കാറിലെ പരിപാടി കഴിഞ്ഞു നീ പാന്റ്സ് ഇടാൻ മറന്നു പോയോ?; നിയന്ത്രണം വിട്ടു നടി രാകുൽ പ്രീത്; ഇത്രയും നിലവാരമില്ലാതെ ആരോടും പ്രതികരിക്കരുതെന്നു വിമർശനം – അതിനും ചുട്ട മറുപടിയുമായി താരം.

113164

തന്റെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് കിടിലോൽക്കിടിലം മറുപടി ആണ് താരം നൽകിയത് എങ്കിലും അതു കുറച്ച് കൂടിപ്പോയെന്നാണ് ഇപ്പോൾ ഒരുകൂട്ടം ആൾക്കാരുടെ പക്ഷം.അമ്മയെ തല്ലിയാലും രണ്ടു പക്ഷമാണല്ലോ. സൈബർ ലോകത്തെ മനോരോഗികളുടെ ആക്രമണങ്ങളിൽ കൂടുതലും ഇരയാകുന്നത് നടിമാരനാണ് . ഇനി അവർ പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചാൽ അവർ അസഭ്യം പറഞ്ഞു .ഫെമിനിസ്റ്റ് ആണ് അങ്ങനെ പോകുന്നു വാദങ്ങൾ .അങ്ങനെ ഉടുവിൽ അവരെ പൊതു സമൂഹത്തിന്റെ മുന്നിൽ കുറ്റക്കാരിയാക്കി തീർക്കുന്ന വരെ ഒരു കൂട്ടർക്ക് ഉറക്കമില്ല.

കുറച്ചു നാൾക്ക് മുൻപ് അല്പം ഇറക്കം കുറഞ്ഞ രീതിയിലുള്ള ജീൻസിന്റെ ഒരു ഷോർട്സും ജീൻസ് ഷർട്ടുമണിഞ്ഞു തന്റെ കാറിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രം രാകുൽ തന്റെ ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. അതിൽ ഒരു ചിത്രം കണ്ടാൽ താരം പാന്റ് ഇട്ടിട്ടില്ല എന്ന് തോന്നുന്ന തരത്തിലുള്ളത് എടുത്തു റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഭഗത് എന്നൊരാൾ അവൾ; കാറിലെ സെഷൻ കഴിഞ്ഞിട്ട് പാന്റ് ഇടാൻ മറന്നപ്പോൾ എന്ന രീതിയിൽ പോസ്റ്റ് ചെയ്തത്. അതിന്റെ തൊട്ടു താഴെയാണ് കട്ടക്കലിപ്പിൽ താരത്തിന്റെ മറുപിടി എത്തിയത്. കടുത്ത ഭാഷയിലാണ് രക്‌ലിൻറെ മറുപിടി.

ADVERTISEMENTS
   
READ NOW  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരീസ് ട്രെയ്‌ലർ ദുൽഖർ സൽമാൻ പ്രധാന കഥാപത്രമായ സീരീസ് ആണ് - കാണാം


താരത്തിന്റെ മറുപിടിയുടെ തർജ്ജമ ഇങ്ങനെ

‘എനിക്ക് തോന്നുന്നത് നിന്റെ ‘അമ്മ കാറിൽ വച്ച് ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ടെന്ന് അതാകാം ഇതിൽ നീ ഇത്രയും വിദഗ്ധനായത്. ഇത്തരത്തിലുള്ള പരിപാടിയുടെ വിശദാംശം മാത്രം പറഞ്ഞു തരാതെ നിനക്ക് അല്പം മര്യാദയും ബോധവും വെക്കാൻ എന്തെങ്കിലും പറഞ്ഞു തരാൻ അവരോടു ആവശ്യപ്പെടൂ, ഇത്തരത്തിലുള്ള ദുഷിച്ച മനുഷ്യർ ഉള്ള കാലത്തോളം ഇവിടെ ഒരു പെണ്ണിനും സുരക്ഷിതയായി കഴിയാൻ സാധിക്കില്ല. നമ്മൾ തുല്യതയെ കുറിച്ചും സ്ത്രീ സുരക്ഷയെ പറ്റിയുമൊക്കെ വാചാലരായിരുന്നിട്ടു യാതൊരു കാര്യവുമില്ല എന്ന് രാകുൽ പ്രീത് സിംഗ് പറയുന്നു.

രാകുലിന്റെ പ്രതികരണം വൈറലായതോടെ കമെന്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ മുന്നോട്ടു വരുന്നുണ്ട്. അതിൽ വിമർശങ്ങൾ ശക്തമാവുന്നുമുണ്ട്. ഒരാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ പറയുന്നതിൽ കാര്യമില്ല എന്നും മറ്റൊരു സ്ത്രീയെ അയാൾ ചെയ്ത അതെ രീതിയിൽ തന്നെയാണ് രാകുലും അപമാനിച്ചത്. അപ്പോൾ സ്ത്രീ സുരക്ഷയെ പറ്റി ക്ലാസ് എടുക്കാൻ താരത്തിന് എന്ത് അർഹത എന്ന് ചിലർ ചോദിക്കുന്നു. താരത്തിനെതിരെ കമെന്റിട്ടയാളുടെ മറുപിടി പോലെ തന്നെ തെറ്റാണു താരത്തിന്റെയും മറുപിടിയുമെന്നു ചിലർ പറയുന്നു.

READ NOW  ഒരു മനോഹര സിനിമ ഒരുക്കാനായി നിങ്ങളുടെ മനസ്സ് തുടിക്കുന്നുണ്ടോ - ഒരു വായന

തന്നെ മര്യാദ പഠിപ്പിക്കാൻ എത്തിയവർക്കും രാകുൽ മറുപിടി നൽകുന്നുണ്ട്. താനാണ് മര്യാദ പഠിപ്പിക്കുന്നതിന് മുൻപ് സ്ത്രീകളെ വിൽപ്പന ചരക്കായി ചിത്രടീകരിക്കുന്നവർക്കെതിരെ പ്രതികരിക്കൂ എന്നാണ് താരം പറയുന്നത്. ഇത്തരം ആൾക്കാർക്ക് പ്രീയപ്പെട്ടവരെ പറഞ്ഞാലേ അവർക്ക് മറ്റൊരാളെ പറയുമ്പോൾ അവരനുഭവിക്കുന്ന വേദന മനസിലാവുകയുള്ളു എന്ന് താരം പറയുന്നു. ഇത്തരത്തിൽ ഒരു മറുപിടി അവന്റെ ‘അമ്മ കണ്ടാൽ അവനു മുഖം അടച്ചു ഒരടി കിട്ടും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് താരം പറയുന്നു.

ADVERTISEMENTS