ദിനം പ്രതി ലൈം ഗിക കുറ്റകൃത്യങ്ങൾ കൂട്ടിക്കൊണ്ടു വരികയാണ്. സാമൂഹികമായ ബന്ധങ്ങൾക്ക് യാതൊരു വിധ മാന്യതയും കൽപ്പിക്കാത്ത വലിയ ഒരു സമൂഹവും വേണ്ട വിധം ലൈം ഗിക വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാത്തതുമൊക്കെ വലിയ ചൂഷണങ്ങൾക്ക് അവർ ഇരയാകുന്ന സാഹചര്യം ഉണ്ടാവുകയാണ് . ഇത്തരം വാർത്തകൾ ദിനം പ്രതി കൂടി വരികയാണ്. ഇവിടെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗണിത അധ്യാപകന്‍ താൻ പഠിപ്പിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീ ഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും . പ്രതിയായ അധ്യാപകനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
പുതുച്ചേരിയിലെ കരൈക്കല്‍ അടുത്ത് നെടുങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗണിത അധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യയോടൊപ്പം ഗ്രാമത്തില്‍ ഒരു ട്യൂഷന്‍ സെന്ററും നടത്തുന്നുണ്ട്. ഗവൺമെന്റ് സ്കൂളിലെ നിരവധി കുട്ടികളും ഇയാളുടെ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട് . ഏകദേശം രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ തന്റെ ട്യൂഷനിൽ പ്ലസ് ടു വിനു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തറിയുന്നത്. കുട്ടി തന്റെ രക്ഷിതാക്കളോട് ആണ് സംഭവം പറയുന്നത്. തന്നെ അദ്ധ്യാപകനായ ഗണേഷ് കുമാർ നാളുകളായി ആവർത്തിച്ചു ലൈം ഗി കമായി പീ ഡി പ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടു. ഒപ്പം അവർ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടി വിവരം വീട്ടിൽ പറഞ്ഞു എന്ന് മനസിലാക്കിയ ഇയാൾ ആദ്യം ഒളിവിൽ പോയിരുന്നു. കുംഭകോണത്തിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ കരൈക്കാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. സർക്കാർ സ്കൂളിൽ അധ്യാപകനായിരിക്കെ സ്വോകാര്യ ട്യൂഷൻ നടത്തുന്നതും കുറ്റകരമാണ് . അങ്ങനെ ഇയാളുടെ ട്യൂഷൻ സെന്ററും അടച്ചു പൂട്ടി. ഇയാൾക്ക് എതിർരേ പോ ക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു എന്നും ടൈംസ് ഓഫ് ഇന്ത്യ യുദ് റിപ്പോർട്ടിൽ പറയുന്നു.
ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളോട് പ്രത്യേകിച്ചും നല്ല രീതിയിലുളള ആശയ വിനിമയം ഓരോ രക്ഷിതാവിനും ഉണ്ടാകേണ്ടത് അനിവാര്യം ആണ്. വീട്ടിൽ വഴക്ക് പറയും എന്ന് കരുതി നിങ്ങളോട് പറയാനാകാതെ എത്രയോ കുട്ടികൾ തങ്ങളുടെ പല പ്രശ്ങ്ങളും തുറന്നു പറയാതെ ഇരിക്കുകയും ഒടുവിൽ അത് വലിയ പ്രശനങ്ങളിലേക്കും മോശം തീരുമാനങ്ങളിലേക്കും അവരെ കൊണ്ടെത്തിക്കും. കുട്ടികളോട് സൗഹാർദ്ദപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുക.
പോക്സോ നിയമം
പോക്‌സോ നിയമം കുട്ടികള്‍ക്കെതിരായ ലൈം ഗി ക കു റ്റ കൃത്യങ്ങള്‍ തടയാനും അതിന് ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കാനുമായി പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈം ഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകളാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.
കുട്ടികളെ പീ ഡ നത്തില്‍ നിന്ന് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്
കുട്ടികളെ പീ ഡ ന ത്തില്‍ നിന്ന് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസിനെയോ ചൈല്‍ഡ് ലൈനിനെയോ (1098) അറിയിക്കണം. കുട്ടികള്‍ക്ക് ലൈം ഗി ക വിദ്യാഭ്യാസം നല്‍കുന്നതും അവര്‍ക്ക് നല്ല സുരക്ഷ നല്‍കുന്നതും പീ ഡനം തടയാന്‍ സഹായിക്കും.