ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ വഴക്കുണ്ടാക്കി തൃഷ – ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

921

തമിഴ് സിനിമ ലോകത്തെ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് തൃഷ. ഓരോ വർഷങ്ങൾ വര്‍ദ്ധിക്കുമ്പോഴും നടിയുടെ സൗന്ദര്യം കൂടുകയാണെന്നാണ് ആരാധകർ പറയുന്നത് നാല്പതുകളിൽ നിൽക്കുമ്പോൾ പോലും 20 കളുടെ സൗന്ദര്യത്തിൽ ആണ് തൃഷ എന്ന് ആരാധകർ പറയുന്നു. മണിരത്നം ഒരുക്കിയ പൊന്നിൻ സെൽവൻ എന്ന ചിത്രത്തിലെ കുന്ദവ ദേവി എന്ന കഥാപാത്രം താരത്തിന്റെ സൗന്ദര്യം എടുത്തു കാണിക്കുവാനുള്ള ഒരു കഥാപാത്രം മാത്രമായിരുന്നു എന്നാണ് പലരും പറയുന്നത്. സിനിമാലോകത്ത് കൈനിറയെ അവസരങ്ങൾ നേടിയെടുത്ത ഒരു നടി കൂടിയാണ് തൃഷ

അടുത്ത സമയത്ത് വിജയ് നായകനായി എത്തിയ ലിയോ എന്ന ചിത്രത്തിലും മികച്ച വേഷത്തിൽ തന്നെയായിരുന്നു തൃഷ എത്തിയിരുന്നത്. ചെറിയ റോളുകളിലൂടെ സിനിമയിലെത്തി പിന്നീട് സിനിമ ലോകത്തെ തന്റേതായി ഇടം നേടിയെടുത്ത ഒരു നടിയാണ് തൃഷ രജനീകാന്ത് കമൽഹാസൻ വിജയ് അജിത് സൂര്യ വിക്രം ചിമ്പു ധനുഷ് കാർത്തി ജയം രവി തുടങ്ങി തമിഴിലെ മുൻനിര നായകന്മാരുടെ എല്ലാം നായികയായി തൃഷ എത്തിയിട്ടുണ്ട്.

ADVERTISEMENTS
READ NOW  ഓരോ ദിവസം കഴിയും തോറും കയ്യിലെ ചരടിന്റെ എണ്ണം കൂടുന്നല്ലോ ? കളിയാക്കാൻ ശ്രമിച്ച അവതാരകന് യോഗി ബാബു നൽകിയ മറുപടി ഇങ്ങനെ

ഒരുകാലത്ത് തൃഷയും നയൻതാരയും തമ്മിൽ വലിയൊരു യുദ്ധം തന്നെ അഭിനയകാര്യത്തിൽ ഉണ്ടായിരുന്നു. കരിയറിൽ പീക്ക് പോയിന്റിൽ നിൽക്കുന്ന സമയത്തായിരുന്നു തൃഷയുടെ ജീവിതം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളത്. റാണ ദഗുപതിയുമായുള്ള പ്രണയവും ബ്രേക്കപ്പും ആയിരുന്നു താരത്തിന്റെ  സ്വകാര്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ഗോസിപ്പ്.

തുടർന്ന് താരത്തിന്റെ വിവാഹ നിശ്ചയം നടന്നതും അത് അവസാനിച്ചതും ഒക്കെ വാർത്തയായി മാറിയിരുന്നു. ഇതോടൊപ്പം തന്നെ ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ അടക്കം വലിയതോതിൽ ശ്രദ്ധ നേടിയ ഗോസിപ്പായിരുന്നു തൃഷ മദ്യപാനിയാണ് എന്ന തരത്തിലുള്ള ഒരു വാർത്ത.

ഇത് വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്ത കൂടിയായിരുന്നു. ഒരിക്കൽ മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലുവും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു സമയത്ത് തൃഷ മദ്യത്തിന് വളരെയധികം അടിമയായിട്ടുണ്ടായിരുന്നുവെന്നും ആ സമയത്ത് മദ്യപിക്കാതെ ജീവിക്കുവാൻ പോലും നടിയ്ക്ക് സാധിക്കുമായിരുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

READ NOW  അനുഷ്‌ക്കയ്‌ക്ക് ഇതെന്തു പറ്റി ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ (വീഡിയോ) - പ്രതീക്ഷയറ്റ പോലെ കമെന്റുകൾ - സത്യമിതാണ്

ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സിനിമയിൽ ശ്രദ്ധ നേടിയ ഒരു മുൻനിര നടൻ തൃഷയ്ക്ക് വേണ്ടി മദ്യം വാങ്ങി സെറ്റിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു എന്നും ആ നടന്റെ ഒപ്പം തന്നെയിരുന്ന് സെറ്റിൽവെച്ച് തൃഷ മദ്യപിച്ചിട്ടുണ്ട് എന്നും തുടർന്ന് മദ്യപിച്ചു ലക്ക് കെട്ട തൃഷ ക്യാരവാനിൽ വച്ച് ബോധമില്ലാതെ ആ നടനുമായി തന്നെ വഴക്കുണ്ടായി എന്നുമൊക്കെയാണ് ചെയ്യാറു ബാലു പറഞ്ഞത്.

ADVERTISEMENTS