Advertisement
Home MOVIES BOLLYWOOD വസ്ത്രങ്ങൾ അലർജിയാണ് വീട്ടിലിരിക്കുമ്പോൾ വസ്ത്രങ്ങൾ ധരിക്കാറില്ല:നടി ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വസ്ത്രങ്ങൾ അലർജിയാണ് വീട്ടിലിരിക്കുമ്പോൾ വസ്ത്രങ്ങൾ ധരിക്കാറില്ല:നടി ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

10065
ADVERTISEMENTS

സോഷ്യൽ മീഡിയയിൽ വസ്ത്ര ധാരണത്തിന്റെ പേരില്‍  സെൻസേഷനലായി മാറിയിട്ടുള്ള ഒരു താരമാണ് ഉർഫി ജാവേദ്‌. വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിലാണ് ഉർഫി എപ്പോഴും ശ്രദ്ധ നേടാറുള്ളത്. വ്യത്യസ്ത ലുക്കിൽ എത്തി എപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ ഉർഫിക്ക് സാധിക്കാറുണ്ട്.

ആരും ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള ഫാഷൻ ട്രെന്റുകൾ ആണ് ഉർഫി പലപ്പോഴും ധരിക്കാറുള്ളത്. ഇപ്പോൾ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീട്ടിൽ ന ഗ്നയായി ഇരിക്കാനാണ് തനിക്ക് കൂടുതൽ പ്രിയമെന്നാണ് ഉർഫി പറയുന്നത്. മുംബൈയിൽ മൂന്നു മുറിയുള്ള ഒരു വീട് വാങ്ങിയതും ആ ഒരു ആഗ്രഹത്തിന്റെ പുറത്താണ്.

ADVERTISEMENTS

വീട്ടിലിരിക്കുന്ന സമയത്ത് താനൊരു വസ്ത്രവും ധരിക്കാറുമില്ല. നേരത്തെ തന്നെ വസ്ത്രം അലർജിയാണ് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട് . അതുകൊണ്ടാണ് പലപ്പോഴും പൊതുവേദികളിലും അൽപ വസ്ത്രങ്ങൾ ധരിക്കുന്നത്. ശരീരം മുഴുവൻ മുടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും . വെറുതെ പറയുന്നതല്ല തന്റെ ശരീരത്തിൽ അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കുമിളകൾ പോലെ സ്കിന്‍ വീര്‍ത്തു വരും. വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് ഇത് എന്നും ഇൻസ്റ്റഗ്രാമിൽ താരം പറയുന്നുണ്ട്. വീട്ടിലിരിക്കുമ്പോൾ ഒന്നും ധരിക്കാറില്ല. അതുകൊണ്ടാണ് മൂന്നു മുറിയുള്ള ഒരു വീട് സ്വന്തമായി വാങ്ങുന്നത്.

READ NOW  സുഹൃത്തിന്റെ കാമുകിയുമായി സെക്സ് ചെയ്തിട്ടുണ്ടോ? കരൺ ജോഹറുടെ ചോദ്യത്തിന് രൺവീർ കപൂറിന്റെ മറുപടി വൈറൽ

ഒരു വസ്ത്രവും ഇടാതെയാണ് വീട്ടിൽ ഇരിക്കുന്നത്. നേരത്തെ താമസിച്ചിരുന്ന സ്ഥലത്ത് മുറിയിൽ തന്നെ നാലഞ്ച് ആളുകൾ ഉണ്ടാകും എന്നാൽ ഇപ്പോൾ അതിനു വേണ്ടി വലിയൊരു വീട് എടുക്കുകയായിരുന്നു ചെയ്തത്. നഗ്നയായി വീട് മുഴുവൻ നടക്കാറുണ്ട്. പൈജാമയും ടീഷർട്ടും ഒക്കെ ധരിച്ചാണ് പലപ്പോഴും പുറത്തൊക്കെ ഇറങ്ങാറുള്ളത്.

ഒരു പോ ൺ സൈറ്റിൽ തന്റെ ചിത്രം ആരോ അപ്ലോഡ് ചെയ്യുന്ന സമയത്ത് തനിക്ക് 15 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്ത് സ്വന്തം പിതാവ് പോലും തന്നെ ഇതിന്റെ പേരിൽ ശിക്ഷിച്ചിരുന്നു അവര്‍ പോലും തന്നെ അങ്ങനെ കണ്ടിരുന്നു. പിതാവ് ക്രൂരമായി ഉപദ്രവിച്ചിരുന്നു. ആരാണ് അത് ചെയ്തതെന്ന് അറിയില്ല. എന്നാൽ അയാൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയും ചെയ്തില്ല.

ആ സമയത്താണ് താൻ വീടുവിട്ടിറങ്ങുന്നത് പിന്നീട് 10 വർഷക്കാലം അച്ഛനോട് സംസാരിച്ചില്ല. വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. ആളുകൾ ഒരുപാട് മോശം കാര്യങ്ങൾ തന്നെക്കുറിച്ച് പറഞ്ഞു. മാനസികമായും ശാരീരികമായും തകർന്നുപോയ അവസ്ഥയായിരുന്നു അത്.

READ NOW  അ#ടിവസ്ത്രം മാത്രമിടുന്ന ആലിയ ഭട്ടിനെ കാണാൻ കൊച്ചു കുട്ടിയെ പോലെ; പിന്നെ എന്തിനാണ് അവളെ അത് വീണ്ടുമിടാൻ നിർബന്ധിക്കുന്നത് -KRK :ആലിയയുടെ മറുപടി

ശാരീരികമായും മാനസികമായും താന്‍ പീടിപ്പിക്കപ്പെട്ടിട്ടുണ്ട്.  സ്വന്തം ലൈം ഗികതയെ താൻ മുതലെടുക്കുന്നു എന്ന് പോലും പലരും പറഞ്ഞിരുന്നു. അഭിനയം എന്ന ഒറ്റ മോഹത്തിന്റെ പുറത്ത് മുംബൈ എന്ന നഗരത്തിൽ എത്തുകയായിരുന്നു. തന്റെ ജീവിതം തീരുമാനിക്കേണ്ടത് താനാണ് എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു. ആ ചിന്തയാണ് ജീവിതത്തിൽ മുൻപോട്ട് നയിച്ചത്..

ADVERTISEMENTS