Advertisement
Home MOVIES Malayalam നീ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എസ്തർ അനിലിനോട് ഒരാളുടെ ചോദ്യം ഒട്ടും താമസിക്കാതെ മറുപിടിയും...

നീ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എസ്തർ അനിലിനോട് ഒരാളുടെ ചോദ്യം ഒട്ടും താമസിക്കാതെ മറുപിടിയും – മറുപിടിയെ പല രീതിയിൽ വ്യാഖ്യാനിച്ചു നരമ്പന്മാർ.

95530

കുട്ടിത്തരവും കുറുമ്പും നിറഞ്ഞ ബാലതാരമായി എത്തി മലയാളികളുടെ മുഴുവൻ പ്രീയങ്കരിയായി തീർന്ന എസ്തർ അനിൽ തന്റെ ബേബി പട്ടം ഉപേക്ഷിച്ചു ഒരു നായിക നടിയായി ഉള്ള മാറ്റത്തിനു തയ്യാറെടുക്കുകയാണ്. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പങ്ക് വെക്കാറുമുണ്ട്. മിക്കകത്തും മോഡേൺ വസ്ത്ര ധാരണത്തിൽ ഉള്ളവയായണ് എന്നുള്ളത് കൊണ്ട് തന്നെ സദാചാര കമെന്റും നിറഞ്ഞിരിക്കുകയാണ് പലപ്പോഴും താരത്തിന്റെ പോസ്റ്റുകളുടെ ചുവട്ടിൽ. പലപ്പോഴും എസ്തർ പങ്ക് വെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് വൈറലായി മാറാറുമുണ്ട്. മിക്കതും ബോൾഡും ഗ്ലാമറസുമാണ് എന്നുള്ളതാണ് സദാചാര വാദികളുടെ പ്രശ്നം.

എന്ത് തന്നെയായാലും ഇതൊന്നും വകവെക്കാതെ താരം ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ആരാധകരുമായി പങ്ക് വെക്കാൻ ഒരു ചോദ്യ ഉത്തര സെഷൻ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ സംഘടിപ്പിച്ചിരുന്നു അതിൽ ഒരു വിരുതന്റെ ചോദ്യവും അതിനു താരത്തിന്റെ മറുപിടിയുമാണ് വൈറലായിരിക്കുന്നത്.

READ NOW  ഇന്നായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു - പൂ ർ ണ ന ഗ്‌ നയായി അഭിനയിച്ചതിന്റെ കുറിച്ച് അമല പറഞ്ഞത്- കാരണം ഇത്

ഒരു വിരുതൻ ചോദിച്ചത് നിങ്ങൾ ഇതുവരെ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നാണ്. ഇതിനു വളരെ സംയമനത്തോടെ രസകരമായ മറുപിടിയാണ് താരം നൽകിയത്. അതിനു മറുപിടിയായി ഹാപ്പി ഹസ്ബൻഡ് ചിത്രത്തിൽ ചിന്തിച്ചു നിൽക്കുന്ന സലിം കുമാറിന്റെ ഒരു ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. അപ്പോൾ തന്നെ സകലമാന നരമ്പൻമാരുടെയും കമെന്റുകളും എത്തി എണ്ണമറിയാത്തതാണോ ചിന്തിക്കുന്നത് എന്ന് തൊട്ടുള്ള ചൊറിയാൻ ചോദ്യങ്ങൾ ധാരാളമായി പോസ്റ്റിനടിയിൽ എത്തുന്നുണ്ട്. അല്പം മോഡേൺ ആയ വസ്ത്രം ധരിക്കുന്നവരെല്ലാം മോശമാണ് അവർ സ്ഥിരമായി പലരോടും സെക്സ് ചെയ്യുന്നവരാണ് എന്നൊക്കെയുള്ള ധാരണ ഇപ്പോഴും വച്ച് പുലർത്തുന്ന വലിയ ഒരു ശതമാനം ആൾക്കാർ ഇപ്പോളും നിലവിലുണ്ട് എന്നുള്ളതാണ് വസ്തുത.

ADVERTISEMENTS
ADVERTISEMENTS