Advertisement
Home MOVIES Malayalam അവസരത്തിനായി പെൺകുട്ടികൾ അർദ്ധ ന*ഗ്‌ന ചിത്രങ്ങൾ പോലും അയച്ചു തന്നിട്ടുണ്ട് – തന്റെ ആ സിനിമയ്ക്ക്...

അവസരത്തിനായി പെൺകുട്ടികൾ അർദ്ധ ന*ഗ്‌ന ചിത്രങ്ങൾ പോലും അയച്ചു തന്നിട്ടുണ്ട് – തന്റെ ആ സിനിമയ്ക്ക് പുലിമുരുഗനെക്കാൾ കളക്ഷൻ കിട്ടിയിരുന്നു. ഒമർ ലുലു പറഞ്ഞത്.

1109
ADVERTISEMENTS

ചെറിയ ബഡ്ജറ്റിൽ നിരവധി സൂപ്പർ ഹിറ്റു സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മിക്കവാറും പുതുമുഖ താരങ്ങളോ യുവ താരങ്ങളോ ഒക്കെ ആകും. തന്റെ സിനിമകളിലെ ഡബിൾ മീനിംഗ് തമാശകളും സോഷ്യൽ മീഡിയയിലെ വിവാദ പ്രസ്താവനകളും സംബന്ധിച്ച് മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ മുൻപ് ഒമർ ലുലു തുറന്നു പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന ഹൈലൈറ്റ് അതിലെ ഡബിൾ മീനിങ് സെക്സ് കോമഡികൾ ആയിരുന്നു. അതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങൾ നേരിടുന്ന വ്യക്തി കൂടിയാണ് ഒമർ ലുലു . ഒരു മുസ്‌ലിം കുടുംബത്തിൽ നിന്നുള്ളയാൾ ഇത്തരത്തിൽ ഡബിൾ മീനിംഗ് കോമഡികൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒമർ ലുലു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. തന്റെ കുടുംബത്തോട് താൻ സംവിധാനം ചെയ്യുന്ന സിനിമകൾ കാണേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പിന്നെ തന്റെ പിതാവ് തന്റെ സിനിമകൾ കാണില്ലെന്നും താരം പറയുന്നു. അതുകൊണ്ടു ആ സൈഡിൽ നിന്ന് വലിയ പ്രശനമില്ല . കുടുംബത്തിലാരെങ്കിലും തന്റെ സിനിമയെയും അതിലെ പ്രമേയത്തെയും വിമർശിക്കുകയാണെങ്കിൽ അവരോട് സിനിമ നിർമ്മിക്കാൻ താൻ പറയാറുണ്ടെന്നും അങ്ങനെ ആയാൽ അവർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമ താൻ സംവിധാനം ചെയ്തു കൊടുക്കാമെന്നും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

READ NOW  ആ സംഭവത്തിന് ശേഷം കലാഭവൻ മണിയുടെ മറ്റൊരു ചിത്രവും ഞാൻ എന്റെ മനസ്സിൽ പതിപ്പിച്ചിട്ടില്ല - സുരേഷ് ഗോപി പറഞ്ഞ ആ സംഭവം

ADVERTISEMENTS

തന്റെ സിനിമകളിൽ മിക്കവയും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ് എന്നാൽ തന്റെ സിനിമകളിൽ ഏറ്റവും നഷ്ടം വന്നത് ധമാക്കയാണെന്നും ഏറ്റവും ലാഭം ഉണ്ടാക്കിയത് അഡാർ ലവ് ആണെന്നും അദ്ദേഹം പറഞ്ഞു.ആ ചിത്രത്തിന്റെ ടബ്ബ്ഡ് വേർഷൻ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുഗനെക്കാൾ കളക്ഷൻ നേടിയിട്ടുണ്ട് എന്ന് ഒമർ ലുലു പറഞ്ഞിട്ടുണ്ട് . ആധാർ ലാവിലെ നായിക പ്രിയാ വാര്യർ ദിവസങ്ങൾക്കുള്ളിൽ ആണ് രാജ്യം മുഴുവൻ സെൻസേഷൻ ആയതു. ദി വിങ്ക് ഗേൾ എന്ന പേരിൽ ചിത്രത്തിൽ താരം അഭിനയിച്ച ഒരു റൊമാന്റിക് സീൻ വലിയ ഹിറ്റ് ആവുകയും ട്രെൻഡ് സെറ്റർ ആവുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കുള്ളിൽ പ്രിയ വാര്യർ സോഷ്യൽമീഡിയയിൽ തരംഗമാക്കുകയും ഇൻസ്റ്റാഗ്രാമിൽ ഉൾപ്പടെ മില്യൺ കണക്കിന് ഫോളോവെർസ് ആവുകയും ചെയ്തിരുന്നു.

അഡാർ ലവ് വിജയിച്ചപ്പോൾ അതിലൂടെ നായികമാരിൽ ഒരാളായ പ്രിയ വാര്യർ ഒറ്റ ദിവസം കൊണ്ട് താരമായപ്പോൾ ചില പെൺകുട്ടികൾ അവസരം ചോദിച്ചു കൊണ്ട് തങ്ങളുടെ സെമി ന്യൂഡ് ചിത്രങ്ങൾ വരെ തനിക്ക് അയച്ചു തന്നിരുന്നു എന്ന തന്റെ മുൻകാല പ്രസ്താവനയെ അധികരിച്ചു അവതാരകൻ ഒമർ ലുലുവിനോട് ആ ചോദ്യം വീണ്ടും ചോദിച്ചിരുന്നു. അതിനു ‘അതെ’ അത്തരത്തിൽ ചിത്രങ്ങൾ ചില പെൺകുട്ടികൾ അവസരത്തിനായി അയച്ചു തന്നിരുന്നു എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്. കൂടുതലും നോർത്തിൽ നിന്നൊക്കെയായിരുന്നു പെൺകുട്ടികൾ ചിത്രങ്ങൾ ഒക്കെ അയച്ചു തന്നിരുന്നത് ആദ്യമൊക്കെ അനമ്മൾ അത് ഫേക്ക് ഐഡിയിൽ നിന്നാകും എന്ന് കരുതും പക്ഷേ അങ്ങനെ അല്ല അതൊക്കെ ഒറിജിനൽ ആളുകൾ ആണ് എന്നും അദ്ദേഹം പറയുന്നു,പ്രധാനമായും പാട്ടു ഹിറ്റായതാണ് കാരണം. ഒറ്റ രാത്രികൊണ്ട് ഒരാൾ തന്റെ ചിത്രത്തിലൂടെ സെൻസേഷൻ ആയതാകാം അതിന്റെ കാരണം എന്ന് ഒമർ ലുലു അതിനെ സ്ഥിരീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു .

READ NOW  മലയാളം മെഗാ സീരിയലുകൾ നിർത്തലാക്കണമെന്ന് വനിതാ കമ്മീഷൻ - ഞെട്ടിക്കുന്ന വിവരങ്ങളുമായി പഠന റിപ്പോർട്ട്.

എന്നാൽ അടാർ ലവ് ഹിറ്റാവുകയും അതിലൂടെ സൂപ്പർ താരമായി സെൻസേഷനായി ഉയർന്ന പ്രിയ വാര്യരും ഒമർ ലുലുവും തമ്മിൽ പിന്നീട് വലിയ അകൽച്ചയിലേക്ക് പോകുന്ന കാഴ്ചയാണ് ഏവരും കണ്ടതു. വൈറലായ ആ കണ്ണിറുക്കുന്ന രംഗം ചെയ്തത് സംവിധായകനായ ഒമർ ഇക്ക പറഞ്ഞിട്ടാണ് എന്ന് ആദ്യ സമയത്തു ചാനൽ ചർച്ചയിലടക്കം അതിഥിയായി വന്നപ്പോൾ പറഞ്ഞ പ്രിയ വാര്യർ പിന്നീട് അത് താൻ തന്റെ യുക്തിയിൽ നിന്നും ഇട്ടു ചെയ്തതാണ് എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രിയ വാര്യർ അത് സംവിധായകൻ ഒമർ ലുലു പറഞ്ഞിട്ട് ചെയ്തതാണ് എന്ന് പറയുന്ന അഭിമുഖത്തിന്റെ വീഡിയോ ഉൾപ്പടെ പോസ്റ്റ് ചെയ്തുകൊണ്ട് കുട്ടിക്ക് ഓർമ്മ കുറവുണ്ട് വലിയ ചന്ദനാദി എണ്ണ ഉപയോഗിക്കുന്നത് നല്ലതാണു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ബാഡ് ബോയ്സ് എന്ന് ഒരു ചിത്രം ആണ് ഒമർ ലുലുവിന്റെതായി ഉടൻ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത്. റഹ്മാൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ ഏതുനാണ് ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്.

READ NOW  എടാ അനൂവേ , ഇതിനെന്റെ അച്ഛന്റെ മണമാണ്.ഓണക്കോടിയില്ലാതിരുന്നാ ആദിവാസിക്ക് തന്റെ വസ്ത്രങ്ങൾ ഊരി നൽകി അയാളുടെ വസ്ത്രങ്ങൾ അദ്ദേഹം ധരിച്ചു ആ സംഭവം ഇങ്ങനെ
ADVERTISEMENTS