Advertisement
Home MOVIES അന്ന് അവൻ എന്റെ നെഞ്ചിൽ പിടിച്ച് ഞെരിച്ചിട്ടു ഓടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

അന്ന് അവൻ എന്റെ നെഞ്ചിൽ പിടിച്ച് ഞെരിച്ചിട്ടു ഓടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

218393

സ്വന്തം നിലപാടുകൾ വെട്ടി തുറന്നു പറയുന്ന നടിമാരിൽ മുൻനിരക്കാരിയാണ് പദ്മ പ്രിയ. താരത്തിന്റെ പല വെളിപ്പെടുത്തലുകളും സിനിമ ലോകത്തു പല കോളിളക്കങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ ആദ്യമായി തനിക്കു ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മുൻപ് ഒരിക്കൽ പദ്മപ്രിയ പരന്ജ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പത്മപ്രിയ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലും മറ്റും നായികമാർ അനുഭവിച്ച പീഡനങ്ങളെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തലുകൾ സിനിമയിലെ സാധാരണ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. Also Read:ആരാധാകന്റെ സുരക്ഷയെ ആലോചിച്ചു അപ്സെറ്റായി രശ്‌മിക വീഡിയോ വൈറൽ. ആരാധകരുടെ അഭിനന്ദന പ്രവാഹം. വീഡിയോ കാണുക.

അതേ അഭിമുഖത്തിൽ, പന്ത്രണ്ടാം വയസ്സിൽ താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും പത്മപ്രിയ വെളിപ്പെടുത്തി. താൻ ജീവിതത്തിൽ ഒരിക്കലും ഒരു വേഷത്തിനും വേണ്ടി ഒരു അഡ്ജസ്റ്മെന്റും നടത്തിയിട്ടില്ല എന്നും പദ്മപ്രിയ പറഞ്ഞിരുന്നു അതോടൊപ്പം 12-ാം വയസ്സിൽ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് പത്മപ്രിയ തുറന്നു പറഞ്ഞിരുന്നു.

READ NOW  ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലാലിനെ ഭയപ്പെടുത്തി റിപ്പർ ചന്ദ്രൻ എല്ലാം ഒരു നിയോഗം പോലെ ഒടുവിൽ സിനിമയിലും അത് സംഭവിച്ചു ഞെട്ടിപ്പിക്കുന്ന അനുഭവം

ADVERTISEMENTS

ഹൈദരാബാദിലായിരുന്നു എന്റെ കുട്ടിക്കാലം. ഒരു ദിവസം ട്യൂഷനു പോകുമ്പോൾ വഴി ചോദിച്ച് ഒരാൾ എന്റെ അരികിലേക്ക് വന്നു. ഞാൻ വഴി പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു തികച്ചും അപ്രതീക്ഷിതമായി അയാൾ എന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തിയിട്ടു പെട്ടന്ന് ഓടി മറഞ്ഞു. അന്ന് എനിക്ക് പന്ത്രണ്ട് വയസ്സായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തിരിച്ചറിയാനുള്ള പ്രായമോ ബോധമോ അന്നുണ്ടായിരുന്നില്ല . ഇന്നിപ്പോൾ അത് ചിന്തിക്കുമ്പോൾ അവസ്ഥ എത്ര ഭീകരമായിരുന്നുവെന്ന് മനസ്സിലാക്കുമ്പോൾ വല്ലാത്ത ഭയം തോന്നുകയാണ്. Also Read|തന്നെ ചതിച്ചാണ് ആ മോഹൻലാൽ ചിത്രം മണിയൻപിള്ള രാജു നിർമ്മിച്ചത് എന്നും തന്റെ ശാപം അവർക്കു ഉണ്ടാകുമെന്നും നിർമ്മാതാവ് എസ് സി പിള്ള. യാഥാർഥ്യമെന്ത്?

സിനിമയിൽ ഒരിക്കലും മോശം അനുഭവം ഉണ്ടാകാൻ താനൊരിക്കലും അവസരം ഉണ്ടാക്കിയിട്ടില്ല . കിടക്ക പങ്കിടാൻ മടിയുള്ളതുകൊണ്ടാവാം പലപ്പോഴും ഒതുക്കപ്പെട്ടത് . നല്ല തിരക്കഥയുണ്ടെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്ന് ആളുകൾക്ക് അറിയാം. അഭിനയമല്ലാതെ അവർക്ക് എന്നിൽ നിന്ന് ഒരു ചുംബനം പോലും കിട്ടില്ല എന്ന് അവർക്കറിയാം.

READ NOW  അന്ന് മകൾക്കെതിരെ സൈബർ ആക്രമണവും ശാപവാക്കുകളും ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു - ആര്യ വെളിപ്പെടുത്തുന്നു

സെറ്റിൽ നടിമാർ പലതരത്തിലുള്ള മോശം അനുഭവങ്ങളും നേരിടും ചിലർ അറിയാത്ത മട്ടിൽ നടിമാരുടെ നിതംബത്തിൽ തഴുകി കടന്നു പോകും ചിലർ അപ്രതീക്ഷിതമായി തൊലിയിൽ കൈ ഇട്ടൊക്കെ നിന്ന് സംസാരിക്കും മറ്റു ചിലർ വൃത്തികെട്ട മെസ്സേജുകൾ വിടും അങ്ങനെ പല രീതിയിലുള്ള ചൂഷങ്ങൾ ഉണ്ട്.അവസരങ്ങൾക്ക് വേണ്ടി കൂടെ ഈടാക്കാൻ പറയുമ്പോൾ പലരും ശക്തമായി എതിർക്കും അപ്പോൾ അവർ മോശക്കാരാകും. അവർ മോശകക്രയാൽ കിടക്ക പങ്കിടുന്നവരെ നാം എന്ത് പേരിട്ടു വിളിക്കും. Also Read:അന്നയാൾ എന്റെ വസ്ത്രം മുഴുവൻ വലിച്ചു കീറി, ഞാൻ…പിന്നീട് സംഭവിച്ചത് – തന്റെ ദുരനുഭവം വെളിപ്പെടുത്തി മീര നന്ദൻ

ADVERTISEMENTS