Advertisement
Home MOVIES Malayalam ജാഫർ ഇടുക്കി തന്നെ കലാഭവൻ മണിക്ക് കാഴ്ചവച്ചു അന്ന് നടന്നത് – ഒരുപാടു പെൺകുട്ടികളെ മണി...

ജാഫർ ഇടുക്കി തന്നെ കലാഭവൻ മണിക്ക് കാഴ്ചവച്ചു അന്ന് നടന്നത് – ഒരുപാടു പെൺകുട്ടികളെ മണി വദനിപ്പിച്ചിട്ടുണ്ട് -ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മിനു മുനീർ

567
ADVERTISEMENTS

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പല മുൻനിര നടന്മാർക്കെതിരെയും ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിയാണ് നടി മിനു മുനീർ. ഇപ്പോൾ നടി ഗുരുതരമായ ചില ആരോപണങ്ങൾ പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും ഒക്കെയായ ബാലചന്ദ്രമേനോനെതിരെയും അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിക്കെതിരെയും വെളിപ്പെടുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഫൈനൽ ന്യൂസ് എന്ന ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മിനുമിനീർ ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത്.

കലാഭവൻ മണിക്ക് മുന്നിൽ തന്നെ കാഴ്ചവച്ചത് നടൻ ജാഫർ ഇടുക്കിയാണെന്നാണ് മിനുമിനീർ പറയുന്നത്. സ്ത്രീകളെ നടന്മാർക്കും മറ്റും കൂട്ടി കൊടുക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും തന്നോട് വളരെ മോശമായി പലപ്പോഴും പെരുമാറിയിട്ടുണ്ടെന്നും മിനുമിനീർ പറയുന്നു.

2008 നും 2018 ഇടയ്ക്കുള്ള കാലഘട്ടത്തിൽ നടന്ന ഒരു സംഭവമാണ് മിനുമിനീർ പറയുന്നത്. കലാഭവൻ മണിയുടെ ഒരു പ്രോഗ്രാം ന്യൂയോർക്കിൽ വരുന്നുണ്ട്. അപ്പോൾ ആ പ്രോഗ്രാമിനായി നിന്നെ കലാഭവൻമണിക്ക് ഞാൻ പരിചയപ്പെടുത്തി തരാം എന്ന് ജാഫർ ഇടുക്കി തന്നോട് പറഞ്ഞു.അങ്ങനെ താൻ തൻറെ വണ്ടിയിൽ ജാഫറുമൊത്തു കലാഭവൻ മണിയുടെ പാടിയിൽ പോയി. അവിടെ ചെന്നപ്പോൾ അവിടെ കുറച്ചുപേർ മദ്യപിക്കുന്നുണ്ട്. ഉടനെ തന്നെ ജാഫർ അവരോടൊപ്പം കൂടി തന്നോട് മദ്യപിക്കുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്ക് വേണ്ട താല്പര്യമില്ല,താൻ മദ്യപിക്കാറില്ല എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോഴാണ് കലാഭവൻ മണി വന്നത്. അദ്ദേഹം വന്നു തന്റെ അടുത്തിരുന്ന് തന്നോട് സംസാരിച്ചു,പേരൊക്കെ ചോദിച്ചു പരിചയപ്പെട്ടു.

ADVERTISEMENTS
READ NOW  മോഹൻലാലിനെ ഒരിക്കൽ കമല ഹാസൻ രൂക്ഷമായി വിമർശിച്ചിരുന്നു അതിന്റെ കാരണം ഇതായിരുന്നു.

പരിചയപ്പെട്ടതെല്ലാം കഴിഞ്ഞപ്പോൾ കലാഭവൻ മണി പറഞ്ഞു നമുക്ക് അകത്തോട്ട് ഇരിക്കാമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു വേണ്ട നമുക്ക് ഇവിടെ ഇരുന്നു സംസാരിച്ചാൽ പോരെ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ശ്ശേ ബ നമുക്കൊന്ന് കൂടാം എന്ന് പറഞ്ഞ് വീണ്ടും തന്നെ അകത്തേക്ക് ക്ഷണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു വേണ്ട ഞാൻ എന്നെ ഒരു പ്രോഗ്രാമിന് കൊണ്ടുപോകുന്ന കാര്യത്തിനായി പരിചയപ്പെടാൻ വന്നതാണ് എന്നാണ് താൻ പറഞ്ഞത്. അപ്പോൾ മണി ചോദിച്ചു അപ്പോൾ പേഴ്സണലായിട്ട് പരിചയപ്പെടുന്നില്ല അല്ലേ എന്ന്. താൻ പറഞ്ഞു ഇല്ല എന്ന്എന്നെക്കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കരുത് തനിക്ക് അതൊന്നും സാധിക്കില്ല എന്ന്. പറഞ്ഞു. അപ്പോൾ മണി പറഞ്ഞു ശരി എങ്കിൽ മിനു വിട്ടോളു എന്ന്.തിരികെ പോകാൻ മെയിൻ റോഡ് വരെയുള്ള വഴി എനിക്ക് അറിയാത്തതുകൊണ്ടാണ് കലാഭവൻ മണി സ്വന്തം ബുള്ളറ്റിൽ തന്റെ കാറിന്റെ മുന്നേ പോയി തന്നെ മെയിൻ റോഡിലേക്ക് കേറ്റി വിട്ടിട്ട് പൊക്കോളാൻ പറഞ്ഞു എന്ന് മിനു പറയുന്നു.

പക്ഷേ അതിനുശേഷം താൻ മണിക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നെ മണി പല സിനിമകളിൽ നിന്നും പ്രോഗ്രാമിൽ നിന്നും കട്ട് ചെയ്യാൻ ശ്രമിച്ചു എന്ന്മിനു പറയുന്നു. ശുദ്ധരിൽ ശുദ്ധൻ എന്ന കലാഭവൻ മണി അഭിനയിച്ച ചിത്രത്തിൽ മണിയുടെ ഭാര്യയായി താനായിരുന്നു വരേണ്ടിയിരുന്നത് . തൻ അവിടെ പോയി മൂന്നു ദിവസം അഭിനയിച്ചു പക്ഷേ മണിച്ചേട്ടൻ അറിഞ്ഞപ്പോൾ മിനുവിനെ വേണ്ട എന്ന് പറഞ്ഞ തന്നെ പറഞ്ഞു വിട്ടു.

READ NOW  മമ്മൂട്ടിക്ക് സംവിധായകനാകാൻ താലപര്യമില്ലേ ? മോഹൻലാൽ സംവിധാനം ചെയ്യുന്നു- ചോദ്യത്തിന് മമ്മൂക്ക നൽകിയ കിടിലൻ മറുപിടി.

അതിനുശേഷം സോനാ നായരോ ഗീതവിജയനോ മറ്റോ ആണ് ആ കഥാപാത്രം അഭിനയിപ്പിക്കാൻ എടുത്തത് എന്ന് താരം പറയുന്നു. പിന്നീട് ഒരിക്കൽ കലാഭവൻ മണി നയിക്കുന്ന സ്റ്റേജ് ഷോ ബോംബെയിൽ വച്ച് വന്നു. അതിൽ മൂന്നു നാല് ഗാനങ്ങൾ തനിക്ക് ഡാൻസ് ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം സോനാ സോനാ എന്ന പാട്ട് കലാഭവൻ മണിയുടെ കൂടെയായിരുന്നു. എന്നാൽ ഒരു പാട്ട് ആദ്യം തന്നെ താൻ ഡാൻസ് ചെയ്തിരുന്നു. അത് അദ്ദേഹം പക്ഷേ പിന്നീട് അറിഞ്ഞപ്പോൾ ബാക്കി രണ്ട് പാട്ടിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നു. തനിക്ക് അത് ഒരുപാട് വിഷമായി കാരണം ആ പ്രോഗ്രാമിനു വേണ്ടി താൻ ഒരുപാട് റിഹേസ്സ്ൽ ഒക്കെ ചെയ്തു നന്നായി കഷ്ടപ്പെട്ട് ആയിരുന്നു പോയിരുന്നത്.

അങ്ങനെ താനാ വിഷമത്തിൽ അപ്പോൾ തന്നെ ഇരട്ടി കാശ് കൊടുത്തു ഫ്ലൈറ്റ് എടുത്തു അപ്പോൾ തന്നെ തിരികെ നാട്ടിൽ പോയി എന്ന് മിനി മുനീർ പറയുന്നു. പിന്നീട് ഇലഞ്ഞിക്കാവ് പിഓ എന്ന സിനിമയിൽ താൻ ഉണ്ടായിരുന്നു. അന്ന് ആ ചിത്രത്തിൽ അദ്ദേഹവുമുണ്ട്. അന്ന് അദ്ദേഹം വന്നു തന്റെ റൂമിൽ മുട്ടി വിളിച്ചു . ഒരുപാട് ദേഷ്യം സങ്കടമൊക്കെ ഉണ്ടെങ്കിലും താൻ റൂം തുറന്നു അപ്പോൾ അദ്ദേഹം മുറിയിലേക്ക് കയറിയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. നടനല്ലേ അഭിനയിക്കുകയാണ് എന്നാണ് ആദ്യം വിചാരിച്ചു. അദ്ദേഹം തന്റെ അടുത്ത് വന്ന് ഇരുന്നിട്ട് പെട്ടെന്ന് തന്റെ കാലെടുത്ത് മടിയിൽ വച്ച് പിടിച്ചുകൊണ്ടിരിക്കുകയാണ് ക്ഷമിക്കണം എന്ന് പറഞ്ഞ്.

READ NOW  തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ടെങ്കിൽ എനിക്ക് യാതൊരു വിഷമവുമില്ല : താൻ മറ്റു പ്രണയമുണ്ടാക്കിയപ്പോൾ അവർക്ക് വിഷമമുണ്ടായിട്ടുണ്ട് - മൈത്രേയൻ പറഞ്ഞത്.

താൻ അങ്ങനെ അന്ന് മിനുവിനോട് ചെയ്യാൻ പാടില്ലായിരുന്നു, നിന്നെ ഒഴിവാക്കാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് ഒരുപാട് പൊട്ടി പൊട്ടി കരഞ്ഞു. ആദ്യം അഭിനയമാണ് എന്ന് കരുതി പിന്നീട് നോക്കിയപ്പോൾ കണ്ണുനീർ കുടുകുടെ ഒഴുകുകയാണ് . അതോടെ താൻ പറഞ്ഞു ചേട്ടാ ഞാൻ ക്ഷമിച്ചു താനും വലലാതെ ബുദ്ധിമുട്ടിലായി കാരണം കാൽ അദ്ദേഹത്തിന്റെ മടിയിൽ വച്ചിരിക്കുകയാണ് ഞാൻ വീണു പോകുന്ന അവസ്ഥയായിരുന്നു. പിന്നീട് താൻ ക്ഷമിച്ചൂടെ ന്നു പറഞ്ഞപ്പോൾ അദ്ദേഹം മിന്ന മിനുങ്ങേ എന്ന പാട്ടൊക്കെ പാടി തന്നു എന്ന് മിനു മുനീർ പറയുന്നു. അന്നാണ് അവസാനമായി കലാഭവൻ മണിയെ താൻ കാണുന്നത് എന്ന് താരം പറയുന്നു.

അന്തരിച്ച ഒരു നടൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിനെ കുറിച്ച് ഒഇത്തരത്തിലുള്ള കാര്യം പറയുമ്പോൾ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്ക് ഒരുപാട് വിഷമം ഉണ്ടാകില്ലേ എന്ന് അവതാരിക ചോദിക്കുമ്പോൾ മിനു അതിനെ മറുപടി പറയുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ ഒരുപാട്ട് കേസുകെട്ടുകൾ ഒക്കെ ഉണ്ടായിരുന്നല്ലോ അതൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാമായിരിക്കും . ഉപ്പു തിന്നവർ എന്നായാലും വെള്ളം കുടിക്കുമെന്നും താരം പറയുന്നു. അതുകൂടാതെ അദ്ദേഹം മൂലം കണ്ണുനീർ കുടിച്ച നിരവധി പെൺകുട്ടികളെ കുറിച്ച് തനിക്ക് അറിയാമെന്നും മിനു പറയുന്നു. സത്യം എത്ര മൂടി വച്ചാലും എന്നേലും പുറത്തു വരുമെന്നും മിനു പറയുന്നു.

ADVERTISEMENTS