Advertisement
Home MOVIES Malayalam എന്റെ ശരീരത്തെക്കുറിച്ച് അങ്ങനെ പറയുന്നവർക്ക് നടുവിരൽ നമസ്കാരം നൽകും കനിഹ

എന്റെ ശരീരത്തെക്കുറിച്ച് അങ്ങനെ പറയുന്നവർക്ക് നടുവിരൽ നമസ്കാരം നൽകും കനിഹ

154
ADVERTISEMENTS

ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് കനിഹ ഇതിനുമുമ്പും നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും താരത്തെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് ചിത്രത്തിലെ കഥാപാത്രം വലിയ സ്വീകാര്യതയായിരുന്നു താരത്തിന് നേടിക്കൊടുത്തത്. തുടർന്ന് പഴശ്ശിരാജ എന്ന ചിത്രത്തിൽ മാക്കം എന്ന ശക്തമായ കഥാപാത്രത്തെ വളരെ തന്മയത്ോട് കൂടി നടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മലയാളത്തിൽ അന്യഭാഷകളിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള താരം തന്റെ പല വിശേഷങ്ങളും ആരാധകരിലേക്ക് എത്തിക്കുന്നത് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങളൊക്കെ വലിയതോതിൽ തന്നെ പലപ്പോഴും വിമർശനത്തിന് കാരണമാവാറുണ്ട് വസ്ത്രധാരണം തന്നെയാണ് പലപ്പോഴും വിമർശനത്തിന് കാരണമായി മാറുന്നത്. അത്തരത്തിലുള്ള ബോഡി ഷേമിങ്ങുകൾ പലപ്പോഴും നടിമാർ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ്. താൻ നേരിടേണ്ടി വന്നിരുന്ന ബോഡി ഷേമിങ്ങിനെ പറ്റി ഒരിക്കൽ ഒരു പോസ്റ്റിലൂടെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

READ NOW  ആ മോശം ചിത്രം എന്റേതല്ല താഴെ വരുന്ന കമെന്റുകൾ ആണ് സങ്കടം , നടി മീനാക്ഷിയും കുടുംബവും - കമെന്റുകൾ ഇങ്ങനെ സംഭവിച്ചത് ഇത്

ADVERTISEMENTS

ഒരിക്കൽ ഒരു പഴയ ചിത്രം പങ്കുവെച്ചതിനുശേഷം തന്റെ കരിയറിന്റെ തുടക്കം മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ ഞാൻ ഓർമ്മിക്കുന്നു എന്നാണ് കനിഹ പറഞ്ഞത്. ആ സമയത്ത് താൻ ഒരുപാട് മെലിഞ്ഞിരുന്നതായിരുന്നു എന്നും എന്നാൽ ഇന്നത്തെ രീതി ഒരുപാട് മാറിയെന്നും ഒക്കെയാണ് താരം പറയുന്നത്. അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ തന്റെ ശരീരത്തിന് വന്നു കഴിഞ്ഞു വയറിലും തലമുടിയിലും വണ്ണത്തിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ വന്നു എന്നാൽ എല്ലാം മനോഹരമായി ആണ് തനിക്ക് തോന്നുന്നത്.

ഇപ്പോൾതന്നെ രീതിയും താൻ ഇഷ്ടപ്പെടുന്നുണ്ട് എന്നാൽ അപ്പോഴത്തെ തന്നെ കുറച്ചുകൂടി കൂടുതലായി താൻ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എങ്കിലും താൻ തന്റെ ഈയൊരു രൂപത്തിൽ സന്തോഷവതിയാണ് എന്നും താരം പറയുന്നുണ്ട്.

തന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും അടയാളങ്ങൾക്കും ഒരുപാട് കഥകളും പറയാനുണ്ട്. അവയൊക്കെ മനോഹരവും ആണ്. നമ്മൾ നമ്മുടെ ശരീരത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം എന്നു കൂടി കനിഹ പറയുന്നു. വീണ്ടും ബോഡി ഷേമിങ് ചെയ്യുന്നവരോട് നടുവിരൽ നമസ്കാരം. അല്ലാതെ മറ്റൊന്നും നൽകാനില്ല എന്നാണ് താരം പറയുന്നത്.

READ NOW  ഷീലാമ്മ എന്ന കെട്ടുമോ? എന്റെ സങ്കൽപ്പത്തിലെ.. ജയന്റെ ആ ചോദ്യം ശരിക്കും ഞെട്ടിച്ചു - ആ സംഭവം പറഞ്ഞു ഷീല
ADVERTISEMENTS