മകൾ എപ്പോഴും അമ്മയുടെ ഉള്ളിലാണുള്ളത്. താനെന്ന അമ്മ ഒരു വിളിപ്പാടകലെ മീനുട്ടിയ്ക്ക് അരികിലുണ്ട്. അവസാനം മീനാക്ഷിയെ കുറിച്ച് പറഞ്ഞു മഞ്ജു.

9542

വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ച മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുത്ത താരമായിരുന്നു മഞ്ജു വാര്യർ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. എങ്കിൽ പോലും അതെല്ലാം തന്നെ പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കുവാൻ സാധ്യതയുള്ള തരത്തിലുള്ള കഥാപാത്രങ്ങൾ ആയിരുന്നു.

ശക്തമായ പെൺകരുത്തിന്റെ മികവുറ്റ പ്രകടനമായിരുന്നു താരം കാഴ്ചവെച്ച ഓരോ കഥാപാത്രങ്ങളും നടൻ ദിലീപുമായുള്ള പ്രണയവും വിവാഹവും ഒക്കെയാണ് സിനിമയിൽ നിന്നും മഞ്ജുവിനെ മാറ്റിനിർത്തിയത്. 14 വർഷക്കാലം വിവാഹ ജീവിതത്തിൽ ഒതുങ്ങിയ മഞ്ജു വിവാഹമോചനത്തോടെ സിനിമയിലേക്ക് തിരികെ വന്നപ്പോൾ ആരാധകർ ഇരുകൈയും നീട്ടി അവരെ സ്വീകരിച്ചു.

ADVERTISEMENTS

 

അതുപോലെതന്നെ മഞ്ജുവിന്റെ ആരാധകർക്കിടയിൽ വലിയ കോളിളക്കം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനം എന്നത് ഒരിക്കൽപോലും ആരാധകർ ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നില്ല. എന്നാൽ ആ സമയത്ത് മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആണ് നിന്നത്. ആ സമയത്ത് മകൾക്ക് വേണ്ടി മഞ്ജു എഴുതിയ ഒരു കത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. സമീപകാലത്ത് ഉയർന്നുവരുന്ന ഗോസിപ്പുകൾക്കിടയിൽ ഇപ്പോൾ ആ കത്ത് ശ്രദ്ധ നേടുന്നു

READ NOW  എനിക്ക് ഗംഗയുടെ മൂത്രം കുടിക്കാൻ അതിയായ ആഗ്രഹം ഉണ്ട് – തനിക്ക് വന്ന അശ്‌ളീല കമെന്റിനു യൂട്യൂബർ ആയ പെകുട്ടിയുടെ മറുപടി

തന്റെയും ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിക്കുവാൻ ഉണ്ടായ കാരണം തങ്ങളുടെ മാത്രം സ്വകാര്യതയാണ് എന്നും, അതിനെക്കുറിച്ച് ചർച്ചകൾ വേണ്ട എന്നുമൊക്കെയാണ് ആ കത്തിൽ മഞ്ജു പറയുന്നത്. അതുപോലെ തന്നെ തന്റെ സുഹൃത്തുക്കളായ ഗീതു മോഹൻദാ സംയുക്ത വർമ്മ പൂർണിമ തുടങ്ങിയ ആളുകളെ ചിലർ മോശമായി പറയുന്നതും കണ്ടിരുന്നു, അതൊക്കെ ആവശ്യമില്ലാത്ത കാര്യമാണ്. തങ്ങളുടെ സ്വകാര്യത മാത്രമാണ് ഇത്. തന്റെ ജീവിതം എന്നത് തന്റെ ഉത്തരവാദിത്തമാണ്, തീരുമാനമാണ് തന്റെ ജീവിതത്തിൽ നടക്കുന്നത്.

തീർത്തും വ്യക്തിപരമായി താൻ എടുത്ത ഒരു തീരുമാനത്തിൽ തന്റെ സുഹൃത്തുക്കളുടെ പേര് വലിച്ച് ഇടാൻ പാടില്ല എന്നാണ് മഞ്ജു കത്തിൽ പറയുന്നത്. ഇതോടൊപ്പം തന്നെ മകളെക്കുറിച്ച് മഞ്ജു പറയുന്നുണ്ട്. തന്റെ മകളായ മീനുട്ടിക്ക് അവളുടെ അച്ഛൻ എത്ര വലുതാണെന്നും അദ്ദേഹത്തോടുള്ള സ്നേഹം എത്ര കൂടുതലാണ് എന്നും തനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് താൻ അവളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ തന്നെ നിർത്താൻ തീരുമാനിച്ചതും.

READ NOW  നഗ്നയായ ഒരു പെണ്ണിനെ വർണ്ണിക്കുന്ന ഒരു പാട്ട് എനിക്ക് വേണ്ടി എഴുതണം ഭരതന്റെ ആവശ്യം കേട്ട് ഞെട്ടി രാജേന്ദ്രൻ. ഇതാണ് ആ പാട്ട്

ഒരിക്കലും താൻ തന്റെ മകളുടെ പേരിൽ ഒരു പിടിവലിക്കോ അവകാശവാദത്തിന് എത്തുകയുമില്ല. എന്നാൽ മകൾക്ക് ഒരു ആവശ്യം വന്നാൽ ഒരു വിളിപ്പാടകലെ താനെന്ന അമ്മ ഉണ്ടാകും. മക്കൾ എപ്പോഴും ഉള്ളത് അമ്മയുടെ ഉള്ളിലാണല്ലോ ഇങ്ങനെ പറഞ്ഞാണ് ആ കത്ത് മഞ്ജു അവസാനിപ്പിക്കുന്നത്.

ADVERTISEMENTS