വിവാഹത്തിന് മുൻപ് എല്ലാ സ്ത്രീകളും പുരുഷന്മാരുടെ ലൈംഗിക ശേഷി പരിശോധിക്കണം എന്ന് ശ്രീലക്ഷ്മി: രൂക്ഷ വിമർശനവുമായി എഴുത്തുകാരി ലിഖിത ദാസ്‌

25268

തുറന്നെഴുതുക എന്നുള്ളത് എന്താണെന്നു പ്രമുഖ ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പ്രൊഫൈൽ നോക്കിയാൽ നമുക്ക് മനസിലാകും അത്തരത്തിൽ ഇപ്പോൾ തങ്ങളുടെ മനസിലെ വികാരങ്ങളും ആശയങ്ങളും ചിന്തകളും ഒക്കെ തുറന്നെഴുതുന്നത് പലരും ശീലമാക്കിയിട്ടുണ്ട്.

കുറച്ചു നാൾ മുൻപ് പുരുഷ ലൈംഗികതയും വിവാഹവുമായി ബന്ധപ്പെട്ടു ശ്രീലക്ഷ്മി ഇട്ട ഒരു പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കടുത്ത ആക്ഷേപങ്ങൾ അതിനെതിരെ ഉയർന്നത് കൊണ്ടാകാം അവർ ആ പോസ്റ്റ് പിന്നീട് റിമൂവ് ചെയ്തിരുന്നു.

ADVERTISEMENTS
   

എല്ലാ സ്ത്രീകളും വിവാഹത്തിന് മുൻപ് പുരുഷന്മാരുടെ ലൈംഗിക ശേഷി പരിശോധിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റായിരുന്നു ശ്രീലക്ഷ്മി തന്റെ പ്രൊഫൈലിൽ ഇട്ടത്. അന്നത് ശരിക്കും ചർച്ചയായിരുന്നു. വലിയ ഒരു വിഭാഗം ആളുകൾ ശ്രീലക്ഷ്മിയെ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിയുടെ അഭിപ്രായത്തോട് അനുകൂലമായി പ്രതികരിക്കുന്നവരും ഉണ്ടായിരുന്നു.

വിവാഹത്തിന് മുൻപ് പെൺകുട്ടികൾ പുരുഷന്റെ ലൈംഗിക അവയവത്തിനു പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നും തങ്ങൾക്ക് ലൈംഗിക സംതൃപ്തിതരാണ് അവർക്ക് കഴിവുണ്ടോ എന്നും ശാസ്ത്രീയമായി പരിശോധിച്ച് ബോധ്യപ്പെടണം എന്നുള്ള പരാമർശമാണ് വിവാദമായത്.

സ്ത്രീകൾ എല്ലാം ലൈംഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുനനവരാണ് എന്ന രീതി ജനിപ്പിക്കുന്ന പോസ്റ്റാണ് ഇതെന്നും അതല്ല പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്ന പോസ്റ്റാണ് ഇതെന്നും പറയുന്നവരുണ്ട് . എന്താണ് നിങ്ങളുടെ അഭിപ്രായം.

അന്ന് ശ്രീലക്ഷ്മിയുടെ പോസ്റ്റിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് അധ്യാപികയും എഴുത്തുകാരിയുമായ ലിഖിത ദാസ് തന്റെ ഫേസ് ബുക്കിൽ ഒരു കുറിപ്പ് പങ്കിട്ടിരുന്നു. അത് വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കുകയും മാധ്യമങ്ങളിൽ വാർത്തയുമായിരുന്നു.

ശ്രീലക്ഷ്മിയുടെ ഈ പറച്ചില്‍ എന്തിനു വേണ്ടിയാണു എന്ന് തനിക്ക് മനസിലാകുന്നില്ല ലൈംഗിക അവയവങ്ങള്‍ കട്ടിയുള്ള ചെഷ്ടക്കാന് എങ്കില്‍ സ്ഥിരമുലാല്‍ ലൈവ് തന്നെ മതിയെന്നാണ് likhitha പറയുന്നത്.

പുരുഷ ലൈങ്ങികതയെ പറ്റി പറയാന്‍ ശ്രീലക്ഷ്മിക് എന്ത് അറിവാണ് ഉള്ളത് എന്നും ഇനി ഇറക്ഷനെ പറ്റിയാണ് പറഞ്ഞു വരുന്നതെങ്കില്‍ അതാണ് ലൈങ്ങികതയ്ക്കുള്ള അഭിഭാജ്യ വസ്തു എന്നുള്ള നിങ്ങളുടെ തോന്നലിനെ മറ്റുള്ളവരുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നോക്കരുത് എന്ന് ശ്രീലക്ഷ്മി പറയുന്നു.

ശാരീരികവും മാനസികവുമായി പല കാരണങ്ങളും ലൈംഗിക ശേഷിക്കുറവിന്റെ കാര്യത്തില്‍ ഉണ്ടെന്നും അല്ലാതെ ശ്രീലക്ഷ്മി പറയുന്ന പോലെ വലിപ്പക്കുറവോ ഉറപ്പു കുറവോ അതിന്റെ പിന്നില്‍ ഇല്ല എന്നും ലിഖിത പറയുന്നു. സ്ത്രീയെന്ന ഈ മേല്‍വിലാസത്തില്‍ ഇരുന്നു കൊണ്ട് വൃത്തികേടും പുരുഷ വിരോധവും  തോന്നിവാസവും വിളിച്ചു പറയുന്നതിനെ ഫെമിനിസം എന്നല്ല പറയുന്നത് എന്നും അവര്‍ പറയുന്നു.

എല്ലാ സ്ത്രീകളും ജീവിക്കുന്നത് സെക്സിന് വേണ്ടിയാണു എന്നും  അത് ഇല്ലെങ്കില്‍ അവരുടെ ജീവിതലക്‌ഷ്യം എല്ലാം  അവസാനിക്കും എന്ന് ആണ് സ്രീല്സ്ഖ്മി കരുതുന്നത് പക്ഷെ അതങ്ങനെയല്ല എന്നും likhitha പറയുന്നു. ഇതൊക്കെ കേട്ട് പെണ്ണുങ്ങള്‍ എല്ലാം നാളെ ലൈംഗിക പരിശോധനക്ക് ഇറങ്ങുമെന്ന് താന്‍ കരുതുന്നില്ലന്നും എങ്കിലും ഒരു മേല്‍വിലാസത്തില്‍ ഇരുന്നു ചിലത് നമ്മള്‍ വിളിച്ചു പറയുമ്പോള്‍ മുരിവേല്‍ക്കപ്പെടുന്ന ഒരു വിഭാഗം ഉണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

നാളെ കെട്ടാന്‍ പോകുന്ന പെണ്ണ് ഒരു മചിയാണോ എന്നറിയാന്‍ ഒരു മാര്‍ഗരെക്ഷയും കൊണ്ട് ഇതുപോലെ ഒരുത്തന്‍ ഇറങ്ങിയാല്‍ നാട്ടിലുള്ള എല്ലാ സാമൂഹിക നായകരും ഇറങ്ങുമെന്നും അതല്ലെങ്കിലും ചില പ്രിവിലെജിന്റെ പുറത്തിരുന്നു പറയുന്ന കാര്യങ്ങളെ പലരും വേണ്ട രീതിയില്‍ ഗൌനിക്കാതെ പോകും എന്നും അവര്‍ പറയുന്നു.

ലിഖിത ദാസിന്റെ ആ കുറിപ്പ് ഇങ്ങനെയാണ്

 

ADVERTISEMENTS