Advertisement
Home MOVIES ‘അയ്യായിരം വലിയ തുകയാണ് മാത്തു’ അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ലാലുവും കൂടി ആ...

‘അയ്യായിരം വലിയ തുകയാണ് മാത്തു’ അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ടോവിനോയെ കുറിച്ച് മാത്തുക്കുട്ടി വെളിപ്പെടുത്തു

170
ADVERTISEMENTS

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ താരങ്ങളിൽ പ്രധാനിയാണ് ടോവിനോ തോമസ് . അർപ്പണ ബോധത്തിന്റെ ആൾ രൂപമായ യുവ താരം ആര് എന്ന ചോദ്യത്തിന് അത് ടോവിനോ തോമസ് എന്നാണ് പറയാനുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മിന്നൽ മുരളിക്ക് കിട്ടുന്ന വരവേൽപ്പ് അത് ശെരി വെക്കുന്നതാണ്.തന്റെ കരിയറിലെ കഷ്ടതകൾ ഏരിയ കാലത്തേ കുറിച്ച് പലപ്പോഴും ടോവിനോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കരിയറിലെ അധികമാർക്കുമറിയാത്ത ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് സുഹൃത്തും ആർ ജെ യും നവാഗത സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ തോമസും ആർജെ മാത്തുക്കുട്ടിയും സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ വലിയ സുഹൃത്തുക്കളായിരുന്നു. ടൊവിനോ വലിയ ഒരു താരമാകുമെന്ന് തനിക്കു ഉറപ്പായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

കുറേക്കാലം ടൊവിനോയും താനും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. തങ്ങളുടെ ഗ്രൂപ്പിൽ സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പുള്ളവരിൽ ഒരാളായിരുന്നു ടോവിനോ .അതിനുള്ള പ്രധാന കാരണം അയാളുടെ അതിനൊന്നുള്ള അടങ്ങാത്ത അഭിനിവേശവും അർപ്പണവും പരിശ്രമവും ആയിരുന്നു .ആ സമയത്തുള്ള ഒരനുഭവം ഇങ്ങനെയായിരുന്നു . അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു.ബാറ്ററി തകരാറു മൂലം ടോവിനോ രാവിലെ എവിടെയെങ്കിലും പോകണമെങ്കിൽ താനും സുഹൃത്തും കൂടി തെള്ളി വേണമായിരുന്നു അത് സ്റ്റാർട്ട് ചെയ്യാൻ ബാറ്ററി മേടിക്കണമെങ്കിൽ അവനു ചേട്ടനോട് ചോദിക്കണം എന്നുള്ളത് കൊണ്ട് അവൻ ബാറ്ററി ഇല്ലാതെയാണ് ഒരുപാട് കാലം ബുള്ളറ്റ് ഓടിച്ചത്..

READ NOW  ജീവൻ പോയേക്കാവുന്ന അപകട സാധ്യതയുള്ള സമയത്തു താൻ കാണിച്ച കോമഡി - അന്ന് മമ്മൂക്ക പ്രതികരിച്ചത്. ദിലീപ് പറഞ്ഞത്.

കൂട്ടത്തിൽ ഒരു ജോലിയുള്ള ആൾ ന്താണ് മാത്രമാണെന്നും തന്റെ ബുള്ളറ്റിൽ ആർമി ഗ്രീൻ കളർ അടിച്ചപ്പോൾ അങ്ങനെ ചെയ്യണമെന്ന് ടോവിനോക്കും ആഗ്രഹം ഉണ്ടായിരുന്നു എത്ര രൂപയാകും നിന്നു ടോവിനോ ചോദിച്ചു. അയ്യായിരം ഏന് കേട്ടപ്പോൾ അത് ഒരു വലിയ തുകയാണെന്നാണ് ടോവിനോ അന്ന് പറഞ്ഞത്. അന്ന് അവന്റെ അവസ്ഥ അതായിരുന്നു. ഇന്ന് അദ്ദേഹത്തിന് എത്ര വണ്ടി ഉണ്ടെന്നു തനിക്കു പോലും അറിയില്ല എന്ന് മാത്തുക്കുട്ടി പറയുന്നു. പക്ഷേ അവനിപ്പോഴും ആ പഴയ ബുള്ളറ്റ് ബാറ്ററി ഒക്കെ മേടിച്ചു വച്ച് ഓടിക്കുന്നുണ്ട് എന്നും താരം പറയുന്നു .രു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ടോവിനോ ഇത് പറഞ്ഞത്.

ADVERTISEMENTS
ADVERTISEMENTS