമാണ് ഭാര്യയായ ദീപിക എന്നായിരുന്നു പറഞ്ഞത് അവളുടെ ഭർത്താവാണ് എന്ന് കേൾക്കുന്നത് തന്നെ തനിക്ക് വലിയ അഭിമാനമാണ്

പല കാര്യങ്ങളിലും തനിക്ക് അവളോട് ബഹുമാനമുണ്ട് എന്നുകൂടി താരം വ്യക്തമാക്കിയിരുന്നു അതേസമയം സ്വന്തം സ്വകാര്യ ജീവിതത്തിലെ ഇത്തരം കാര്യങ്ങൾ ഒരു പൊതു വേദിയിൽ വന്ന് തുറന്നു പറഞ്ഞത് ശരിയാണോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

ഇത് ദീപികയ്ക്ക് നാണക്കേട് ഉണ്ടാക്കിയില്ലേ എന്നും ചിലർ ചോദിച്ചിരുന്നു എന്നാൽ ഇതിനു മുൻപും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ രണ്ടുപേരും തുറന്ന മറുപടികൾ തന്നെ നൽകിയിട്ടുണ്ട്. ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ് എന്ന് പോലും ഒരു അഭിമുഖത്തിൽ ദീപികയും രൺവീറും തുറന്നു പറഞ്ഞിട്ടുണ്ട് .

സോഷ്യൽ മീഡിയയിലെ ചില സദാചാരവാദികൾ ചോദിക്കുന്നത് നിങ്ങളുടെ കിടപ്പുമുറിയിൽ മാത്രം അറിയിക്കേണ്ട കാര്യങ്ങൾ എന്തിനാണ് ആരാധകരോട് ഇങ്ങനെ വിളിച്ചു പറയുന്നത് എന്നാണ്. ഇതിൽ നിന്നു തന്നെ നിങ്ങളുടെ നിലവാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു.

READ NOW  ഈ ഇന്ത്യൻ നടിയെ കണ്ടാൽ ഞാൻ അവളുടെ മുഖത്തടിക്കും പാക്സിതാൻ നടിയുടെ ഭീഷണി - ആരാണ് ഇന്ത്യൻ നായിക? കാരണം ഇത്.
ADVERTISEMENTS