Advertisement
Home MOVIES Malayalam ആരാധകരെ ആവേശം കൊള്ളിച്ചു അന്യായ ഗ്ലാമർ ലുക്കിൽ നിമിഷ, ചിത്രങ്ങൾ വൈറൽ കാണാം

ആരാധകരെ ആവേശം കൊള്ളിച്ചു അന്യായ ഗ്ലാമർ ലുക്കിൽ നിമിഷ, ചിത്രങ്ങൾ വൈറൽ കാണാം

543
ADVERTISEMENTS

ബിഗ് ബോസ് സീസൺ 4 ലെ അതിശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു നിമിഷ പി എസ് അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്തായ താരത്തിന് അന്ന് ആ പുറത്താകൽ ഒട്ടും അംഗീകരിക്കാം ആയിരുന്നില്ല.

ഒരു നിയമ വിദ്യാർത്ഥിയും മോഡലുമായ നിമിഷ അതീ ബോൾഡും ഗ്ലാമറസുമായ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. അതിശക്തമായ സൈബർ ബുള്ളിയിങ് താരം നേരിട്ടിട്ടുണ്ട് എങ്കിലും അടുത്ത തവണ അതിലും ഗ്ലാമറസായി ലുക്കിൽ എത്തി താരം അതിനു മറുപടി എംപറയാറുണ്ട്.

ADVERTISEMENTS

ബിഗ് ബോസ് സീസൺ ചരിത്രത്തിയിലെ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയ ജാസ്മിൻ എം മൂസയുടെ അടുത്ത സുഹൃത്താണ് നിമിഷ. ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും ഷോയ്ക്കു പുറത്തും തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്.

ഇപ്പോൾ തന്റെ പുതിയ മെയ്ക് ഓവർ ചിത്രങ്ങൾ ആണ് നീഷ് തന്റെ പ്രൊഫൈലിൽ പങ്ക് വച്ചിരിക്കുന്നത്. ട്രഡിഷനലും ഗ്ലാമറസുമായ ലുക്കിലാണ് താരം എത്തിയത്. മനോഹരമായ ചുവന്ന ഹെവി വർക്കുകളുള്ള ലെഹങ്കയ്‌ക്കൊപ്പം ഹെവിയായാലുള്ള ആഭരണങ്ങൾ അണിഞ്ഞാണ് തറ പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ വൈറൽ ആണ്.
.Makeup and hair – @makeupbydanielladsouza
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് – @sreesframe ആണ്
@jaanvi_asfaa_textiles ആണ് വസ്ത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
Jewels – @aj.adornment.aj
Retouched- @retouchinglab

സ്വൊന്തം നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത വ്യക്തിത്വമാണ് നിമിഷ ശക്തമായ സ്ത്രീ പക്ഷ ചിന്തകൾ നിമിഷ ഷോയിൽ പങ്ക് വച്ചിരുന്നു. കുലസ്ത്രീ പരിവേഷത്തിലൂടെ ഷോയിൽ എത്തിയ ലക്ഷ്മി പ്രീയയുമായി കടുത്ത എതിർപ്പിലൂടെയാണ് നിമിഷയുടെ ബിഗ് ബോസ് നാളുകൾ കഴിഞ്ഞു പോയത്.

ജാസ്മിനും റിയാസ് സലീമും ആയിരുന്നു നിമിഷയുടെ അടുത്ത സൃഹുത്തുക്കൾ. ഇവർക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും നിമിഷ പങ്ക് വച്ചിട്ടുണ്ട്. കുടുംബത്തിൽ നിന്ന് താൻ നേരിട്ടിരുന്ന അവഗണന നിമിഷ ഷോയിൽ തുറന്നു പറഞ്ഞിരുന്നു. ഷോയ്ക്ക് ശേഷം തന്റെ കുടുംബം തന്നെ തിരിച്ചറിഞ്ഞതായി താരം പറഞ്ഞിരുന്നു.

READ NOW  പ്രേം നസീറിന് വേണ്ടി മോഹൻലാൽ ഒരാളെ തല്ലിയിട്ടുണ്ട് - അതിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് - സംഭവം ഇങ്ങനെ.
ADVERTISEMENTS