“എന്നെ കണ്ടപ്പോൾ അവനു പോയി എന്ന്” കൂടാതെ എന്നെ ലിപ് ലോക്ക് ചെയ്യണം എന്ന് ആ വൃത്തികേടിനു ഇതായിരുന്നു മറുപടി നൽകിയത് ഗ്ലാമി ഗംഗ

14755

സൗന്ദര്യ സംബദ്ധമായ ടിപ്സുകളും പ്രൊഡക്ടുകളുമൊക്കെ പരിചയപ്പെടുത്തുമാണ് ഒരു ബ്യൂട്ടി വ്‌ളോഗർ ആണ് ഗ്ലാമി ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന ഗംഗ. വളരെ ബുദ്ധിമുട്ടാർന്ന ജീവിത സാഹചര്യത്തിൽ നിന്ന് ഉയർന്നു വന് വിജയം നേടിയ പെൺകുട്ടി ആണ് കുട്ടിക്കാലത്തെ കുടുംബത്തിന്റെ മോശം സാഹചര്യങ്ങളും അച്ഛന്റെ പീഡനങ്ങളുമൊക്കെ താരം തുറന്നു പറഞ്ഞത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാകുനൻ എല്ലാ പെൺകുട്ടികളെയും പോലെ ഗംഗയ്ക്കും വളരെ മോശമായ കമന്റുകളും വൃത്തികെട്ട മെസ്സേജുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച വളരെ വൃത്തികെട്ട ഒരു കമന്റിനെ കുറിച്ചാണ് താരം ഒരു അഭിമുഖത്തിൽ സംസാരിച്ചത്. താരം പറയുന്നത് ഇങ്ങനെ

ADVERTISEMENTS
   

ഒരിക്കൽ ഒരാൾ എനിക്ക് ഒരു കമൻറ് ഇട്ടു. ഇപ്പോൾ ഇതിവിടെ പറയാമോ എന്ന് എനിക്കറിയില്ല എന്നാലും നിങ്ങളൊക്കെ അത് കേൾക്കണം പുള്ളിക്കാരൻ എന്നെ കണ്ടിട്ട് അയാൾക്ക് ഇജക്ട് ആയി എന്നോ മറ്റോ പറയില്ലേ അതായത് പൊതുവേ ആണുങ്ങൾ പറയുന്ന ഒരു പ്രയോഗം നിന്നെ കണ്ടപ്പോൾ എനിക്ക് പോയി എന്ന് അങ്ങനെ ഒരു കമൻറ് ആണ് എനിക്കിട്ടത്.

ഞാൻ അതിനു മറുപടിയായി പറഞ്ഞത് ചുറ്റികൊണ്ട് അതിന് ഒരൊറ്റ അടി കൊടുത്താൽ മതി എന്നാണ് അതോടെ എല്ലാ പ്രശ്നവും തീരും എന്ന് . എല്ലാ പോസ്റ്റിലും ഇത്തരത്തിലുള്ള മോശം കമന്റുകൾ ഉണ്ടാകുമെന്ന് ഗ്ലാമീ ഗംഗ പറയുന്നു. ആദ്യം താൻ കരുതിയത് തനിക്ക് പരിചയമുള്ള തന്നെ പരിചയമുള്ള ആരെങ്കിലുമായിരിക്കും എന്നാണ്. ചില സമയത്ത് കമൻറ് ഇടുന്നത് എന്നെ ലിപ് ലോക്ക് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചാണ്.

നേരിട്ട് വന്നാൽ മതി വേണ്ടത് ശരിയാക്കിത്തരാം എന്നുള്ള രീതിയിൽ താൻ മറുപടി കൊടുക്കുമെന്നും പറയുന്നു. താൻ എപ്പോഴും നടക്കുന്നത് കയ്യിൽ പെപ്പർ സ്പ്രേയും കരുതി കൊണ്ടാണ് ഇവിടെ വരുമ്പോഴും അഇപ്പോഴും അത് ബാഗിൽ ഉണ്ട് അത് നിങ്ങൾ കണ്ടുവല്ലോ എന്നും ഗംഗ അവരോട് പറയുന്നു. അതിന് കാരണം പറയുന്നത് ബസ്സിലും ഒക്കെ കേറുമ്പോൾ തിരക്കേറിയ ബസ്സിൽ ആണെങ്കിൽ ചിലർ വളരെ അടുത്ത് വന്നു നമ്മളോട് വളരെ ഒട്ടിച്ചേർന്നത് നിൽക്കാനും ശരീരഭാഗങ്ങൾ തമ്മിൽ മുട്ടിക്കാനോ ചില ശ്രമങ്ങൾ നടത്തും. അത്തരക്കാരെ ഉദ്ദേശിച്ചാണ് ഇത്തരത്തിൽ കത്തിയും ഒക്കെ കൊണ്ട് നടക്കുന്നതെന്ന് ഗംഗ പറയുന്നു.

താൻ എവിടേക്കെങ്കിലും ഉറങ്ങിക്കഴിഞ്ഞാൽ ആൾക്കാരോട് വഴക്കുണ്ടാക്കരുത് എന്നും പോലീസുകാരെ വിളിക്കരുത് എന്നൊക്കെ അമ്മ മുന്നറിയിപ്പ് നൽകാറുണ്ട്. തൻ്റെ സ്വഭാവം അമ്മയ്ക്ക് നന്നായിട്ട് അറിയാവുന്നതു കൊണ്ടാണ് അത്തരത്തിൽ പറയുന്നത്. ജീവിതത്തിൽ മോശമായി പെരുമാറിയ പലരോടും പ്രതികരിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു അനുഭവം താരം പറയുന്നുണ്ട് .സ്കൂൾ പഠിക്കുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ ശരീരത്തോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു കൂട്ടുകാരി പറഞ്ഞതെന്ന് ഐഡിയ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ബോക്സിൽ നിന്നും കോമ്പസ് എടുത്തു കയ്യിൽ പിടിച്ചു. ഇത് കണ്ടതോടെ അയാൾ പിന്നോട്ട് പോയെന്നും താരം പറയുന്നു.

മുൻപ് ഫേസ്ബുക്ക് മാത്രമാണ് അമ്മാവന്മാരുടെ സ്ഥലമാണെന്നാണ് നമ്മൾ കരുതിയത് പക്ഷേ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും അത്തരക്കാർ ഉണ്ട് എന്നും അമ്മവൻമാർ മാത്രമല്ല വളരെ ചെറിയ പ്രായമുള്ള കുട്ടികൾ പോലും വൃത്തികെട്ട കമന്റുകളുമായി ഇൻബോക്സിലും കമൻറ് ബോക്സിലും എത്താറുണ്ട് എന്നും ഗ്ലാമീ ഗംഗ പറയുന്നു. ആര് കേട്ടാലും അറപ്പ് തോന്നുന്ന കമെന്റുകൾ ആണ് പലരും അയക്കുന്നത്.

ADVERTISEMENTS
Previous articleലോക പ്രശസ്ത ഹോളിവുഡ് നടി പ്രീയങ്ക ചോപ്രയെ മനപ്പൂർവ്വം അവഗണിച്ചു വീഡിയോ വൈറൽ വംശീയതയും കുശുമ്പുമെന്നു ആരാധകർ
Next articleകെട്ടിപ്പിടിച്ചുകൊണ്ടുള്ള സ്കൂട്ടർ യാത്ര അപകടമൊഴിവായതു ആരുടെയോ ഭാഗ്യം കൊണ്ട് വീഡിയോ വൈറൽ