നിവിനു എന്തൊക്കെയോ അസുഖമുണ്ട് അതാണ് ഇങ്ങനെ തടി കൂടിയതന്നാണ് പറച്ചിൽ. പക്ഷേ അയാളുടെ ത്യാഗത്തെ പറ്റി സംവിധായകൻ പറയുന്നത്.

1038

എൻജിനീയറിങ് ബിരുദധാരിയായ നിവിൻ പോളി മലർവാടി ക്കൂട്ടം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ വ്യക്തിയാണ്.ആദ്യ സിനിമയിലെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ കയറിയ നിവിന് ഒരു വലിയ വിഭാഗം ആരാധക വൃന്ദം ഉണ്ടായത് തട്ടത്തിൻ മറയത്ത് സിനിമയ്ക്ക് ശേഷമാണ്.

സ്വപ്രയത്നവും, കഠിനാദ്ധ്വാനവും, അഭിനയ മികവും മൂലം നിവിൻ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എന്നാൽ കുറച്ചു കാലമായി അധികം സിനിമകളിൽ അഭിനയിക്കാതെ മാറി നിന്ന നടൻ തിരിച്ചു വന്നത് ,ആ മെല്ലിച്ച പ്രകൃതിയോടെയായിരുന്നില്ല. നല്ലവണ്ണം തടി വച്ച് ആളാകെ മാറിയിരുന്നു.
ചോക്ളേറ്റ് പയ്യൻ മോഡിൽ നിന്ന് മാറി ലവ് ആക്ഷൻ ഡ്രാമയിലെ കുറച്ചു തടി വച്ച മോഡലിൽ ആണ് നിവിൻ ഉണ്ടായിരുന്നത്.അതിന് പ്രേക്ഷക സ്വീകാര്യത ലഭിക്കുകയുമുണ്ടായി.

ADVERTISEMENTS
READ NOW  അച്ഛനമ്മമാരെ വളരെയധികം സ്നേഹിച്ചിരുന്ന പെൺകുട്ടി. എന്നാൽ ആ നടനെ വല്ലാതെ ഭയന്നിരുന്നു.

 

കഥാപാത്രങ്ങളുടെ പെർഫെക്‌ഷനുവേണ്ടി വ്യത്യസ്തമായ മേക്കോവറുകളാണ് താരം നടത്തുന്നത്. നിവിന്റെ തടി കൂടുന്നതും വണ്ണം കുറയുന്നതും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.നിവിന്റെ വണ്ണത്തിന്റെ പേരിൽ താരത്തിന് വലിയ സൈ ബ ർ ആക്രമണം നേരിട്ടു.

MUST READ:ഞാന്‍ ചെയ്യാനുള്ളത് ചെയ്തു, സുഖിച്ചു,ഇനി വേണേല്‍ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവം സാനിയ വെളിപ്പെടുത്തുന്നു.

തന്റെ ഒരു സിനിമയ്ക്ക് വേണ്ടി കുറച്ചു വണ്ണം വച്ചിരുന്ന നിവിന്റെ അടുത്തേക്ക് പടവെട്ടിന്റെ കഥ പറയാൻ പോയതാണ് ലിജു കൃഷ്ണ . ചിത്രത്തിനോട് നിവിൻ ഓക്കേ പറയുമ്പോളാണ് സംവിധായകൻ പറയുന്നത് ഈ ചിത്രത്തിന് വേണ്ടി ഇനിയും വണ്ണം കൂട്ടേണ്ടി വരുമെന്ന്. മാത്രമല്ല അതുമായി കുറച്ചു നാല് മുന്നോട് പോകേണ്ടി വരുമെന്നും ലിജു ആവശ്യപ്പെട്ടു .

തന്റെ ശരീര ഭാരം കുറയ്ക്കാൻ നിവിൻ തീരുമാനിച്ച സമയമായിരുന്നു അത്. പക്ഷേ ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം കുറച്ച് സമയമെടുക്കുമെന്ന് നിവിൻ ചേട്ടന് അറിയാമായിരുന്നു. ഇതിലും കൂടുതൽ തടി കൂട്ടിയാലുള്ള എന്റെ അവസ്ഥ വളരെ മോശമാകുമെന്നു അദ്ദേഹം പറഞ്ഞു .എന്നിട്ടും അദ്ദേഹം അതിനു തയാറായത് വലിയ കാര്യമാണെന്ന് ലിജു പറഞ്ഞു.

READ NOW  അന്നയാൾ എൻറെ ശരീരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വല്ലാതെ വേദനിപ്പിച്ചു അത്തരത്തിൽ ചിന്തിക്കുന്ന സുഹൃത്തിനെ ജീവിതത്തിൽ നിന്നൊഴിവാക്കി ആ സംഭവം ഇങ്ങനെ രശ്മി സോമൻ തുറന്നു പറഞ്ഞത്


ഒരു പ്രായമായ ചേച്ചി നിവിന് കൊടുക്കാൻ പായസവുമായി സെറ്റിലെത്തി.ആ ചേച്ചി നിവിനോട് ചോദിച്ചത് “ഇത് എന്ത് തടിയാട,ഇതൊന്നു കുറച്ചൂടെ നീയെന്താ കഴിക്കുന്നത്” എന്നൊക്കെയായിരുന്നു .

MUST READ:ഭാവനയുമായുള്ള ലിപ് ലോക്ക് ഭാര്യയോട് പറഞ്ഞിരുന്നില്ല തീയറ്ററിൽ അത് കണ്ടപ്പോൾ സംഭവിച്ചത് ആസിഫ് അലി തുറന്നു പറയുന്നു.

സൈബർ ഇടങ്ങളിലെ നിവിന് നേരെയുള്ള ആക്രമണം വളരെ രൂക്ഷമായിരുന്നു.എന്തോ അസുഖമാണെന്നും അതാണ് ഇപ്പോൾ സിനിമ ചെയ്യാത്തതെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ മുറയ്ക്ക് നടന്നു.എന്നാൽ ഇപ്പോൾ നിവിൻ തന്റെ പഴയ ലുക്കിലേക്കു എത്തിയത് ആരാധകരെ വളരെയേറെ സന്തോഷിപ്പിക്കുന്നു

ADVERTISEMENTS