എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്

1095

മലയാള സിനിമയുടെ തിരുമുറ്റത്ത് കത്തിച്ചു വെച്ച നിലവിളക്കാണ് കാവ്യാ മാധവൻ എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ പ്രീയനടി കാവ്യാമാധവൻ നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. കേരളീയ പുരുഷന്മാരുടെ സ്ത്രീ സങ്കൽപ്പങ്ങൾക്ക് ഏറ്റവും അനുയോജ്യയായ നടിയാണ് കാവ്യാമാധവൻ. വലിയ ഒരു ആരാധക വൃന്ദം ഇപ്പോഴും താരത്തിനുണ്ട്. കരിയറിന്റെ വലിയ ഉയരങ്ങളിൽ നിൽക്കുമ്പോഴാണ് താരം വിവാഹവും വിവാഹമോചനവും പുനർ വിവാഹവുമൊക്കെയായി സിനിമ ലോകത്തു നിന്ന് മാറി നിൽക്കുന്നത്. കാവ്യയുടെ അസാന്നിധ്യത്തിൽ ആണ് ഗ്രാമീണ സൗന്ദര്യമുള്ള താരമായി ആണ് സിതാരയുടെ വരവ്. അന്ന് മുതൽ ഇരുവരെയും കമ്പയർ ചെയ്തുള്ള ധാരാളം കമെന്റുകളും വാർത്തകളും നമുക്ക് കാണാം.

ADVERTISEMENTS

ഇപ്പോൾ ആണ് സിത്താരയോട് തന്നെ നിങ്ങളെ കാണാൻ കാവ്യാ മാധവനെ പോലെ ഉണ്ട് എന്ന് പല അഭിമുഖങ്ങളിലും അവതാരകർ ചോദിക്കാറുണ്ട്. അങ്ങനെ ഒരു ചോദ്യത്തിന് ആണ് സിതാര നൽകിയ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പലരും അങ്ങനെ പറയാറുണ്ട്

READ NOW  നിങ്ങൾ പ്രതീക്ഷിക്കുന്ന മറുപടി തന്നെ ഞാൻ പറയണമെന്ന് പറഞ്ഞാൽ നടക്കുമോ- മോഹൻലാൽ ഭാഗ്യലക്ഷ്മിക്ക് നൽകിയ മറുപടി

എന്നെ കാണാൻ കാവ്യാ ചേച്ചിയെ പോലെ ഉണ്ട് എന്ന് ,പക്ഷേ എനിക്കറിയാം കാവ്യ ചേച്ചിയുടെ അത്രയും ഭംഗി എനിക്കില്ല എന്ന് എങ്കിലും അങ്ങനെ ഒരാൾ പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ചിലർ പറയാറുണ്ട് എന്നെ കാണാൻ ലക്ഷ്മി ഗോപാല സ്വാമിയെ പോലെ ഉണ്ട് എന്ന് ,സത്യത്തിൽ അതുകൊണ്ടു മാത്രം ഒരു സിനിമ പോലും ലഭിക്കുകയുണ്ടായി എന്നും അനു പറയുന്നു.

ബാല താരമായി സിനിമയിലെത്തിയ അനു ഇപ്പോൾ മലയാളത്തിലെ മുൻ നിര നടന്മാരുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തുന്നതിനു മുന്നേ തന്നെ താരം വിവാഹിതയായിരുന്നു. പ്രണയ വിവാഹമായിരുന്നു അനു സിത്താരയുടേത്. ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദ് ആണ് അനുവിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനു സിതാര . താരത്തിന് സ്വൊന്തമായി ഒരു യു ട്യൂബ് ചാനലും ഉണ്ട്. തന്റെ വിശേഷങ്ങൾ തരാം ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുമുണ്ട്.

READ NOW  അഭിനയത്തിലും സൗന്ദര്യത്തിലും മമ്മൂട്ടിയേക്കാൾ മിടുക്കൻ, ആ നടൻ ആയിരുന്നു അയാൾ സിനിമ വീട്ടിലായിരുന്നു എങ്കിൽ മമ്മൂട്ടി ഇവിടെ എത്തിയില്ലായിരുന്നു.
ADVERTISEMENTS