Advertisement
Home MOVIES Malayalam സീമയെ ഞാന്‍ വിശ്വസിച്ചു പക്ഷെ സീമ എന്നെ ചതിച്ചു – സംഭവം വെളിപ്പെടുത്തി ഷീല

സീമയെ ഞാന്‍ വിശ്വസിച്ചു പക്ഷെ സീമ എന്നെ ചതിച്ചു – സംഭവം വെളിപ്പെടുത്തി ഷീല

18881
ADVERTISEMENTS

മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള താരോദയം ആണ് ഷീല. പ്രേംനസീർ മുതൽ ഇങ്ങോട്ട് നിരവധി താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങളിൽ തന്നെയാണ് ഷീല തിളങ്ങിയിട്ടുള്ളത്. വലിയ ഇഷ്ടത്തോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്.

ഒരു കാലത്ത് നായികയായി മലയാള സിനിമയിൽ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ഷീല അമ്മ വേഷങ്ങളിലും ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രാധാന്യമുള്ള അമ്മ വേഷങ്ങൾ മാത്രമേ ചെയ്യൂ എന്നൊരു നിർബന്ധം ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് താരം എല്ലാ കഥാപാത്രങ്ങളും അഭിനയിക്കാതെ വളരെ സെലക്ടീവായി പിൽക്കാലത്ത് അഭിനയിച്ചത്.

ആ ചിത്രങ്ങളെല്ലാം തന്നെ വലിയതോതിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി സീമയെക്കുറിച്ച് ഷീല പറയുന്ന ചില കാര്യങ്ങളാണ്. സീമ തന്നെ ചതിച്ചു എന്നാണ് ഷീല പറയുന്നത്. സീമയെ ആദ്യം ആയി കാണുന്നത് തനിക്ക് വേണ്ടി ഒരു നൃത്തരംഗം പഠിപ്പിക്കാൻ എത്തിയ ഡാൻസ് മാസ്റ്ററുടെ അസിസ്റ്റന്റ് ആയിട്ടാണ്. അതിനുശേഷം പിന്നീട് നിരവധി  സിനിമകളിൽ സിനിമയിൽ സീമ അഭിനയിച്ചു.

ADVERTISEMENTS
READ NOW  എന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ എനിക്ക് സന്തോഷം തോന്നുന്നത് ലാൽ എന്നെ അങ്ങനെ വിളിക്കുമ്പോൾ ആണ്- മമ്മൂട്ടി അന്ന് പറഞ്ഞത്

ഐവി ശശിയുടെയും സീമയുടെയും പ്രണയത്തെക്കുറിച്ചും ഷീല  പറയുന്നുണ്ട്. ഒരിക്കൽ അമേരിക്കയിൽ ഒരു പരിപാടി വന്നു.

ഈ പരിപാടിക്ക് സീമയുമായി ഒരുമിച്ച് പോകാം  എന്നാണ് പറഞ്ഞത്. അതുകൊണ്ടു തന്നെ താനും പോകാനായിരുന്നു തീരുമാനിച്ചത്. സീമയും ഒറ്റയ്ക്കാണ് വരുന്നത് എന്നൊക്കെ പറഞ്ഞിരുന്നു അങ്ങനെ പോകാൻ തീരുമാനിച്ചു. സീമ വന്നത് ഐ വി ശശിയെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിയാണ്

. അവർ അമേരിക്കയിൽ ഹണിമൂൺ ആഘോഷിക്കാനാണ് വന്നത്. ഞാൻ അപ്പോൾ ഒറ്റയ്ക്കായി ഞാൻ സീമയെ വിശ്വസിച്ചിറങ്ങിയിട്ട് എന്നെ സീമ ചതിച്ചു എന്നൊക്കെ രസകരമായ രീതിയിൽ ഷീല പറയുന്നുണ്ട്.

കെ പി ഉമറിനെ കുറിച്ചും ഷീല സംസാരിക്കുന്നു എന്ത് കാര്യവും തുറന്നു സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നു കെ പി ഉമ്മർ എന്നാണ് ഷീല പറയുന്നത്. സത്യന്റെ മറ്റൊരു പതിപ്പ് തന്നെയായിരുന്നു കെ.പി. ഉമ്മർ. നിരവധി പടങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നും ഷീല ഓർമിക്കുന്നുണ്ട്. നിലവിൽ സിനിമ ലോകത്തുനിന്നും വലിയൊരു ഇടവേള ഒക്കെ എടുത്ത് മാറി നിൽക്കുകയാണ് ഷീല എങ്കിലും ആരാധകർ ഇപ്പോഴും താരത്തെ ഓർമ്മിക്കുന്നുണ്ട്

READ NOW  അച്ഛനമ്മമാരെ വളരെയധികം സ്നേഹിച്ചിരുന്ന പെൺകുട്ടി. എന്നാൽ ആ നടനെ വല്ലാതെ ഭയന്നിരുന്നു.
ADVERTISEMENTS