Advertisement
Home MOVIES Malayalam എനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട് – എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ മമിതാ...

എനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട് – എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ മമിതാ ബൈജുവിന്റെ വെളിപ്പെടുത്തൽ

953
ADVERTISEMENTS

പുതിയ നടിമാരിൽ മലയാളത്തിൽ മുൻനിരയിൽ നിൽക്കുന്ന നടിയാണ് മമിതാ ബൈജു. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറി. ഇപ്പോൾ മലയാളത്തിലെ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് മമിത. സൂപ്പർ ശരണ്യയിലെ കഥാപാത്രം ആയിരുന്നു മമതയുടെ കരിയർ ബേസ്ഡ് പെർഫോമൻസ് ആയത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ നായികമാരിൽ ഒരു ഭാവി വാഗ്ദാനമായി തന്നെയാണ് മമിത കാണപ്പെടുന്നത്

അടുത്തിടെ ദുൽഖർ സൽമാൻ ആൾക്കൂട്ടത്തിൽ വച്ച് തന്നിട്ടുണ്ടായിരുന്നു മോശ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആ വിഷയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ മമിതയോടെ അവതാരകൻ ചോദിക്കുകയുണ്ടായി. അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് തനിക്കും ആൾക്കൂട്ടത്തിൽ വച്ച് അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് മമിത തുറന്ന് പറയുന്നു.

ADVERTISEMENTS

മമിതാ പറയുന്നത് ഇങ്ങനെയാണ്.. അത്തരത്തിലുള്ള സാഹചര്യം എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്കും അത്തരത്തിലുള്ള മോശമായ കാര്യങ്ങൾ ആൾക്കൂട്ടത്തിൽ വച്ച് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരിക്കൽ ഒരു സംഭവം ഉണ്ടായാൽ അതുപോലെ ഒരു സാഹചര്യത്തിലേക്ക് പോകാൻ നമ്മൾ ശരിക്കും ഭയപ്പെടും. അത് അനുഭവിച്ചവർക്ക് അത് അറിയാൻ കഴിയും അതുകൊണ്ട് തന്നെ ആൾക്കൂട്ടത്തിലേക്ക് പോകുന്നതിന് തനിക്ക് ഭയം ഉണ്ടെന്ന് മമിതാ പറയുന്നു.

READ NOW  'ജഗദീഷ് കള്ളനാണെന്ന് ഗണേഷ് പറഞ്ഞിട്ടുണ്ട്, എനിക്കതിൽ യാതൊരു വിഷമവുമില്ല'; താരപോരാട്ടങ്ങൾക്കിടയിൽ മനസ്സ് തുറന്ന് ജഗദീഷ്

ആൾക്കൂട്ടത്തിൽ പോയപ്പോൾ ആളുകൾ മോശമായി ശരീരഭാഗങ്ങൾ പിടിക്കുക എന്നുള്ളത് പൊതുവേ നടിമാർ നേരിടുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളിൽ ഒന്നാണ് . അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായത് തുറന്നു പറയാനുള്ള ധൈര്യം താരം കാട്ടി. എന്നതിൽ നിരവധി പേർ മമിതയെ പ്രശംസിച്ചു.

അതുപോലെതന്നെ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ മറ്റും ആളുകളെയാണോ ക്യാമറയാണോ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് എന്ന് ചോദ്യത്തിന് താരം മറുപടി പറയുന്നുണ്ട്. താരങ്ങളെ പല മോശമായ രീതിയിൽ സൂം ചെയ്തു അവരുടെ ശരീര ഭാഗങ്ങൾ എക്സ്പോസ് ചെയ്യുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്ന ഒരു പ്രവണത ഇന്നത്തെ പാപ്പരാസി മാധ്യമങ്ങൾക്കിടയിൽ വലിയ ട്രെൻഡിങ് ആണ്. അത് കാണാൻ വലിയ ഒരു ആരാധകരും ഉണ്ട്. അതുകൊണ്ടുതന്നെയാണ് അത്തരത്തിലുള്ള ഒരു ചോദ്യം ഉണ്ടായത്. താരങ്ങളെ സൂം ചെയ്ത് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയെടുക്കുന്ന രീതിയെക്കുറിച്ച് താരം സംസാരിക്കുന്നു.

READ NOW  ലിപ്പ്‌ലോക്ക് രംഗം ചെയ്യാൻ കിച്ചുവിന് മടി ആയിരുന്നു: ആ ലിപ് ലോക്ക് സീനിനെ പറ്റി ദുര്‍ഗ കൃഷ്ണ പറഞ്ഞത്.

താൻ പൊതുവേ അത്തരം ചടങ്ങുകൾ പങ്കെടുക്കുമ്പോൾ ഒട്ടും തന്നെ കോൺഷ്യസ് ആയിരിക്കില്ല കോൺഷ്യസ് ആയി പെരുമാറിയാൽ അത് തന്റെ മുഖത്ത് ഉണ്ടാകുമെന്നും മമിത പറയുന്നു. എല്ലാവർക്കും ഉള്ളതൊക്കെ തന്നെയാണ് എനിക്കും ഉള്ളതെന്നും തനിക്ക് പ്രത്യേകമായി എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ല. അതുകൊണ്ടുതന്നെ തനിക്ക് കംഫർട്ടബിൾ ആയ ഡ്രസ്സ് ധരിച്ചിട്ടാണ് താൻ പൊതുവേ പോകാറുള്ളത്. എന്ന് ചിലപ്പോൾ തിരക്കിലും ഒക്കെ പെട്ട് സാരിയോ മറ്റോ ഒന്ന് മാറി കിടക്കും അത് നമ്മൾ പൊതുവേ അറിയാറില്ല. അറിഞ്ഞാൽ നമ്മൾ അത് ശരിയാക്കും. അപ്പോൾ പക്ഷേ പലരും ക്യാമറ അവിടെയൊക്കെ തന്നെ സൂം ചെയ്തു വച്ച് ഷൂട്ട് ചെയ്ത് എടുക്കും. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടുകഴിഞ്ഞാൽ താൻ റിപ്പോർട്ട് ചെയ്യും തൻറെ സുഹൃത്തുക്കളുടെ വീഡിയോ ആയാലും റിപ്പോർട്ട് ചെയ്യാറുണ്ട്. പക്ഷേ നമ്മൾ എത്രതന്നെ റിപ്പോർട്ട് ചെയ്താലും വലിയ പ്രയോജനം ഒന്നുമില്ല. അടുത്തത് വീഡിയോ വീണ്ടും വീണ്ടും ഉണ്ടാകും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെ അവഗണിക്കുകയാണ് പതിവ് എന്ന് താരം പറയുന്നു.

READ NOW  ട്രെയിനിൽ നിന്ന് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ അയാളെ തോളിലേറ്റി 1 .5 KM ഓടിയത് മോഹൻലാൽ - ജോഷിയുടെ വെളിപ്പെടുത്തൽ

നമ്മൾ ചടങ്ങിലെ മറ്റ് പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മൾ ഇതൊന്നും ശ്രദ്ധിക്കാൻ പോകാറില്ലല്ലോ. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വിഷ്വൽസ് അവർക്ക് ലഭിക്കുകയും ചെയ്യും. ഞാൻ ഇതൊന്നും കാണാറില്ല . ഇതൊക്കെ കണ്ടിട്ടെന്തോ കിട്ടാനാണ്. അത്തരത്തിലുള്ള മോശം വീഡിയോ കാണുമ്പോൾ റിപ്പോർട്ട് ചെയ്യും. എങ്കിലും അതുകൊണ്ടൊന്നും അതിന് യാതൊരു കുറവും ഉണ്ടാകാറില്ല.

അതേപോലെ സിനിമ റിവ്യൂവിനെ കുറിച്ചും ഡീ ഗ്രേഡിങ്ങിനെ കുറിച്ചും മമിത അഭിപ്രായം പറയുന്നുണ്ട്. സിനിമ റിവ്യൂ പറയുന്നതൊക്കെ നല്ലതാണ് പക്ഷേ മനപൂർവ്വം ഉള്ള ഡിഗ്രേഡിങ് വളരെ മോശമായ പ്രവർത്തിയാണ് എന്നാണ് മമിതാ ബൈജു പറയുന്നത്

ADVERTISEMENTS