Advertisement
Home MOVIES Malayalam ഇന്നായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു – പൂ ർ ണ ന ഗ്‌ നയായി അഭിനയിച്ചതിന്റെ കുറിച്ച്...

ഇന്നായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു – പൂ ർ ണ ന ഗ്‌ നയായി അഭിനയിച്ചതിന്റെ കുറിച്ച് അമല പറഞ്ഞത്- കാരണം ഇത്

465
ADVERTISEMENTS

ലാൽ ജോസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നായികമാരുടെ ഇടയിൽ ശ്രദ്ധ നേടിയ ഒരു നായികയാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു അമല പോളിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ താരത്തിന് സാധിച്ചിരുന്നു. തമിഴിൽ നിരവധി അവസരങ്ങളാണ് പിന്നീട് താരത്തിന് ലഭിച്ചത്.

ഓരോ കഥാപാത്രങ്ങളിലും വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. മൈന എന്ന ചിത്രത്തിലൂടെയാണ്ഒരു കരിയർ ബ്രേക്ക് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. എങ്കിലും ഏറ്റവും കൂടുതൽ തമിഴിൽ താരത്തിനെ സെൻസേഷണൽ ആക്കിയ ചിത്രം ‘ആടെ’ യാണ്.

ADVERTISEMENTS

 

‘ആടെ’ എന്ന ചിത്രത്തിൽ കുറച്ച് ബോൾഡ് ലുക്കിലാണ് താരം എത്തിയിരുന്നത്.  ചിത്രത്തില്‍ പൂര്‍ണ നഗ്നയായി താരം അഭിനയിച്ച സീനുകള്‍ ഉണ്ട് എന്നുള്ളത് തന്നെ   ഈ ചിത്രം വളരെയധികം വൈറലാവുകയും ചെയ്തിരുന്നു. പതിനഞ്ചു പേരുടെ മുന്നില്‍ വച്ചാണ് പൂര്‍ണ നഗനായ ആ രംഗങ്ങള്‍ ചെയ്തത് എന്ന് മുന്പ് അമല വെളിപ്പെടുത്തിയിരുന്നു. അ അനുഭവവും താരം പങ്ക് വച്ചിരുന്നു. അത് വായിക്കാന്‍ ക്ലിക്ക് ചെയ്യുക 

READ NOW  തങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു മകൾ കൂടിയുണ്ട് - സിനിമയിൽ വില്ലനെങ്കിലും സുധീർ ജീവിതത്തിൽ ഹീറോയാണ് - സംഭവം ഇങ്ങനെ

ഈ സിനിമയിലെ താരത്തിന്റെ രംഗങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടിയതാണ്. ചിത്രത്തിൽ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.  അത്തരമൊരു കഥാപാത്രമായി വളരെ മികച്ച രീതിയിൽ തന്നെ അമല എത്തുകയായിരുന്നു ചെയ്തത്. അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ അസമയ ധൈര്യം തന്നെ വേണം. എന്നാല്‍ ഇനി അത്തരത്തില്‍ ഒരു കഥാപാത്രം വന്നാല്‍ ചെയ്യുമോ എന്നും ഒപ്പം അന്നത്തെ തന്റെ മാനസിക അവസ്ഥയും ഇന്നത്തെ അവസ്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം.

ഇപ്പോഴാണെങ്കിൽ ചിലപ്പോൾ തനിക്ക് ആ ചിത്രം ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. ചിലപ്പോഴൊക്കെ ഞാൻ ‘ആടെ’ എന്ന ചിത്രത്തെക്കുറിച്ച് ഓർമിക്കാറുണ്ട് എന്നും അമല പറയുന്നുണ്ട്. 2019 ന് ശേഷം ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. അതിനു മുൻപ് ഞാൻ വേറൊരാളെന്നും അതിനുശേഷം ഞാൻ വേറൊരാളെന്നും ഉള്ള രീതിയിൽ രണ്ടാളുകളായാണ് ഞാൻ എന്നെ തന്നെ കാണുന്നത്.

READ NOW  ശരീരത്തിൽ അങ്ങനെ സ്പർശിക്കുന്നത് മര്യാദയല്ല- അനുഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രൻ.

ഇപ്പോഴാണെങ്കിൽ എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ അത്തരത്തില്‍ ഒരു വേഷം ചെയാനുള്ള മാനസികാവസ്ഥ തനിക്കില്ല. ആ ഒരു ഫേസിൽ അത് നടക്കേണ്ടതായിരുന്നു. ചില കാര്യങ്ങൾ ഓർഗാനിക് ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് ഓട്ടോമാറ്റിക് ആയിട്ട് നടക്കും അങ്ങനെ നടന്നതാണ് ആ ചിത്രം എന്നും താരം പറയുന്നുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ അമല പോൾ കടന്നുപോയതിനു ശേഷമുള്ള ചിത്രമായിരുന്നു ആടെ. ആദ്യ വിവാഹമോചനത്തിനു ശേഷമാണ് താരമാചിത്രത്തിൽ അഭിനയിക്കുന്നത്. തമിഴ് സംവിധായകനായ വിജയ്‌ ആയെ ആയിരുന്നു നീണ്ട കാലയളവിലെ പ്രണയത്തിനു ശേഷം അമല വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം പെട്ടന്ന് തന്നെ അവസാനിക്കുകയും ഇരുവരും വിവഹ മോചനം നേടുകയും ചെയ്തു.

അമല അടുത്തിടെ തന്റെ കാമുകൻ ജഗത് ദേശായിയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോയും ഇരുവരും പങ്ക് വച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും വിവാഹിതരായിരുന്നു. കൊച്ചിയിയിലാണ് വിവാഹം നടന്നത്. ഇപ്പോൾ താരം ആത്മാംയാകാനുള്ള തയ്യാറെടുപ്പിലാണ്. അതും ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം പ്രേക്ഷകരുമായി പങ്ക് വച്ചിരുന്നു.” ഇപ്പോൾ ഞാൻ മനസിലാക്കുന്നു വൺ പ്ലസ് വൺ ഈസ് ത്രീ എന്ന് ” താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ADVERTISEMENTS