ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ ? അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ വൈറൽ മറുപിടി

499

മമ്മൂക്കയെ പോലെ തന്നെ പ്രായം കൂടും തോയംസൗന്ദര്യവും കൂടി വരുന്ന താരമാണ് മലയാളത്തിന്റെ സ്വൊന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അത് കൊണ്ട് തന്നെ മഞ്ജുവിന്റെ മേക്ക് ഓവർ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വസ്ത്ര ധാരണ രീതിയും ഹെയർ സ്റ്റൈലുകളുമെല്ലാം യുവതികളുടെ ഹരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ പുത്തൻ സ്റ്റൈൽ ട്രെൻഡുകൾ മറ്റു താരങ്ങൾ പോലും പിന്തുടരുകയാണ്. യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ ഓരോ തവണയും കൂടുതൽ സ്റ്റൈലിഷ് ആയാണ് മഞ്ജു എത്താറുള്ളത്.

ഇതിനാലൊക്കെ താരത്തിന്റെ സൗന്ദര്യ രഹസ്യം എല്ലാവർക്കും അറിയണം. മഞ്ജു ശസ്ത്രക്രിയയ്ക്കായി ജർമ്മനിയിലേക്ക് പോയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മഞ്ജു വാര്യരുടെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ADVERTISEMENTS
   

ജർമ്മനിയിൽ പോയി ശസ്ത്രക്രിയ നടത്തിയോ എന്ന അവതാരകയുടെ ചോദ്യത്തിന് നടി നൽകിയ മറുപടിയാണിത്. ജർമ്മനിയാണോ എന്നാണ് മഞ്ജു ആദ്യം ചോദിച്ചത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എവിടെ പോയി? ജർമ്മനി ഇതുവരെ കണ്ടിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. മരക്കാർ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ്. ലളിത് സുന്ദരം OTT റിലീസിന് ഒരുങ്ങുകയാണ്.

READ NOW  ഇന്നത്തെ അവസ്ഥയിൽ എത്തിയതിന് പിന്നിൽ അന്ന് ഭർത്താവു തന്ന വാക്ക് - തുറന്നു പറഞ്ഞു മോഡൽ നിമിഷ ബിജോ

ഒരു ഇടയവേളക്ക് ശേഷം സിനിമയിലേക്ക്തിയ താരം തന്റെ ശക്തമായ ജൈത്രയാത്ര നടത്തുകയാണ്. ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് മഞ്ജു വാര്യർ

ADVERTISEMENTS