മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല എന്നോട് വിരോധമാണ് അദ്ദേഹത്തിന് – അതിന്റെ കാരണം .. ഗണേഷ് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപെപ്ടുത്തൽ.

81001

ഗണേഷ് കുമാർ ഒരു കാലത്തേ മലയാള സിനിമയിൽ ഖുഭിത യൗവ്വനം , അഹങ്കാരിയായ മന്ത്രി പുത്രനായോ സഹനടനായോ വില്ലനയോ കൊമേഡിയനായോ ഒക്കെ എത്തി മലയാളികളുടെ പ്രീയങ്കരനായാ നടൻ. പിന്നീട അച്ഛന്റെ പാതയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയപ്പോൾ അവിടെയും അദ്ദേഹത്തിന് ചുവട് പിഴച്ചില്ല മന്ത്രിയായിരുന്ന വകുപ്പുകളിൽ എല്ലാം സമൂലമായ മാറ്റം വരുത്തി വലിയ ജനപ്രീതി നേടിയ നേതാവ്.

പത്തനാപുരം കാരുടെ പ്രീയപെപ്ട്ട എം എൽ എ. പത്തനാപുരത്തു പിതാവ് ബാലകൃഷ്ണൻ പിള്ള കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയ് ഉള്ള രാഷ്‌ടീയ നേതാവ് എന്ന പട്ടം വെറുതെ അല്ല ഗണേഷ് കുമാറിന് ലഭിച്ചത്. അദ്ദ്ദേഹത്തിന്റെ ജനങ്ങൾക്കിടയിലുളള സ്ഥാനം അത്ര വലുതായതുകൊണ്ടാണ്.

ADVERTISEMENTS
   

ഇപ്പോൾ വൈറലാവുന്നത് തനിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ ആണ്. തന്റെ റോൾ മോഡലാണ് മമ്മൂട്ടി എന്ന എന്താണ് അത്രക്ക് തനിക്ക് അദ്ദേഹത്തെ ഇഷ്ടവും ബഹുമാനവുമൊക്കെയാണ്. പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഒട്ടും ഇഷ്ടമല്ല. എന്തോ ഒരു വിരോധം അദ്ദേഹത്തിന്റെ മനസ്സിൽ തന്നെ കുറിച്ച് ഉണ്ട് അത് എന്താണെന്നു ഇന്നുവരെയും തനിക്കറിയില്ല ഗണേഷ് കുമാർ പറയുന്നു. പുള്ളിക്ക് എന്നെ അത്ര ഇഷ്ടമല്ല അത് എന്തുകൊണ്ടാണ് എന്ന് തനിക്കറിയില്ല .

പുള്ളി തന്നോട് അംഗകന്ന് നിൽക്കുകയാണ് . അവസാനാമായി മമ്മൂട്ടിയുമായി അഭിനയിച്ചത് കിംഗ് എന്ന സിനിമയിൽ ആണ് അതിനു ശേഷം ഇന്നോളം അദ്ദേഹത്തോട് ഒപ്പം അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് എന്ന് അവതാരകൻ ചോദിച്ചു അപ്പോൾ പറഞ്ഞത് മുൻപ് പരന്ജ കാര്യം കോഡിനാണ് അദ്ദേഹത്തിന് നമ്മളെ ഇഷ്ടമല്ല അത് തന്നെ കാരണം.

അതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടിലെ എന്ന ചോദ്യത്തിന് താൻ ഇന്നേ വരെ ഒരു അവസരത്തിനായി ആരോടും ചോദിയ്ക്കാൻ പോയിട്ടില്ല തനിക്ക് വരേണ്ട കഥപാത്രങ്ങൾ വരും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം ഖുറാനിൽ പറയുന്ന പോലെ താൻ കഴിക്കേഡിന് അരിമണിയിൽ തന്റെ പേര് എഴുതി വച്ചിട്ടുണ്ടാകും എന്ന വിശ്വാസക്കാരനാണ് താൻ എന്ന് ഗണേഷ് പറയുന്നു.

അമ്മയുടെ മീറ്റിംഗിൽ വച്ച് സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് കാണും കാണുബോൾ സംസാരിക്കും വലിയ ലോഹ്യത്തോടെ സംസാരിക്കും പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന് നമ്മളെ ഇഷ്ടമല്ല. പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഒന്നുമില്ല കാരണം ഞാനാ ദേഹത്തെ ആരാധിച്ച ആൾ ആണ്.

ആദ്യം മമ്മൂക്കയെ കാണുബോൾ അദ്ദേഹത്തിന് 36 വയസ്സാണ് സിനിമയിൽ ഒന്നുമില്ല ഞാൻ കോളേജിൽ പടിക്കുകയാണ് അന്ന് കണ്ടപ്പോൾ അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത് തനിക്ക് 36 വയസ്സാണ് എന്ന്. എനിക്ക് വളരെ സ്നേഹം എന്തുകൊണ്ടോ അദ്ദേഹത്തിന് നമ്മളോട് ഒരു വിരോധമാണ്.

താൻ മോഹൻലാലിനെയും ഇടവേള ബാബുവിനെയും സിദ്ധിഖിനെയും വിളിക്കും വളരെ അപൂർവ്വമായി മാത്രം ജയറാമിനെ വിളിക്കും. മുകേഷിനെ ഫോണിലും വിളിക്കും നേരിട്ടും കാണുമ്പോൾ സംസാരിക്കും എപ്പോളും പറ്റുമെങ്കിൽ മുകേഷിന്റെ അടുത്ത് പോയി ഇരിക്കും കാരണം മുകേഷിന്റെ തമാശ കേട്ടാൽ നമുക്ക് ഒരു രണ്ടു ദിവസം ചിരിക്കാൻ ഉണ്ടാകും അതാണ്. ഗണേഷ് കുമാർ പറയുന്നു.

 

ADVERTISEMENTS