Advertisement
Home MOVIES BOLLYWOOD ആ കാളരാത്രി ഒരിക്കലും മറക്കില്ല, കുടിയന്മാര്‍ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ

ആ കാളരാത്രി ഒരിക്കലും മറക്കില്ല, കുടിയന്മാര്‍ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ

13893
ADVERTISEMENTS

ഹോട്ട് ഫോട്ടോഷൂട്ടുകളും ന്യൂടായി ക്യാമറക്കു മുന്നിൽ വരുന്നതും ഇൻസ്റ്റാഗ്രാമിൽ ലൈവ് വരുന്നതുമൊന്നും ബോളിവുഡ് ചൂടൻ നായിക പൂനം പാണ്ഡെക്ക് വലിയ പ്രശ്നമല്ല. എന്നാൽ ഈ ബോളിവുഡ് നായികയ്ക്ക് കുറച്ചു നാൾ മുൻപുള്ള ഒരു ന്യൂ ഇയര്‍ രാവ് മറക്കാനാവില്ല. എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുഖ്യാതിഥിയായി പോകില്ലെന്നാണ് ബോളിവുഡ് ചൂടന്‍ സുന്ദരി പൂനം പാണ്ഡെ പറയുന്നത്.

ഒന്ന് രണ്ടു വര്ഷങ്ങള്ക്കു മുൻപുള്ള പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഭവം പൂനം ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്-ബാംഗ്ളൂരില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഭവം പൂനം ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്. വലിയ പ്രതിഫലം തരാമെന്ന് പറഞ്ഞാണ് തെക്കന്‍ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാര്‍ പൂനം പാണ്ഡെയെ കൊണ്ടുവന്നത്. എന്നാല്‍ പരിപാടികള്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ സാഹചര്യം ആകെ മാറി.പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങള്‍ എല്ലാം മദ്യപിച്ചു മദോന്മത്തരായി അഴിഞ്ഞാടാന്‍ തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല‘.

READ NOW  ജവാൻ, പത്താൻ, ആദിപുരുഷ്, ബാഹുബലി, RRR , ദംഗൽ, KGF2 , പുഷ്പ ഒന്നുമല്ല, ഈ ചിത്രം റിലീസിന് മുമ്പേ 800 കോടി നേടി.ഞെട്ടിക്കുന്ന കണക്കുകൾ

പരിപാടി കഴിഞ്ഞയുടന്‍ കുടിയന്മ്ര്‍ സ്റ്റേജിലേക്ക് ഇരച്ചു കയറി. അവര്‍ മനസു കൊണ്ട് ചിന്തിക്കുന്നില്ലെന്നും ശരീരത്തിന്റെ മറ്റുചില ഭാഗങ്ങള്‍ കൊണ്ടാണ് ചിന്തിക്കുന്നതെന്നും അപ്പോള്‍ എനിക്ക് മനസിലായി‘.ജീവിതത്തില്‍ ഇത്രയും വേഗം ഓടിയിട്ടില്ല. മുകളിലുള്ള എന്റെ മുറിയിലേക്ക് ഞാന്‍ ഓടി. ജനക്കൂട്ടം എന്നെ ഓടിച്ചു. ഞാന്‍ മുറിയിലേക്ക്, പിന്നാലെ ജനക്കൂട്ടം, അവരെ തുരത്താന്‍ സെക്യൂരിറ്റിക്കാരും‘.അവസാനം ഒരു വിധത്തിൽ ഞാൻ മുറിയിൽ കയറി വാതിലടച്ചു. അതിനടിയിൽ പലരീതിയിൽ ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടായി സെക്യൂരിറ്റിക്കാരും എന്റെ പ്രതിരോധവുമെല്ലാം കൊണ്ട് വലിയ രക്ഷപെട്ടു. ആ കാളരാത്രി പൂനത്തിന് മറക്കാനാവുന്നില്ല. ഏതായാലും പൂനം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇനി കോടികള്‍ പ്രതിഫലം കിട്ടിയാലും ബാംഗ്ലൂരില്‍ ന്യൂ ഇയര്‍ നൈറ്റ് പാര്‍ട്ടിക്ക് വരില്ല.

ADVERTISEMENTS
ADVERTISEMENTS