ഇതുവരെ ഒരു നടനും തകര്‍ക്കാന്‍ കഴിയാത്ത ഇനി ഒരിക്കലും തകർക്കപ്പെടാത്ത മമ്മൂട്ടിയുടെ സൂപ്പർ റെക്കോര്‍ഡ് ഇതാണ്

102905

ആരാധക പിന്തുണയുടെ കാര്യത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഫൻസുള്ള രണ്ടു താരണങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതൽ ഉളളത് എന്നത് മനസിലാക്കാൻ പാടുള്ള കാര്യമാണ് എങ്കിലും ഇരുവരുടെയും ചിത്രങ്ങൾ റിലീസിനെത്തുമ്പോൾ ആരാധകരുടെ ആവേശം പാൽപ്പൊഴും പരിധികൾ ലംഖിക്കാറുണ്ട്.ഫാൻസിന്റെ തള്ളിക്കയറ്റവും ആവേശവും പരിഗണിച്ചു അവർക്കായി ഇരു താരങ്ങളും ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളിൽ ഫാൻസ്‌ ഷോ നടത്താറുണ്ട്. അതാകുമ്പോൾ അവർക്കു അവരുടെ ആവേശം പ്രകടിപ്പിക്കാനും അതിനു ഫാമിലി ഓടിയൻസിനെ സഹായകമാകും. ഇത്തരത്തിൽ നടത്തുന്ന ഫാന്‍സ് ഷോ യുടെ കണക്കുകള്‍ പറഞ്ഞാല്‍ ഇതുവരെ മറ്റൊരു നടനും തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്.

ഇന്നും അതൊരു തകർക്കാൻ കഴിയാത്ത റെക്കോര്‍ഡായി തന്നെ തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി 2008ല്‍ പത്മകുമാര്‍ സംവിധാനം ചെയ്ത് ചലച്ചിത്രമാണ് പരുന്ത്. പരുന്തിന്റെ റെക്കോര്‍ഡ് ആണ് ഇതുവരെയായിട്ടും മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ ഉള്ളത്. ആ വര്‍ഷത്തെ ബിഗ് റിലീസായിരുന്നു പരുന്ത് നായകനെന്നതിലുപരി ഒരു വ്യഹത്യസ്തമായ സമീപനമാണ് പരുന്തിൻ സംവിധായകൻ നടത്തിയത്.ഒരു വില്ലൻ പരിവേഷമുള്ള നായകൻ മെഗാസ്റ്റാറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയാണ് പരുന്ത് തിയറ്ററുകളിലേക്ക് എത്തിയത്.

ADVERTISEMENTS
READ NOW  മലയാള സിനിമയിലെ പക്ഷപാതത്തെ കുറിച്ച് ശാലിൻ സോയ; ചോദിച്ചാല്‍ പോലും ഭക്ഷണം തരാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്

പരുന്തിന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തിയത് അര്‍ദ്ധരാത്രി 12:01 നായിരുന്നു . മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ ഫാന്‍സ് ഷോ ആ സമയത്ത് നടത്തുന്നത്. പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും അത്ര നേരത്ത് റിലീസ് ചെയ്തിരുന്നില്ല. അതേ സമയം മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒടിയന്റെ റിലീസ് ദിവസം വെളുപ്പിന് നാല് മണിക്കായിരുന്നു ഫാന്‍സ് ഷോ നടത്തിയത്.

ADVERTISEMENTS