പ്രധാനമന്ത്രിയുടെ കാൽതൊട്ടു വണങ്ങി ഐശ്വര്യ റായ്; സത്യസായി ബാബ ജന്മശതാബ്ദി ആഘോഷവേദിയിൽ ഏവരുടെയും ശ്രദ്ധ കവർന്ന നിമിഷം;വീഡിയോ.
പുട്ടപർത്തി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ടു വണങ്ങിയ ഐശ്വര്യയുടെ...
എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ഒരിക്കലും കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല ; മാറ്റങ്ങൾ വരുത്തിയത് അവരാണ് ;പൃഥ്‌വിരാജിന്റെ വെളിപ്പെടുത്തൽ മോഹൻലാലിന്...
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'എമ്പുരാൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിത്രത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതും, സെൻസർ ബോർഡിന്റെ ഇടപെടലുകളും സംബന്ധിച്ച്...
‘സുമിത്ര’യുടെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവ്; മീര വാസുദേവൻ മൂന്നാം വിവാഹവും വേർപെടുത്തി; “ഇപ്പോൾ ഞാൻ സിംഗിളാണ്, സമാധാനത്തിലാണ്”
മലയാളികളുടെ സ്വീകരണമുറികളിൽ 'കുടുംബവിളക്ക്' സീരിയലിലെ 'സുമിത്ര' എന്ന ശക്തമായ കഥാപാത്രമായി തിളങ്ങിനിന്ന നടി മീര വാസുദേവൻ, തന്റെ വ്യക്തിജീവിതത്തിലെ ഒരു പ്രധാന തീരുമാനം ആരാധകരുമായി പങ്കുവെച്ചു. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കവുമായുള്ള മൂന്നാം വിവാഹബന്ധം...
“കഥ പൂർണ്ണമായി സിനിമയിലെ നായകനോടും നിർമ്മാതാവിനോടും പറഞ്ഞിരുന്നു”; എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി മൗനം വെടിഞ്ഞ് പൃഥ്വിരാജ്
മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എമ്പുരാൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് സംവിധായകൻ മേജർ രവി അടക്കം ഉന്നയിച്ച...
“നീ എന്നെ മൈൻഡ് ചെയ്തില്ലേൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കും, “;ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ സ്ത്രീയിൽ നടൻ റെയ്ജൻ...
സിനിമാ-സീരിയൽ താരങ്ങൾക്ക് ആരാധകരുടെ സ്നേഹപ്രകടനങ്ങൾ ലഭിക്കുന്നത് പതിവാണ്. എന്നാൽ ആ സ്നേഹം അതിരുവിട്ട്, ഒരുതരം സ്റ്റോക്കിംഗിലേക്കും (Stalking) ജീവന് ഭീഷണിയാകുന്നതിലേക്കും എത്തിയാലോ? അത്തരമൊരു ഭീകരമായ അനുഭവത്തിലൂടെയാണ് 'ആത്മസഖി', 'പൂക്കാലം വരവായി' തുടങ്ങിയ സീരിയലുകളിലൂടെ...
നിതാരി കൂട്ടക്കൊല: വധശിക്ഷ കാത്ത് 20 വർഷം; ഒടുവിൽ സുരേന്ദ്ര കോലി ജയിൽ മോചിതൻ; 12 കേസിൽ തള്ളിയ...
ന്യൂഡൽഹി: ഇന്ത്യയുടെ മനസ്സാക്ഷിയെ മരവിപ്പിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി സുരേന്ദ്ര കോലി, അറസ്റ്റിലായി ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ജയിൽ മോചിതനായി. ബുധനാഴ്ചയാണ് ഇയാൾ കസ്‌ന ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 13...
മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജ ആരോപണങ്ങൾ; തന്നെയും കുടുംബത്തെയും വേട്ടയാടിയ 20 വയസ്സു കാരിക്കെതിരെ നിയമനടപടിയുമായി അനുപമ പരമേശ്വരൻ
തനിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ഇൻസ്റ്റഗ്രാമിലൂടെ ആസൂത്രിതമായ സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി തെന്നിന്ത്യൻ താരം അനുപമ പരമേശ്വരൻ. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉപയോഗിച്ച് തന്നെയും സുഹൃത്തുക്കളെയും നിരന്തരം അപകീർത്തിപ്പെടുത്തിയതിന് തമിഴ്‌നാട് സ്വദേശിയായ...
“ആ വാക്ക് പിൻവലിക്കില്ല, ഷെയ്ൻ തന്നെ വിളിച്ചിരുന്നു”; മട്ടാഞ്ചേരിയിൽ നിന്ന് 25 ദിവസം ഭീഷണി കോളുകൾ വന്നെന്നും ശാന്തിവിള...
യുവനടൻ ഷെയ്ൻ നിഗത്തിനും അദ്ദേഹത്തിന്റെ പരേതനായ പിതാവും പ്രശസ്ത കലാകാരനുമായ അബിക്കുമെതിരെ മുൻപ് നടത്തിയ 'വൃത്തികെട്ടവൻ ' എന്ന അധിക്ഷേപ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ്. പരാമർശം പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ...
“വയറ്റിൽ ചവിട്ടി, തല നിലത്തടിച്ചു, തുടയിൽ കടിച്ചു”: മുൻ പങ്കാളിയുടെ കൊടുംക്രൂരത ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തി നടി ജസീല...
കൊച്ചി: മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും മോഡലുമായ ജസീല പർവീൺ, തന്റെ മുൻ പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന കൊടുംക്രൂരതയുടെ വിവരങ്ങൾ തുറന്നുപറഞ്ഞു. ഡോൺ തോമസ് വിതയത്തിൽ എന്നയാൾ...
അന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കിൽ ഞാൻ വലിയ നടിയായേനെ’; മദ്യപിച്ച് മുറിയിൽ മുട്ടിയ സംവിധായകനെക്കുറിച്ച് വെളിപ്പെടുത്തി സുമ ജയറാം
ന്യൂസ് ഡെസ്ക്: 'ഇഷ്ടം' സിനിമയിൽ ദിലീപിന്റെ സഹോദരിയായും, 'മഴയെത്തും മുൻപേ', 'കുട്ടേട്ടൻ', 'ഹിസ് ഹൈനസ് അബ്ദുള്ള' തുടങ്ങിയ എൺപതിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുമ ജയറാം. 2003-ൽ...























