Advertisement
Home MOVIES ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലാലിനെ ഭയപ്പെടുത്തി റിപ്പർ ചന്ദ്രൻ എല്ലാം ഒരു നിയോഗം പോലെ ഒടുവിൽ...

ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലാലിനെ ഭയപ്പെടുത്തി റിപ്പർ ചന്ദ്രൻ എല്ലാം ഒരു നിയോഗം പോലെ ഒടുവിൽ സിനിമയിലും അത് സംഭവിച്ചു ഞെട്ടിപ്പിക്കുന്ന അനുഭവം

11215

മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണ് റിപ്പർ ചന്ദ്രൻ. ഇരുട്ടിന്റെ മറവ് പറ്റി വന്നു ആൾക്കാരുടെ തല തല്ലിത്തകർത്തു മരണ നൃത്തമാടിയിരുന്ന ചന്ദ്രനെ ഒടുവിൽ പോലീസു പിടികൂടുകയും കോടതി മരണ ശിക്ഷ വിധിക്കുകയായിരുന്നു. തന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചന്ദ്രൻ നൽകിയ ദയാഹർജിയും രാഷ്‌ട്രപതി തള്ളിയിരുന്നു.ദയാഹർജിയിൽ വിധി കത്ത് തന്റെ അവസാന നാളുകൾ ചന്ദ്രൻ കഴിഞ്ഞിരുന്ന്തു കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. അതെ സമയത്തായിരുന്നു മോഹൻലാൽ ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.

ജയിലുനുള്ളിലെ ഷൂട്ടിംഗ് കഴിഞ്ഞു ലാൽ പോകാനിറങ്ങും മുന്നേ ഒരു ജീവനക്കാണ് മോഹൻലാലിനെ വന്നു കണ്ടു പറഞ്ഞു തൂക്കുമരം കാത്തു കിടക്കുന്ന ഒരു കൊലയാളി ഉണ്ടിവിടെ റിപ്പർ ചന്ദ്രൻ അയാൾക്ക് മോഹൻലാലിനെ ഒന്ന് കാണാമെന്നു ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ലാൽ റിപ്പർ ചന്ദ്രൻ കിടക്കുന്ന സെല്ലിനടുത്തേക്ക് പോയി ഇരുട്ടിൽ നിന്ന് കൊണ്ട് മോഹൻലാലിനോട് എന്തൊക്കയോ ചന്ദ്രൻ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതോടെ ലാലിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.

READ NOW  ഒരിക്കൽ നായകനായിരുന്ന ആ നടൻ അന്ന് റൂമിലേക്ക് ഇടിച്ചു കയറി വന്നു - അന്ന് നടന്നത് -നടി മഹിമ പറഞ്ഞത്.

പിന്നീട റിപ്പർ ചന്ദ്രനെ തൂക്കി കൊന്നു എന്ന വാർത്തയാണ് മോഹൻലാൽ അറിയുന്നത്. വര്ഷങ്ങള്ക്കു ശേഷം ഒരു നിമിത്തം എന്ന പോലെ മോഹൻലാൽ തന്റെ സദയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അതേ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പോയി. ചിത്രത്തിൽ തൂക്കു ശിക്ഷക്ക് വിധിച്ചു രാഷ്ട്രപതിയുടെ ദയാഹർജിയിൽ വിധിയും കാത്തു കിടക്കുന്ന തടവ് പുള്ളിയായ് ആണ് മോഹൻലാൽ അഭിനയിക്കുന്നത്.ഷൂട്ടിങ്ങിനായി ഒരുക്കിയിരിക്കുന്ന സെൽ കണ്ടു മോഹൻലാൽ ഞെട്ടി .വര്ഷങ്ങള്ക്കു മുൻപ് റിപ്പർ ചന്ദ്രൻ കിടന്ന് അതെ സെൽ മുറി.

ADVERTISEMENTS

രാഷ്‌ട്രപതി ദയാഹർജി തള്ളുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യുന്ന പ്രതിയുടെ കഥ അതേ അവസ്ഥയിലൂടെ കടന്നു മരണം വരിച്ച റിപ്പർ ചന്ദ്രൻ കിടന്ന് അതെ ജയിൽ മുറിക്കുള്ളിൽ കിടന്നു ദിവസങ്ങളോളം ലാൽ അഭിനയിച്ചു. പതുക്കെ പതുക്കെ ലാലിന്റെ മനസമാധാനം നഷ്ടമായി തുടങ്ങി . ലാലിന്റെ ഉറക്കം വരെ നഷ്ടമായി തുടങ്ങി.പിന്നീട് പല അഭിമുഖത്തിലും ലാൽ ഇതേപ്പറ്റി പറഞ്ഞിരുന്നു വല്ലാത്ത ഒരു അസ്വസ്ഥതയായിരുന്നു ആ സമയത് റിപ്പർ ചന്ദ്രൻ കൂടെയുള്ളപോലെ ഒരു തോന്നൽ പലപ്പോഴും തനിക്കുണ്ടായിരുന്നു

READ NOW  26 വയസ്സുകാരനായ ആര്യൻ ഒരു 33 കാരിയായ ബോളിവുഡ് നടിയുമായി പ്രണയത്തിൽ ? താരം ആരെന്നറിയുമോ?
ADVERTISEMENTS