പാർവതി നായർ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് പാർവതി. പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച പാർവതി മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല അജിത്ത് ചിത്രം യെന്നെ അറിന്താലിലൂടെയാണ് പാര്‍വ്വതി തമിഴിലും എത്തിയത്. അജിത്തിന് പുറമെ കമല്‍ഹാസന്‍, ഉദയാനിധി സ്റ്റാലിന്‍ എന്നിവരുടെ സിനിമകളിലും നടി അഭിനയിച്ചു. സിനിമകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
പൊതുവേ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം.പൊതുവേ ആരാധകരുമായി സംവദിക്കാറുള്ള താരം മിക്ക ചോദ്യങ്ങൾക്കും മറുപിടി കൊടുക്കാറുണ്ട്. ഈ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നടന്ന ചോദ്യോത്തര വേളയില്‍ ഒരാളുടെ ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ടു നിയന്ത്രണം വിട്ട ചിലരുടെ സംശയങ്ങൾ ആയിരുന്നു പിന്നീടുള്ള ചോദ്യങ്ങൾ എത്രയാണ് നടിയുടെ ബ്രസ്റ്റ് സൈസ് എന്നാണ് ഒരു വിരുതനു അറിയേണ്ടത്. ഇതിനുള്ള താരത്തിന്റെ മറുപിടി രസകരമാണ് തന്റെ ചെരുപ്പിന്റെ സൈസ് 37 ആണെന്നും ഇനി വസ്ത്രത്തിന്റെ സൈസ് ആണ് ഉദ്ദേശിച്ചതെങ്കിൽ അത് ‘s’ ആണെന്നും താരം പറയുന്നു അതായത് സ്മാൾ സൈസ് ആണെന്ന്.
നീന്തുമ്പോൾ ഉള്ള വസ്ത്രങ്ങൾ നിങ്ങൾക്ക് സുഖകരമായതാണോ? എന്നാണ് മറ്റൊരാളുടെ ചോദ്യം . ചോദ്യകർത്താവിന്റെ പോക്കെങ്ങോട്ടാണെന്നു മനസിലാക്കിയ താരം പറയുന്നത് പിന്നെ നീന്തുന്ന സമയത് ഏത് തരം വസ്ത്രങ്ങൾ ആണ് ഇടേണ്ടത് എന്നാണ്.
താരത്തിന്റെ പേരിൽ ‘നായർ’ എന്ന ജാതി വാൽ ഉള്ളതിനെ മുൻപും പല അഭിമുഖങ്ങളിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു തമിഴ് ഷോയിലും കടുത്ത വിമർശനം താരം നേരിട്ടിട്ടുണ്ട്.അന്ന് ഷോയില്‍ പാര്‍വതി നായര്‍ക്കെതിരെ കടുത്ത വിമര്‍ശനം ആണ് ഉണ്ടായത്. നിങ്ങള്‍ക്ക് ജാതി വാല്‍ കോണ് നടക്കുവാന്‍ നാണമില്ലേ എന്ന് ഷോയില്‍ പങ്കെടുത്ത ഒരാള്‍ ചോദിക്കുന്നുണ്ട്. അത് താനല്ല തന്റെ പേരോടൊപ്പം ഇട്ടതു. അത് തന്റെ വീടുകാര്‍ ആണ് ഇട്ടതു. താന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പാര്‍വതി പറഞ്ഞു. അങ്ങനെയെങ്കില്‍ പിന്നേ എന്തിനാണ് ഇത് കൊണ്ട് നടക്കുന്നത് എന്നാ ചോദ്യവും ഉയര്‍ന്നു. തന്നെ എല്ലാവരും അങ്ങനെയാണ് അറിയുന്നത് എന്നും ഇനി അതില്‍ മാറ്റം വരുത്തിയാല്‍ അത് തനിക്ക് വലിയ ബുദ്ധിമുട്ടാകും എന്നും താരം പറയുന്നു.
അത്തരത്തിൽ സോഷ്യല്‍ മീഡിയയിലും ചോദ്യം ഉയർന്നപ്പോൾ താരം മറുപിടി കൊടുത്ത് അത് വീട്ടുകാർ ഇട്ട പേരാണ് താൻ ഈ ജാതിയിലൊന്നും വലിയ പ്രാധാന്യം നൽകുന്നില്ല എന്നതാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്.
മലയാളം കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്. രണ്‍വീര്‍ സിങ് ദീപിക പദുകോണ്‍ ചിത്രം 83യില്‍ ഒരു റോളില്‍ നടി എത്തിയിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്‌റെ നായികയായി അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടത് നടിക്ക് പിന്നീട് ഗുണം ചെയ്തില്ല.