നയൻ താരയോട് പബ്ലിക്കായി ഐ ലവ് യു പറഞ്ഞു ദുൽഖർ. വീഡിയോ വീണ്ടും വൈറൽ. നയൻതാരയുടെ പ്രതികരണം

9105

മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ഒതുങ്ങി നിൽക്കാതെ അതിവേഗം ഉയരങ്ങൾ കീഴടക്കി തന്റേതായ സാമ്രാജ്യം സ്ഥാപിച്ച നടനാണ് ദുൽഖർ സൽമാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരുപാടു നായികമാരുടെ ക്രഷ് ആയ നടൻ.

അതെ പോലെ തന്നെ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ വന്നു മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമ ലോകം കീഴടക്കി ഇപ്പോൾ ബോളിവുഡിലേക്ക് ചെക്കറാണ് അതും കിംഗ് ഖാന്റെ നായികയായി ഒരുങ്ങുന്ന നയൻതാര. തമിഴിലാണ് നയൻ‌താര തന്റെ ഏറ്റവും വലിയ വിജയങ്ങൾ സ്വൊന്തമാക്കിയത്.

ADVERTISEMENTS
   

ഇപ്പോൾ ഒരു സമയത്തു വലിയ തരന്ഗമായ ഒരു വീഡിയോ വീണ്ടും തരംഗമാകുകയാണ്. ദുൽഖർ സൽമാൻ ഒരു അവാർഡ് ചടങ്ങിൽ നയൻതാരയെ കാണുമ്പോൾ പറയുന്ന കാര്യങ്ങൾ ആണ് വൈറലായിക്കുന്നത്.

ഒരു അവർഡ് ദാന ചടങ്ങിൽ വിശിഷ്ട അതിഥിയായി എത്തിയ ദുൽഖർ ആണ് അന്ന് ബെസ്റ്റ് ആക്ട്രസ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നയൻതാരയ്ക്ക് അവാർഡ് നൽകിയത്. അതിനു മൂന്ന് ആയി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരുന്ന. അരാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയൻ‌താര മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

READ NOW  മുസ്ലിം അല്ലാത്ത ഉമ്മൻ ചാണ്ടിയും ഹിന്ദുവായ മോഹൻലാലുമൊക്കെ നരകത്തിലാണെന്ന് അവർ വിശ്വസിക്കുന്നു. യുവ സംവിധായകൻ ഷാജഹാന്റെ വാക്കുകൾ വൈറലാവുന്നു. ഒപ്പം സിനിമ യാത്രയിലെ അനുഭവങ്ങളും

നിങ്ങളുടെ മോസ്റ്റ് ഫേവറിറ്റ് ആരാണ് എന്ൻ ചോദ്യത്തിന് ഇവിടെ ഏറ്റവും ഷൈനിങ് ആയി ഇരിക്കുന്ന ആൾ ആണ് എന്നും ആ ആൾക്ക് തന്നെയാണ് അവാർഡ് എന്നും. തനിക്ക് ഇപ്പോൾ തോന്നുന്നത് നയൻതാരയും ആര്യയും ഒന്നിച്ചഭിനയിച്ച രാജ റാണി എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആണ്.

എന്നുടെ അപ്പായെ ആണ് ഭയം മറ്റപ്പടി ഐ ലവ് യു എന്നാണ് ദുൽഖർ പറഞ്ഞത്. അച്ഛനെ മാത്രമാണ് ഭയം അല്ലെങ്കിൽ ഐ ലവ് യു എന്ന്. താൻ നയൻതാരയുടെ വളരെ വലിയ ആരാധകനാണ് എന്ന് ദുൽഖർ സൽമാൻ പറയുന്നു. ആ വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ സൈറ്റുകളിൽ വീഡിയോ ട്രെൻഡിങ് ആവുകയാണ്.

അതി മനോഹരമായ പുഞ്ചിരിയാണ് അന്ന് നയന്‍‌താര മറുപടിയായി നല്‍കിയത്. അതി സുന്ദരിയായി ആണ് താരം അന്ന് ചടങ്ങില്‍ എത്തിയത്.

READ NOW  ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് അങ്ങനെയാണെങ്കിൽ പറയാനൊക്കുമോ’-പത്മപ്രിയ തുറന്നു ചോദിക്കുന്ന ഞെട്ടിക്കുന്ന ചില കാര്യങ്ങൾ
ADVERTISEMENTS