ബ്രാക്കുള്ളിലേക്ക് വീണ മൈക്ക് എടുക്കാൻ സഹായം വേണോ ? രൺവീറിന്റെ വൃത്തികെട്ട ചോദ്യത്തിന് കത്രിനയുടെ പ്രതികരണം വൈറൽ വീഡിയോ

14238

ബോളിവുഡിലെ സൂപ്പർ താരമാണ് രൺവീർ കപൂർ. ഒരു പക്ഷേ ബോളിവുഡിലെ ഏറ്റവും വലിയ പ്ലേയ് ബോയ് കളിൽ പ്രമുഖൻ. ഏറെക്കുറെ എല്ലാ നടിമാരോടും പ്രണയത്തിലായിരുന്ന രൺവീർ കരിയറിൽ ധാരളം വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

അവന്തിക മാലിക്,നന്ദിത മഹ്റാനി ,സോനം കപൂർ,ദീപിക പദുകോൺ നർഗീസ് ഫഖ്‌രി ,കത്രിന കൈഫ് അങ്ങനെ വലിയ ഒരു ലിസ്റ്റ് തന്നെ ഉണ്ട്. ഒടുവിൽ ആലിയ ഭട്ടിനെ പ്രണയിച്ചു വിവാഹം കഴിച്ചിരിക്കുകയാണ് താരം. ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. എങ്കിലും രൺവീറിന്റെ സ്വഭാവമനുസരിച്ചു ഈ ബന്ധം എത്ര നാൾ എന്ന് കണ്ടറിയണം.

ADVERTISEMENTS

പ്രണയം വസ്ത്രം മാറുന്ന പോലെ യാണ് രൺവീറിന്. അതുപോലെ തന്നെ വളരെ മോശമായ പരാമർശം പലപ്പോഴും തന്റെ സഹ താരങ്ങളോട് രൺവീർ നടത്തിയിട്ടുണ്ട്. മുൻ കാമുകിയായിരുന്ന കത്രിന കൈഫിനോട് അവരെ പ്രണയിക്കുന്നതിനു മുന്നേ രൺവീർ നടത്തിയ ചില മോശം പരാമർശം ആ സമയത്തു വലിയ വിവാദമായിരുന്നു.

READ NOW  ഷാരൂഖിന്റെ മൂന്നാമത്തെ മകൻ അബ്രാം അദ്ദേഹത്തിന്റെ മൂത്ത മകന് പതിനഞ്ചാം വയസ്സിൽ ഉണ്ടായതാണ് - ഗോസിപ്പുകൾക്ക് ഷാരൂഖിന്റെ മറുപടി

ആ സമയത്തു രൺവീർ ദീപിക പദുക്കോണുമായി പ്രണയത്തിലായിരുന്നു. രൺവീർ കത്രീനയോട് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. വീഡിയോയിൽ രൺബീറും കത്രീനയും പ്രകാശ് ഝായും അഭിമുഖത്തിന് തയ്യാറെടുക്കുകയാണ്. കത്രീന തന്റെ മൈക്ക് കോളറിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് ഓരോ തവണയും അവളുടെ വസ്ത്രത്തിനുള്ളിലേക്ക് വീഴുകയാണ് . ഇത് ശ്രദ്ധിച്ച രൺബീർ പറയുന്നു,”നിന്റെ മൈക്ക് എന്താണ് എപ്പോളും അതിനുള്ളിലേക്ക് വീഴുന്നത് അത് അവിടെ നിന്ന് എടുക്കാൻ സഹായിക്കണോ” എന്ന്.

അത്രക്കും മോശമായ ഒരു പരാമർശം അതും പൊതുവിടത്തു വച്ച് ക്യാമറക്ക് മുന്നിൽ ഒരു സ്ത്രീയോട് പറഞ്ഞത് കേട്ട് അതീവ രോഷാകുലയായ കത്രിന രൂക്ഷമായി രൺവീറിനെ നോക്കുന്നത് കാണാം “അവൾ ദിവസം മുഴുവൻ അതിനായി പരിശ്രമിക്കുകയാണ് സാർ” എന്ന് രൺവീർ അടുത്തിരുന്ന സംവിധായകനോട് പറയുന്നുണ്ട് അതിനിടക്ക് പല മോശപ്പെട്ട വർത്തമാനവും രൺവീർ കത്രീനയോട് പറയുന്നുണ്ട് കടുത്ത ഭാഷയിൽ താരവും മറുപടി പറയുന്നുണ്ട്.

READ NOW  അച്ഛനും മകനുമൊപ്പം പലതവണ കിടക്ക പങ്കിട്ട നടിയാണ് സെലീന - താരത്തിന്റെ മാസ്സ് മറുപടി.

വീഡിയോ കാണാം

രൂക്ഷ വിമർശനമാണ് രൺവീറിനെതിരെ സോഷ്യൽ മീഡിയകളിൽ ആ സമയത്തുണ്ടായത്. ഒരു സ്ത്രീയോട് പൊതു സ്ഥലത്തു എങ്ങനെ പെരുമാറണം എന്ന് പോലും അറിയാത്തവനാണ് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ഇവനോടുള്ള പ്രണയം അവസാനിപ്പിച്ചതിനു ശേഷമേ ദീപിക ഡിപ്രഷനിൽ ആയതു എന്ന് ഇപ്പോൾ മനസിലായി എന്ന് മറ്റൊരാൾ കമെന്റ് ചെയ്തു . ഇതൊക്കെ ഒരു തമാശയായി കാണണം എന്ന് രൺവീർ ആരാധകരും കമെന്റുകളുമായി വന്നു താരത്തെ പിന്തുണക്കുന്നുണ്ട്.

READ NOW  'ആത്മഹത്യാ രോഗം' എന്നറിയപ്പെടുന്ന അപൂർവ്വ രോഗ തനിക്ക് ഉണ്ടായിരുന്നെന്ന് സൽമാൻ ; പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്ന കാലം

പക്ഷേ ഏറ്റവും വലിയ കോമഡി എന്തെന്നാൽ പിന്നീട് ഈ രൺവീറിനെ കത്രിന പ്രണയിക്കുകയും ചെയ്തിരുന്നു എന്നാൽ രൺവീർ തന്റെ സ്വഭാവംകാണിച്ചു ആ പ്രണയം തകരുകയും ചെയ്തു

ADVERTISEMENTS