എനിക്ക് തൃപ്തി നൽകിയ സിനിമയാണ്, ഒരുപാട് സന്തോഷമുണ്ട് മോളെ : അന്ന് ലാലേട്ടൻ ആദ്യമായി തന്റെ സ്വന്തം ചിത്രത്തെ കുറിച്ച് അങ്ങനെ പറഞ്ഞു

17200

സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ . കംപ്ലീറ്റ് ആക്ടർ മോഹൻലാൽ . ധാരാളം കഥാപാത്രങ്ങളെ ഹൃദയത്തിൽ കോറിയിട്ട മഹാ പ്രതിഭ നൂറു കണക്കിന് കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏതൊരു കലാകാരനും അതിലൊന്ന് താൻ മികച്ച രീതിയിൽ ചെയ്തു എന്ന് പറയാൻ ചിലപ്പോൾ പറ്റിയില്ല എന്ന് വരാം . കാരണം വീണ്ടും കാണുമ്പോൾ ഒരു പക്ഷേ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് പലരും മുൻപ് പറഞ്ഞിട്ടുണ്ടാകും എന്നാൽ ചുരുക്കം ചില അനുഗ്രഹീത കലാകാരന്മാർക്ക് മാത്രമേ അദ്ദേഹത്തിന് തന്നെ പൂർണമായ തൃപ്തി നൽകിയ ഒരു കഥാപാത്രം എന്ന ഒരു വാക്കു മറ്റൊരാളോട് താൻ അഭിനയിച്ച ഒരു കഥാപാത്രത്തെ ഉദ്ധരിച്ചു പറയാനാകൂ . അത്തരത്തിൽ മോഹൻലാൽ തന്റെ മനസിന് തൃപ്തി നൽകിയ ഒരു കഥാപാത്രത്തെ കുറിച്ച് തനിക്കൊപ്പം അഭിനയിച്ച ഒരു താരത്തോട് പറഞ്ഞിട്ടുണ്ട് അക്കഥ അറിയാം.

READ NOW  "എന്നാലും എന്റെ പപ്പുവേട്ടാ നിങ്ങളെന്നോട് ഇത് ചെയ്തുവല്ലോ" മോഹൻലാൽ പറഞ്ഞ ആ വാക്കുകൾ പപ്പുവേട്ടന് വലിയ വിഷമമുണ്ടാക്കി . അക്കഥ ഇങ്ങനെ

സ്കൂൾ കലോത്സവത്തിലൂടെ കാലതിലകമായും തൃത്ത വേദികളിലൂടെയും മറ്റും അഭിനയ ലോകത്തേക്ക് കടന്നു വന്ന ഒട്ടനവധി നായികമാർ മലയാളത്തിലുണ്ട്. അത്തരത്തിൽ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് വിധുജ മേനോൻ. ഒരു ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ വിന്ദുജാ മേനോൻ നല്ലൊരു നൃത്തകിയും സ്കൂൾ യുവജനോത്സവത്തിൽ കലാതിലകവും ആണ്.കലാതിലകപ്പട്ടം നേടിയ വാർത്ത കണ്ടാണ് താരത്തിന് അവരുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപത്രമായ പവിത്രത്തിലെ മോഹൻലാലിൻറെ കുഞ്ഞനുജത്തിയായ മീനാക്ഷിയായി സംവിധായകൻ ടി കെ രാജീവ് വിന്ദുജയെ കാസറ്റ് ചെയ്യുന്നത്.

ADVERTISEMENTS

താരം ഇപ്പോൾ ഒരഭിമുഖത്തിൽ ഒരിക്കൽ മോഹൻലാൽ തന്റെ കഥാപാത്രത്തിനെ കുറിച്ച് തന്നോട് ഫോണിൽ സംസാരിച്ച സംഭവം വെളിപ്പെടുത്തിയത്. പവിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ ഒരു ദിവസം ചേട്ടച്ചാണ് തന്നെ വിളിച്ചിരുന്നു എന്നും ആദ്യം താൻ ആ ഫോൺ കോൾ മോഹന്ലാലിന്റേതാണ് എന്ന് വിശ്വസിച്ചിരുന്നില്ല .

READ NOW  ഷൂട്ടിങ്ങിനു മുൻപ് ലാൽ വളരെ അസ്വസ്ഥനായിരുന്നു; അത്ഭുതം കൊണ്ട് ഞാൻ നിശ്ചലനായിപ്പോയി - മോഹൻലാലിൻറെ ആ പ്രകടനത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ പറഞ്ഞത്

ആ സമയത്തു മിമിക്രി ആർട്ടിസ്റ്റുകൾ ശബ്ദം മാറ്റി വിളിച്ചു പറ്റിക്കാറുണ്ട് അതുകൊണ്ടു ആദ്യം വിശ്വസിച്ചിരുന്നില്ല പക്ഷേ അദ്ദേഹം താനാണ് രണ്ടു മൂന്നു തവണ അങ്ങനെയല്ല താൻ മോഹൻലാൽ ആണ് എന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതിന് ശേഷമാണു താൻ അത് മോഹൻലാൽ എന്ന മഹാനടൻ ആണ് എന്ന് വിശ്വസിച്ചത് അന്ന് അദ്ദേഹം തന്നോട് പറഞ്ഞത് പവിത്രത്തിന്റെ ഡബ്ബിങ്ങിന് ശേഷം വിളിക്കുകയാണ് തനിക്കു തൃപ്തി നൽകിയ സിനിമയാണ് ഒരുപാട് സന്തോഷമുണ്ട് മോളെ എന്ന് പറഞ്ഞു. ഇപ്പോഴും മോഹൻലാലിനെ ചേട്ടച്ചാണ് എന്ന് തനനെയാണ് താൻ വിളിക്കുന്നത് എന്നും വിധുജ പറയുന്നു

ADVERTISEMENTS