ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിഖില വിമലിനോട് പറഞ്ഞത് മാത്രമേ ഓർമയുള്ളു താരത്തിന്റെ മറുപടി ഇങ്ങനെ.

779

ഏത് വിഷയത്തിലും തൻറെ സ്വതസിദ്ധമായ ശൈലിയിൽ ചങ്കൂറ്റത്തോടെ അഭിപ്രായം പറയുന്ന നടിയാണ് നിഖില വിമൽ. പലപ്പോഴും നിഖില അഹങ്കാരി ആണെന്ന പറയുന്നവർക്ക് പോലും നിഖില പറയുന്ന മറുപടികളിൽ കഴമ്പുണ്ടെന്ന് അംഗീകരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. സിനിമയിൽ തന്നെ ഇത്തരത്തിൽ മറുപടികൾ ചങ്കൂറ്റത്തോടെ തുറന്നുപറയുന്ന നടിമാർ വളരെ കുറവാണ്. അത് പാർവതി തിരുവോത്തോ റിമ കല്ലിങ്കലോ പോലുള്ള ചുരുക്കം ചിലർ മാത്രമാണ് അത്തരത്തിൽ സംസാരിക്കാറുള്ളത്. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിച്ച ഒരു അവസരത്തിൽ മാധ്യമ പ്രവർത്തകൺ ഹൈദരാലിക്ക് നിഖില നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്ന. ഒരു വാർത്ത വളച്ചൊടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വളരെ കൃത്യമായി താരം പറഞ്ഞുവെക്കുന്നുണ്ട്.

തങ്ങളുടെ പുതിയത സിനിമയുടെ പ്രമോഷന് ഭാഗമായി എത്തിയ നിഖിലയും മറ്റു സഹപ്രവർത്തകരോടും മാധ്യമപ്രവർത്തകനായഹൈദരാലി തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നിഖില ഇരിക്കുന്നു അനുശ്രീ ഇരിക്കുന്നു. രണ്ടുപേരോടും താൻ ഒന്നും ചോദിക്കുന്നില്ല കാരണം ഹേമയെ പറ്റി ചോദിച്ചുകഴിഞ്ഞാൽ അത് എൻറെ ആൻറിയാണ് എന്ന് പറയുന്ന രീതിയാണ് രണ്ടുപേർക്കും ഉള്ളത് അതുകൊണ്ട് ആ ഒരു ചോദ്യമേ ഇല്ല എന്ന് അദ്ദേഹം പറയുന്നു. അതിന് നിഖില പറയുന്ന മറുപടി ഇങ്ങനെയാണ്.

ADVERTISEMENTS
READ NOW  ഓസ്ക്കാര്‍ മേടിച്ച സംവിധായകന്‍ വന്നാലും അങ്ങനെ ഒരു സിനിമ ചെയ്യില്ല അത്രക്ക് വെറുപ്പാണ് അതിനോട് - കാവ്യ അന്ന് പറഞ്ഞത്.

നിങ്ങൾക്ക് ഏറ്റവും നല്ലതും, വേണ്ടതും നെഗറ്റീവ് ആണ്. കാരണം നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന കണ്ടന്റ് നെഗറ്റീവ് ആണ്അത്തരം കാര്യങ്ങൾ നിങ്ങൾ പ്രസന്റ് ചെയ്യുമ്പോഴാണ് കൂടുതൽ കാഴ്ചക്കാരെ കിട്ടുന്നത്.

അതാണ് നിങ്ങൾ ഏറ്റവും കൂടുതൽ സെൽ ചെയ്യുന്നത്ഇപ്പോൾ നിങ്ങൾ പറഞ്ഞത് നമ്മളെല്ലാവരും സിനിമ കൊണ്ട് ജീവിക്കുന്ന ആൾക്കാരാണ് എന്നാൽ ഇതേ മീഡിയ കുറച്ചു ദിവസം മുമ്പ് പറഞ്ഞു അത് അങ്ങനെ അല്ല എന്ന്ഇത്രയും വലിയ കാര്യം നടക്കുമ്പോൾ നിങ്ങൾ അതിൽ പ്രതികരിക്കാതെ പോകുന്ന ശരിയല്ലല്ലോ എന്ന് ഹൈദരാലി വീണ്ടും പറയുമ്പോൾ നിഖില പറയുന്നത് എൻറെ പ്രതികരണം നിങ്ങളുടെ ടിആർപി കൂട്ടാൻ തരാനുള്ളതല്ല.

എൻറെ പ്രതികരണം എനിക്ക് അറിയിക്കേണ്ടത് എൻറെ അസോസിയേഷനുള്ള ആൾക്കാരോട് അല്ലെങ്കിൽ എൻറെ കൂടെ വർക്ക് ചെയ്യുന്ന ആൾക്കാരോട് അല്ലേഞാൻ പറയേണ്ടത്. നിങ്ങളുടെ ഒരു ചാനൽ ചർച്ചയിൽ വന്നിരുന്നു സംസാരിക്കാനുള്ള ഒരു കാര്യമായിട്ട് എനിക്ക് ഒരിക്കലും തോന്നുന്നില്ല. നിങ്ങളുടെ തൊഴിലിടത്ത് ഒരു പ്രശ്നം ഉണ്ടാവുമ്പോൾ നിങ്ങൾ അത് എങ്ങനെയാണ് ഡീൽ ചെയ്യുന്നത്. നീങ്ങൾ അത് ഒരിക്കലും പബ്ലിക്കലി വന്നിട്ടല്ല സംസാരിക്കുന്നത്അവിടെ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ തൊഴിലിടത്തിൽ നിങ്ങൾ അത് ചർച്ച ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെയും അങ്ങനെ തന്നെയാണ് വേണ്ടത്. നിങ്ങൾ നാലുദിവസത്തെ ഒരു വാർത്തയ്ക്ക് വേണ്ടി അതിനകത്ത് കാണിക്കുന്ന കുറേ പരിപാടികപരിപാടികൾ ഉണ്ട്ആ പരിപാടികൾ എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഈ ന്യൂസ് കാണുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് എന്താണ് സത്യം എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. നിങ്ങൾ പറയുന്നത് സത്യമാണോ അത് നിങ്ങൾ ഉറപ്പിച്ചു പറയുന്നില്ല. ഇനി നിങ്ങൾ പറയുന്നത് നുണയാണോ? അതും നിങ്ങൾ ഉറപ്പിച്ചു പറയുന്നില്ല. നിങ്ങൾക്ക് തന്നെ ഉറപ്പില്ലാത്ത ഒരു വാർത്തയാണ് നിങ്ങൾ എപ്പോഴും ചോദ്യചിഹ്നം ഇട്ട് കൊടുക്കുന്നത്.

READ NOW  മുകേഷ് ഞങ്ങൾ സരിതയെ ഈ പരിപാടിയിൽ വിളിച്ചാൽ നിങ്ങൾ പങ്കെടുക്കുമോ? തന്റെ നിലപാട് തുറന്നു പറഞ്ഞു മുകേഷ് ഒപ്പം കാരണവും അക്കഥ ഇങ്ങനെ.

 

അത് നിങ്ങൾ എന്തിനാണ് നിങ്ങൾ ആൾക്കാർ അടുത്തു പറയുന്നത്അതാണ് നിങ്ങളുടെ നെഗറ്റീവ് ജേണലിസം ആണ് എന്ന് ഞാൻ പറയുന്നത്. നിങ്ങൾക്ക് ഒരു വാർത്തയെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ നിങ്ങൾ ആൾക്കാരെ അതിന് കൺഫ്യൂസ് ചെയ്യിപ്പിക്കരുത്. അങ്ങനെയായിരുന്നു അവർ വന്നിരുന്നത് അവർ അവിടെ പോയിരുന്നു അങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അതിൻറെ സത്യം അറിയാനാണ് ഞങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നത്അങ്ങനെ ഊഹാപോഹങ്ങൾ കാണാനല്ല ഞങ്ങൾ ചാനലുകൾ കാണുന്നത് സത്യം അറിയാനാണ്.

നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ തന്നെ പ്രശ്നങ്ങൾ വച്ചുകൊണ്ട് ഒരു ടി ആർപി ഉണ്ടാക്കിക്കൂടെ എന്നും നിഖില ചോദിക്കുന്നുണ്ട്പക്ഷേ നിങ്ങൾക്ക് പുറത്തുള്ളവരുടെ പ്രശ്നങ്ങൾ ആണ് താല്പര്യം. അതാണ് പ്രശ്നം എന്ന് നിഖില പറയുന്നു. പുറത്തുള്ളവരാണെങ്കിൽ നിങ്ങൾക്ക് പറയാനും കാണാൻ ഒക്കെ വലിയ താല്പര്യമാണ്. പക്ഷേ നിങ്ങളുടെ കൂടെയുള്ളവരുടെ പ്രശ്നങ്ങൾ ആണെങ്കിൽ നിങ്ങൾ പറയില്ല. മാധ്യമ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്ന് അംഗീകരിച്ച അവതാരകനു മേഖല കൊടുത്ത മറുപടിയാണ് ഇത്.

READ NOW  വിവാഹം കഴിക്കണമെന്നും കുട്ടികളെ വേണമെന്നും ആഗ്രഹമില്ലാത്തതിന്റെ കാരണം പറഞ്ഞു ലക്ഷ്മി ഗോപാല സ്വാമി.
ADVERTISEMENTS