ദളിത് വിഭാഗത്തിലുള്ളവർ ക്രിമിനലുകളാണ് എല്ലാവരെയും സിനിമയില്‍ നിന്ന് പുറത്താക്കണം (വീഡിയോ) : വീഡിയോയിലൂടെ നടി മീര മിഥുന്റെ അധിക്ഷേപം
വീണ്ടും ജാതീയതയുടെ അതിർവരമ്ബുകൾ നമ്മുടെ സമൂഹത്തിൽ തലപൊക്കുന്നു എന്നത് ഇപ്പോഴും സങ്കടകരമായ കാര്യമാണ്. ജാതീയത ഏറ്റവും കൂടുതൽ കൊടികുത്തി വാഴുന്ന സ്റ്റേറ്റുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.ഇപ്പോൾ ഒരു തമിഴ്...














