വിവാഹിതനാണ് എന്ന് അറിഞ്ഞിട്ടും പ്രഭുദേവയെ പ്രണയിക്കുവാൻ മീന തീരുമാനിച്ചു. എന്നാൽ ആ തീരുമാനം മാറ്റിയത് സുഹൃത്തുക്കൾ ഇക്കാര്യം പറഞ്ഞപ്പോൾ.

6010

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട അന്യഭാഷ നടിയാണ് മീന. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീന മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു ചെയ്തത്. കഴിഞ്ഞവർഷമായിരുന്നു നടിയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെടുന്നത്. ഈ മരണം മീനെ ഒരുപാട് തന്നെ വേദനിപ്പിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ വർഷങ്ങൾക്കു മുൻപ് നടിയുടെ ഒരു പ്രണയത്തെ കുറിച്ചും വിവാഹിതനായ ഒരു താരത്തോട് മീനക്കുണ്ടായ ഇഷ്ടത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു ബാലതാരമായി സിനിമയിലെത്തിയ മീനയ്ക്ക് വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കാൻ സാധിച്ചിരുന്നു തമിഴ് സിനിമയിൽ ആയിരുന്നു കൂടുതലായും മീന സജീവമായത്. മലയാളത്തിൽ മോഹൻലാലിനോടൊപ്പം ഉള്ള കൂട്ടുകെട്ടായിരുന്നു മീനയെ കൂടുതൽ ജനപ്രീതിയുള്ള താരമാക്കി മാറ്റിയത്. തുടർന്ന് തമിഴ് മലയാളവും അല്ലാതെ തെലുങ്ക്,ഹിന്ദി തുടങ്ങിയ ചിത്രങ്ങളിലും മീന ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. ഒന്നിന് പുറകെ ഒന്നായി സിനിമയിൽ അവസരങ്ങൾ ലഭിച്ച മുൻനിര നായികയായി നിലനിൽക്കുന്ന സമയത്താണ് മീൻ ഒക്കെ വിവാഹിതനായ ഒരു താരത്തിനോട് പ്രണയം തോന്നുന്നത്.

ADVERTISEMENTS
   
READ NOW  എന്റെ അണ്ണനെ പറഞ്ഞാൽ -'RRR' നടൻ രാംചരണിന്റെ പേരിൽ 2 കോളേജ് പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി വീഡിയോ വൈറൽ.

 

40 വർഷത്തിന് മുകളിൽ സിനിമ മേഖലയിൽ നിലനിന്നിട്ടും അധികം വിവാദങ്ങളിൽ പെട്ടിട്ടില്ല എന്നത് മീനയുടെ ഒരു വലിയ കഴിവ് തന്നെയാണ് മീനെ കുറിച്ച് സിനിമ ലോകത്ത് വന്നിട്ടുള്ള ഏറ്റവും വലിയ ഗോസിപ്പും ഇതുതന്നെയാണ്.. തൊണ്ണൂറുകളിൽ ആണ് ഈ ഗോസിപ്പ് വ്യാപകമായി പ്രചരിക്കുന്നത് നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ മീനക്ക് അത്തരം ഒരു പ്രണയം തോന്നി എന്നാണ് പുറത്തുവന്ന വിവാദങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പ്രഭുദേവയുടെ പെരുമാറ്റവും സംസാരവും ഒക്കെ മീനയ്ക്കെ ഒരുപാട് ഇഷ്ടമായി എന്നും ആ സംസാരത്തിൽ മീന വീണുപോയി എന്നുമാണ് പലരും പറയുന്നത്. പ്രഭുദേവ വിവാഹിതനാണെന്ന് അറിയാമായിരുന്നിട്ടും ആ ബന്ധത്തിൽ നിന്നും പിന്മാറാൻ മീന തയ്യാറായില്ല എന്നും പറയുന്നുണ്ട്. എന്നാൽ ഇരുവരും പ്രണയത്തിലാകുന്നതിന് തൊട്ടുമുൻപ് പ്രഭുദേവ ഒരു പ്ലേബോയ് ആണ് എന്ന് ചില സുഹൃത്തുക്കൾ മീനയെ അറിയിക്കുകയാണ് ഉണ്ടായത്.

READ NOW  രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറൽ രൂക്ഷ വിമർശനവുമായി താരങ്ങൾ -വിശദമായ വിവരങ്ങൾ

സത്യം മനസ്സിലാക്കിയതോടെ നടി പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നും സാധാരണ താരങ്ങളോടുള്ളത് പോലെയുള്ള സൗഹൃദവും മറ്റുമാണ് പിന്നീട് പ്രഭുദേവയുടെ കാണിച്ചത് എന്നുമാണ് പറയുന്നത്.. ശേഷമാണ് വിദ്യാസാഗറുമായുള്ള മീനയുടെ വിവാഹം നടക്കുന്നതും മീനയ്ക്ക് ഒരു മകൾ ഉണ്ടാവുന്നതും ഒക്കെ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ചെന്നൈയിലെ ആശുപത്രിയിൽ വച്ച് മരണപ്പെടുന്നത്.

ADVERTISEMENTS