
ഓരോ ദിവസവും പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കുക എന്നുള്ളത് ബോളിവുഡ് നടിമാരുടെ ഒരു സ്ഥിരം ശൈലിയാണ് മറ്റുള്ളവരെ ഏറ്റവും വ്യത്യസ്തമായതും ഏറ്റവും ഫാഷനുകളും ആയ വസ്ത്രങ്ങൾ ധരിക്കുക എന്നുള്ളത് അവർ പരസ്പരം മത്സരിക്കുന്ന കാര്യമാണ്. അത്തരത്തിൽ മത്സരിക്കുമ്പോൾ ചില അബദ്ധങ്ങളും അവർക്ക് പറ്റാറുണ്ട്.
കൂടുതൽ ഫാഷനബിൾ ആകാൻ വളരെ റിസ്കി ആയി ശരീരം കാണിക്കുന്ന തരത്തിലുള്ള ചില വേഷ വിധാനങ്ങൾ ഇവർ ധരിക്കാറുണ്ട്. അത്തരത്തിൽ ചെയ്യുമ്പോൾ പലപ്പോഴും വസ്ത്രം അഴിഞ്ഞു പോകുകയോ പൊട്ടി പോവുകയോ ശരീരത്തു നിന്ന്തെന്നി മാറുകയോ ചെയ്യാറുണ്ട്. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് അടുത്തിടെ ഒരു ഫാഷൻ ഷോയിൽ നടി നേഹ ശർമ്മ ധരിച്ച വളരെ ബോൾഡും ഗ്ലാമർസുമായ ഒരു വസ്ത്രമാണ്. വസ്ത്രത്തിൽ പലപ്പോഴും താരം അത്ര കംഫർട്ട് അല്ല എന്ന തോന്നിക്കുന്ന ശാരീരിക ചലനങ്ങൾ ആണ് കാണിക്കുന്നത്.. അതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയിരുന്നു.
മഞ്ഞ നിറത്തിലുള്ള പൂക്കൾ ഡിസൈനുള്ള ഒരു ലഹങ്കയും വളരെ ഫാഷനുകളും ബോൾഡും സെക്സിയുമായ ഒരു ബ്ലൗസും ആണ് താരം ധരിച്ചിരിക്കുന്നത്. മലേക അറോറ ഭൂമി പെടനേക്കർ എന്നിവർക്കൊപ്പം വളരെ ഗ്ലാമറസായി റാമ്പ് വാക്കും നടി അന്ന് നടത്തിയിരുന്നു, എല്ലാ പാപരാസികളുടെയും ശ്രദ്ധ ശർമയുടെ കഴുത്ത് വളരെയധികം ഇറക്കി വെട്ടിയ വളരെ ഹോട്ടായ ബ്ലൗസിലും ലഹങ്കയിലുമാണ്.
സ്നേഹ തൻറെ പുതിയ വസ്ത്രത്തിൽ അതീവ സെക്സിയായി കാണപ്പെട്ടു വളരെ മനോഹരമായ എമറാൾഡ് പതിപ്പിച്ച ആഭരണങ്ങളും നടി അതിനോടൊപ്പം ധരിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന പല വീഡിയോകളിലും പല സാഹചര്യങ്ങളിലും വളരെ അസുഖകരമായി നടി നിൽക്കുന്നതിന്റെയും നടക്കുന്നതിന്റെയും വീഡിയോകൾ വൈറലായിരിക്കുകയാണ്.
ടോപ്പ് വളരെയധികം അവർക്ക് തന്നെ അസുഖകരമായി തോന്നിയത് കൊണ്ടാകാം അവരുടെ ചലനങ്ങളെ വരെ അത് സ്വാധീനിച്ചിരുന്നു. മാറിന്റെ ഭാഗം രണ്ടായി വേർതിരിച്ചു വളരെ അധികം എക്സ് പോസ്ഡ് ആയ ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത് പലപ്പോഴും നടിക്ക് അബദ്ധം പറ്റി പോകുമോ എന്ന് പോലും തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രധാരണമായിരുന്നു അത്.
https://www.instagram.com/p/CraHs_8gwyc/
ശരീരഭാഗങ്ങൾ പൂർണമായും വെളിവാക്കുന്ന രീതിയിലുള്ള ഇത്തരം വേഷവിധാനങ്ങളോട് വളരെ രൂക്ഷമായാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടേറിയ വസ്ത്രങ്ങൾ എന്തിന് ധരിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. എന്ത് തരം വസ്ത്ര എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. നല്ലതാണോ ചീത്തയാണോ പക്ഷേ അത് അവർക്കൊട്ടും സുഖകരം ആകുന്നില്ല എന്നുള്ളത് അവരുടെ ചലനങ്ങളിൽ നിന്ന് മനസ്സിലാകും എന്ന് മറ്റൊരാൾ കുറിച്ചു.
https://www.instagram.com/reel/CrYRrGDA5ic/
ഇത്രയും മോശമായ ഒരു വസ്ത്രം എന്തിന് ധരിച്ചു അവർ എന്നിട്ട് എന്തിനിങ്ങനെ ബുദ്ധിമുട്ട് നിൽക്കുന്നു എന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു. ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ പലരും ചിന്തിക്കുന്ന അവർ വളരെ സുന്ദരിയാണ് സെക്സിയാണ് എന്നൊക്കെയാണ് പക്ഷേ ഇതൊരുതരം വല്ലാത്ത ദുരന്തമായി പോയി എന്നാണ് മറ്റൊരു ആരാധകൻ കുറിക്കുന്നത്. വിഡിയോകൾ ഇന്റർനെറ്റിൽ തരംഗമാണ്.