
മലയാളത്തിലെ മാതൃത്വം തുളുമ്പുന്ന വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നടി കെ പി എ സി ലളിതയോടൊപ്പം മികവ് മറ്റാർക്കുണ്ടെന്നു ചെഓടിക്കേണ്ടി വരും. മികച്ച ‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രീയങ്കരിയായ താരം നേരത്തെ നടൻ ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ദിലീപ് തന്നെ ജീവിതത്തിൽ പല വെട്ടം സഹായിച്ചിട്ടുണ്ടെന്നു ലളിത ഓർക്കുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. തന്റെ മകളുടെ കല്യാണം ആയ സമയത്തു എന്ത് ചെയ്യണമെന്നറിയാതെ ഒരവസ്ഥയിൽ ഇരിക്കുമ്പോളാണ് ദിലീപിന്റെ കാൾ വരുനന്ത് ചേച്ചി കല്യാണ ഒരുക്കമൊക്കെ എന്തായി ക്യാഷ് ഒക്കെ റെഡി ആയോ എന്ന് ചോദിച്ചു കൊണ്ട്. ഒന്നുമായില്ല ദിലീപേ എന്ന് മറുപിടി പറഞ്ഞു. ആ ഇനി വിഷമിക്കേണ്ട ഒരാൾ ഉടനെ അങ്ങോട്ട് വരും എന്ന് പറഞ്ഞു ദിലീപ് ഫോൺ വെച്ച്. അല്പം കഴിഞ്ഞു നിർമ്മാതാവ് സുരേഷ് കുമാർ ഒരു പെട്ടി നിറയെ കാശുമായി എത്തുകയായിരുന്നു ദിലീപ് തന്നു വിട്ടതാണ് ഏന് പറഞ്ഞു. ഇന്നിതുവരെ ദിലീപ് ആ കാശിന്റെ കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല എന്ന് കെ പി എ സി ലളിത ഓർക്കുന്നു.
ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ചും അവതാരകൻ ലളിതയോടു ചോദിച്ചിരുന്നു.തനിക്കു കാവ്യയെ ഇഷമാണെന്നു ദിലീപ് പറഞ്ഞിട്ടുണ്ട് എന്ന് ലളിത പറയുന്നുണ്ട്. അവൾ ഒരു വെറും പൊട്ടി പെണ്ണാണ് മന്ദ ബുദ്ധിയാണ് എന്നൊക്കെ ദിലീപ് പറയുമായിരുന്നു എന്ത് താരം അഭിമുഖത്തിൽ പറയുന്നു.ഇരുവരുടെയും രഹസ്യ ബന്ധത്തെ കുറിച്ച് ആ സമയത്തുണ്ടായ ഗോസ്സിപ്പിനെ കുറിച്ചും അവതാരകൻ ചോദിക്കുന്നുണ്ട്. അതിനെ പാട്ടി തനിക്കൊന്നും അറിയില്ല അത് അവരുടെ പേർസണൽ വിഷയമല്ളെ നമ്മൾ എന്താണ് അതിനെ പാട്ടി പറയുക എന്നും താരം പറയുന്നു.
ഒരു രണ്ടാം വിവാഹത്തിന് ദിലീപിനെ നിര്ബന്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് താൻ ആരെയും അങ്ങനെ ഒരാവശ്യത്തിന് നിര്ബന്ധിക്കില്ല വിവാഹം അവനവനു തോന്നുമ്പോൾ ചെയ്യേണ്ട കാര്യമാണ് തന്റെ മകനോട് പോലും ആദ്യ വിവാഹം തകർന്നപ്പോൾ വീണ്ടും വിവാഹം കഴിക്കുന്ന കാര്യം താൻ പറഞ്ഞിട്ടില്ല എന്നും ല്ലൈത്ത പറയുന്നു