നീങ്ക മമ്മൂട്ടി ഫാനാ പ്രഭു ചോദിച്ചു ,അവർ എന്നുടെ അപ്പ ,ദുൽഖറിനെ മറുപിടി കേട്ട് പ്രഭുവും മകനും ഞെട്ടി

169857

സൂപ്പർതാരം മമ്മൂട്ടിയുടെ മകൻ ദുൽഖർ തന്റെ അച്ഛന്റെ നിഴലിലോ പേരിലോ അല്ലാതെ തന്നെ തന്റേതായ സ്ഥാനം സിനിമ ലോകത്തു നേടിയെടുത്ത വ്യക്തിയാണ്. അങ്ങനെ മലയാളികളുടെ പ്രീയപ്പെട്ട കുഞ്ഞിക്ക യായി അദ്ദേഹം ഉയർന്ന.

ദുൽഖർ തന്റെ ചെറുപ്പ കാലത്തു ഒരിക്കലും താൻ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ മകനാണെന്ന് ഉള്ള വിവരം അടുത്ത സുഹൃത്തുക്കളോട് പറയാറില്ലായിരുന്നു. അതിന്റെ പേരിൽ കിട്ടുന്ന പ്രത്യേക പരിഗണന തനിക്കു താല്പര്യമില്ലാത്തത്കൊണ്ടാകാം ഒരു പക്ഷേ ആളുകൾ തന്നോട് സ്വാഭാവികമായി ഇടപെടില്ല എന്ന തോന്നൽ കൊണ്ടുമാകാം .ചെന്നൈയിൽ പഠിക്കുന്ന കാലത്തു ദുൽഖറിന്റെ അടുത്ത സുഹൃത്തായിരുന്നു തമിഴ് നടൻ പ്രഭുവിന്റെ മകൻ വിക്രം പ്രഭു ..

ADVERTISEMENTS

എന്നാൽ താൻ മമ്മൂട്ടിയുടെ മകനാണെന്ന് ദുൽഖർഒരിക്കൽ പോലും വിക്രം പ്രഭുവിനോട് വെളിപ്പെടുത്തിയില്ല. ഒരിക്കൽ സാക്ഷാൽ പ്രഭു തന്നെ സ്വാഭാവികമായി തന്റെ മകനുമായി ദുൽഖറിന്റെ മുറിയിലെത്തി. മുറിയിലാകെ മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ പ്രഭുവിന് സന്തോഷമായി.

READ NOW  ഉണ്ണിയെ ഹിന്ദിയിൽ തെ#റി പറഞ്ഞപ്പോൾ അവനു ഹിന്ദി അറിയാമെന്നു മേജർ രവി കരുതിയില്ല - സഹികെട്ട ഉണ്ണി മുകുന്ദൻ അന്ന് ചെയ്തത്

താൻ ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയുംചെയ്യുന്ന മമ്മൂട്ടിയുടെ ഒരു വലിയ ആരാധകൻ ഇതാ. നീ മമ്മൂട്ടി ഫനാ പ്രഭു ദുൽഖറിനോട് ചോദിച്ചു. അപ്പോൾ പതിഞ്ഞ സ്വരത്തിൽ ദുൽഖർ മറുപടി പറഞ്ഞു അവർ എന്നുടെ അപ്പ . അത് കേട്ട് പ്രഭുവും മകനും ഞെട്ടിപ്പോയി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്റെ മകനാണ് തന്റെ മുന്നിലിരിക്കുന്നതു എന്ന് അത്ഭുതത്തോടെ അവർ തിരിച്ചറിഞ്ഞ മുഹൂർത്തമാണ് അത് .മുൻപ് വലിയ വാർത്താ പ്രാധാന്യം കിട്ടിയതും വീണ്ടും ചർച്ചയാക്കപ്പെടുന്നതുമായ ഒരു വാർത്തയാണ് ഇത്. ദുൽഖർ ആരാധകർ വലിയ രീതിയിൽ ഈ കഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.ദുൽഖറിനെ അടുത്തറിയാവുന്നവർക്ക് ഇതിൽ വലിയ അതിശയം തോന്നില്ല എന്നാണ് താരത്തിനോട് അടുത്ത് നിൽക്കുന്നവർ പറയുന്നത്.

ADVERTISEMENTS