Advertisement
Home MOVIES Malayalam മമ്മൂട്ടി കൊടുത്ത ആ ഗിഫ്റ് 36 വർഷങ്ങളായിട്ടും കുഞ്ചൻ പൊട്ടിച്ചിട്ടില്ല – ആ ഗിഫ്റ് എന്തെന്നറിയണോ...

മമ്മൂട്ടി കൊടുത്ത ആ ഗിഫ്റ് 36 വർഷങ്ങളായിട്ടും കുഞ്ചൻ പൊട്ടിച്ചിട്ടില്ല – ആ ഗിഫ്റ് എന്തെന്നറിയണോ ? കാരണം ഇത്

636

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടികളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് രമേശ് പിഷാരടി. ഏഷ്യാനെറ്റിൽ ഒരുകാലത്ത് വളരെ ഹിറ്റായിരുന്നു ബ്ലഫ് മാസ്റ്റേഴ്സ് അടക്കമുള്ള പരിപാടിയിൽ വളരെ മികച്ച പ്രകടനം ആയിരുന്നു രമേശ് പിഷാരടി കാഴ്ചവെച്ചത്. തുടർന്ന് ഇന്ന് നടന്‍ സിനിമ സംവിധായകൻ അവതാരകന്‍ റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങിയ വിവിധങ്ങളായ നിലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് രമേശ് പിഷാരടി. നടൻ മമ്മൂട്ടിയുമായി വളരെ അടുത്ത ഒരു ആത്മബന്ധം തന്നെ സൂക്ഷിക്കുന്ന വ്യക്തിയാണ് രമേശ് പിഷാരടി. മമ്മൂട്ടിയെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് താരം നടത്തുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

മമ്മൂക്ക മദ്യപിക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അദ്ദേഹത്തിന് 35 വർഷങ്ങൾക്ക് മുൻപ് ആരോ റോയൽ സല്യൂട്ട് എന്ന് പറയുന്ന ഒരു മദ്യക്കുപ്പി ഗിഫ്റ്റ് ആയി നൽകി. അന്നും ഇന്നും വളരെ വിലയേറിയ ഒരു മ ദ്യ മാണ് ഓയല്‍ സല്യൂട്ട്.

ADVERTISEMENTS
READ NOW  പോൺ വീഡിയോ കാണാത്തവർ ആരുണ്ട്; ആണുങ്ങളെ പോലെ സ്വയം ഭോഗം സ്ത്രീക്കുമാകാം. ഡോക്ടർമാർ വൈബ്രേറ്റർ ഉപയോഗിക്കാൻ പറയുന്നുണ്ട് അസ്‌ല മാർലി പറയുന്നു

അദ്ദേഹം അത് കഴിക്കാത്തത് കൊണ്ട് തന്നെ അത് നടന്‍ കുഞ്ചന് സമ്മാനമായി നൽകുകയായിരുന്നു ചെയ്തത്. അത് മമ്മൂട്ടിയാണ് നൽകിയത് എന്നതുകൊണ്ട് മാത്രം കുഞ്ചൻ ആ ഒരു കുപ്പി ഇതുവരെയും പൊട്ടിച്ചിട്ടില്ല എന്നാണ് വേദിയിൽ രമേശ് പിഷാരടി പറയുന്നത്. ഇതിനെ അനുകൂലിച്ച് കുഞ്ചനും സംസാരിക്കുന്നുണ്ട്. 36വർഷമായിട്ടും താനാ മദ്യക്കുപ്പി പൊട്ടിച്ചിട്ടില്ല. മമ്മൂക്കയുടെ ഓർമ്മയ്ക്ക് വേണ്ടി വച്ചിരിക്കുകയാണ്. 36 വർഷമായിട്ടും താൻ അത് ഇതുവരെയും പൊട്ടിച്ചിട്ടില്ല എന്നാണ് കുഞ്ചൻ പറയുന്നത്.

മദ്യത്തിന് ഒരു പ്രത്യേകതയുണ്ട് എന്നും രമേശ് പിഷാരടി പറയുന്നുണ്ട്. കാലപ്പഴക്കം കൂടുന്നതനുസരിച്ച്  മദ്യത്തിന് വിള കൂടും. അപ്പോഴാണ് 36 വർഷങ്ങൾക്കു മുൻപുള്ള മദ്യം ഇപ്പോഴും കുഞ്ചൻ ചേട്ടന്റെ വീട്ടിൽ സൂക്ഷിക്കുന്നത്.

ഒരിക്കൽ മണിയൻപിള്ള രാജു ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അത് കുഞ്ചന് കൊണ്ട് കൊടുത്തത് കാരണം ഒരു പ്രയോജനവും ഇല്ലാതെ ആയിപോയി അതെങ്ങാണം എനിക്ക് തന്നിരുന്നുവെങ്കിൽ ഞാന്‍ എന്നെ പോട്ടിച്ചടിക്കുമായിരുന്നു  എന്ന് പറയുമായിരുന്നു എന്നും രമേശ് പിഷാരടി പറയുന്നുണ്ട്.

READ NOW  ആ സിനിമയിലെ എന്റെ ലി,പ് ലോ,ക്ക് രംഗം കഥയ്ക്ക് ആവശ്യമാണ് -അതാണ് ചെയ്തത് - അതിൽ മോശമൊന്നുമില്ല - അനിഖ അന്ന് പറഞ്ഞത്

വളരെ മനോഹരമായ രീതിയിൽ മണിയൻപിള്ള രാജുവിനെ അനുകരിച്ചു കൊണ്ടാണ് ഈ കാര്യത്തെക്കുറിച്ച് രമേശ് പിഷാരടി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മംമമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന ഓരോ താരങ്ങളും അദ്ദേഹത്തിന് നൽകുന്ന വില എത്ര വലുതാണ് എന്നുകൂടി ഈ ഒരു കാര്യത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.

അത്രയും വിള കൂടിയ മദ്യം നടന്‍ കുഞ്ചന്‍ ഇപ്പോളും നിധി പോലെ തന്റെ വീട്ടില്‍ സൂക്ഷിക്കുന്നത് അത് മമ്മൂക്ക സമ്മാനമായി നല്‍കിയത് കൊണ്ടാണ്. നിരവധി പ്രഗല്‍ഭാന്മാര്‍ സുഹൃത്തുക്കള്‍ ആയുള്ള മമ്മൂക്ക അവര്‍ക്കൊന്നും നല്‍കാതെ തനിക്ക് നല്‍കിയ ആ സമ്മാനം അദ്ദേഹത്തിന് തന്നോടുള്ള സ്നേഹ ബന്ധമായി കുഞ്ചന്‍ കാണുന്നു.

ADVERTISEMENTS