മോഹൻലാലിനെ ഒരുപാട് പേർ മിസ്യൂസ് ചെയ്തു മോഹൻലാലിനെ നല്ല രീതിയിൽ വിറ്റെടുത്തവനാണ് ആന്റണി പെരുമ്പാവൂർ പ്രമുഖ സംവിധായകൻ.

3626

മോഹൻലാൽ എന്ന നടന്റെ കരിയറിലും വ്യക്തി ജീവിതത്തിലും വളരെയധികം പ്രാധാന്യം ഉള്ള വ്യക്തിയാണ് ഒരിക്കൽ അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന ഇന്ന് അദ്ദേഹത്തിന്റെ മാനേജരും മനസാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂർ.

ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുളള ബന്ധത്തിന് സിനിമയ്ക്കകത്തും പുറത്തും നിരവധി പേർക്ക് എതിർപ്പുണ്ട്. മോഹൻലാൽ സിനിമകളുടെ കഥകൾ ആദ്യം ആന്റണി കേട്ടിട്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടാൽ മാത്രമേ മോഹൻലാൽ കേൾക്കുകയോ ചെയ്യുകയോ ചെയ്യുള്ളു എന്ന ആരോപണം മുതിർന്ന സംവിധായകർ പോലും പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS

നടൻ മോഹൻലാലിനെ വഴി തെറ്റിക്കുന്നത് അദ്ദേഹത്തിന്റെ ഒപ്പം കറങ്ങിക്കൊണ്ടിരിക്കുനന് ചില ഗ്രഹങ്ങൾ ആണെന്നും അവരാണ് മോഹൻലാലിനെ വേറൊരു രീതിയിൽ വഴി തിരിച്ചു വിടുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിക്കുനന്നതെന്നും നടൻ ശ്രീനിവാസൻ പോലും പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ പ്രശസ്ത സംവിധായകൻ ശാന്തിവിള ദിനേശ് മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പറ്റി പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായിരിക്കുന്നത്.

READ NOW  തന്നെക്കുറിച്ചു മോശമായി എഴുതുന്നവരെ കുറിച്ച് മോഹൻലാൽ പറയുന്നത് - അവരോട് മോഹൻലാലിന് പറയാനുള്ളത്

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, എന്തുകൊണ്ടാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിനു അമിതമായ സ്വാതന്ത്ര്യം കൊടുത്തതു . മോഹൻലാലിൻറെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ അയാളുടെ ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്ത ആളുകൾകൂടെ കണക്കുകൾ എടുത്തു നോക്ക്. ഹിസ് ഹൈനസ് അബ്ദുള്ള ,കമലദളം ഭാരതം ,ഉണ്ണികളെ ഒരു കഥപറയാം അടക്കമുളള സിനിമകൾ വൻ നഷ്ടമാണ് അറിയുമോ ? ക്യാഷ് മൊത്തം കണ്ടവന്മാർ കൊണ്ട് പോയി.

മോഹൻലാൽ കോടികളുടെ കടങ്ങളിൽ നിൽക്കുമ്പോൾ മോഹൻലാലിന് ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിക്കൊടുത്തു മോഹൻലാലിനെ നന്നായി വിറ്റെടുത്തവനാണ് ആന്റണി.അപ്പോൾ സ്വാഭാവികമായും മോഹൻലാൽ ആന്റണിയെ ഡിപെൻഡ് ചെയ്യും.

നിങ്ങൾക്ക് ആന്റണി പെരുമ്പാവൂർ വെറുമൊരു ജീപ്പ് ഡ്രൈവർ അല്ല. ഏകദേശം നാല്പതോളം സിനിമകൾ ചെയ്ത ഒരുവമ്പൻ പ്രൊഡ്യൂസർ ആയി അംഗീകരിക്കാം വയ്യ എന്ന പ്രശനം കൊണ്ടാണ് അയാളുടെ കുറ്റങ്ങൾ പറഞ്ഞു നടക്കുന്നത്.

READ NOW  ചാൻസ് ലഭിക്കാൻ വേണ്ടിയാണോ അനശ്വര ഇങ്ങനെ ചെയ്തത് എന്ന് അച്ഛനോട് അമ്മയോടും ചോദിച്ചു

നിങ്ങൾക്ക് ആന്റണി പെരുമ്പാവൂരിനോട് കഥപറഞ്ഞു മോഹൻലാലിൻറെ കോ*&% ചെയ്യണ്ട എന്ന് തീരുമാനിച്ചാൽ പോരെ. എനിക്ക് മോഹൻലാലിൻറെ സിനിമകൾ ചെയ്യുകയും വേണം അന്റോണിയോട് പറയാനും വയ്യ, മോഹൻലാൽ ആണെങ്കിൽ ആന്റണി ഒന്ന് കേൾക്കട്ടെ എന്ന് പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനെ സംബന്ധിച്ചു പകുതി ജോലി കുറയും ,തന്നെയുമല്ല ആന്റണി കഥ കേട്ടിട്ട് കുഴപ്പമില്ല വിറ്റു പോകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞാൽ മോഹൻലാൽ കഥ കേൾക്കും.

മോഹൻലാലിനെ സംബന്ധിച്ചു തന്റെ കരിയറിന്റെ ഏറ്റവും മോശം കാലം മുതൽ ഈ അത്യന്നതങ്ങളിൽ നിൽക്കുനന് അവസ്ഥ വരെ തന്റെ കൂടെ നിന്ന് സഹായിച്ച ആളെ അങ്ങനെ തല്ലാൻ പറ്റുമോ . മോഹൻലാലിന്റെ ഉഉയർച്ചയിൽ തീർച്ചയായും ആന്റണിക്ക് കൃത്യമായ പങ്കുണ്ട്. ശാന്തി വിള പറയുന്നു

ADVERTISEMENTS