എന്റെ അച്ഛനെ എനിക്കറിയാം നീ പഠിപ്പിക്കേണ്ട ദിലീപിനെ ട്രോളിയവർക്കു കിടിലൻ മറുപിടിയുമായി മീനാക്ഷി

202

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വഴിത്തിരിവായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വിവാദമായ വെളിപ്പെടുത്തൽ പുറത്തു വന്നത് മുതൽ വീണ്ടും ആ കേസ് വാർത്തകളിൽ ഇടം നേടുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ നിറയുന്നതോടെ പ്രതിയാക്കപ്പെട്ട നടൻ ദിലീപിനെതിരെയുള്ള സൈബർ ആക്രമങ്ങൾ അതി ശക്തമായി കൂടി വരികയാണ്.

പ്രതി സന്ധി ഘട്ടത്തിൽ എല്ലാം ദിലീപിനൊപ്പം നിന്ന ആളാണ് മകൾ മീനാക്ഷി. മഞ്ജുവുമായുള്ള വിവാഹ മോചനവും കാവ്യയുമായുള്ള വിവാഹവുമെല്ലാം നടൻ ദിലീപിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരുന്നു. കാവ്യയെ ദിലീപ് വിവാഹനം കഴിച്ചത് വലിയ വിവാദങ്ങൾക്കു തിരി കൊടുത്തിരുന്നു മഞ്ജുവിനെ ഉപേക്ഷിച്ചത് കാവ്യയെ സ്വൊന്തമാക്കാൻ ആണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചപ്പോൾ മകൾ മീനാക്ഷിയുടെ നിലപാട് ഏവരെയും അമ്പരപ്പിച്ചിരുന്നു.

ADVERTISEMENTS
   

മീനാക്ഷി ദിലീപിനൊപ്പം ആയിരുന്നു നിന്നതു. അതോടപ്പം താനാണ് ദിലീപിന്റെ കാവ്യയുമൊത്തുള്ള വിവാഹത്തിന് മീനാക്ഷിയുടെ സനിഗ്ദ്യവും ഉണ്ടായിരുന്നു. ഇപ്പോൾ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ചു അച്ഛന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ദിലീപിനെതിരെ ധാരാളം മോശം കമെന്റുകൾ വന്നിട്ടുള്ളതു.

സഹികെട്ടു മീനാക്ഷി മറുപിടി കൊടുതിരുന്നു “ഓഹ് പീഡന വീരൻ 😮ഇവന്റെ അറസ്റ്റ് കേരള ജനത പ്രതീക്ഷിക്കുന്നു” എന്ന് തുടങ്ങി ധാരാളം മോശം വരുന്നത് അതിലൊന്നിൽ മീനാക്ഷി മറുപിടി കൊടുത്തിരുന്നു. മീനാക്ഷിയുടെ മറുപിടി കമെന്റ് വൈറലായിട്ടുണ്ട്. എന്റെ അച്ഛനെ എനിക്കറിയാം നീ പേടിപ്പിക്കേണ്ട എന്നാണ് താരത്തിന്റെ കമെന്റ്. പക്ഷേ കമെന്റ് വൈറലായതോടെ മീനാക്ഷി കമെന്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയും ചിലർ കമെന്റുമായി എത്തി

“എന്റെ അച്ഛൻ തന്നെ ആണ് എന്റെ ഹീറോ എന്ന് വച്ച് അച്ഛന്റെ അവിഹിത ബന്ധത്തിനും. പീഡനത്തിനും ഒന്നിനും കൂട്ട് നിൽക്കില്ല. കമന്റ് മുക്കരുത് കേട്ടോ കൊച്ചേ.” എന്നാണ് ഒരാളുടെ കമെന്റ്”

ധാരളം കമെന്റുകൾ ചിത്രത്തിന് വരുന്നുണ്ട്.

https://www.instagram.com/p/CVhiv2DvWTs/?utm_source=ig_web_copy_link

ADVERTISEMENTS