അബദ്ധത്തിൽ ലൈവ് ടി വി ഷോയിൽ സ്വകാര്യഭാഗം പ്രദർശിപ്പിക്കപ്പെട്ടു നടി അതിനെ വർണിച്ചത് ഇങ്ങനെ – ആരും കാണിക്കാത്ത ധൈര്യം

168359

26 കാരിയായ കാമില കൊബെല്ലോ അതി പ്രശസ്തയായ അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. ലോകമെമ്പാടും അവർക്ക് ആരാധകരും ഉണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ബി ബി സി യുടെ ദി വൺ ഷോ എന്ന പരിപാടിയിൽ താരവുമായി അഭിമുഖം നടക്കുന്ന സമയത്താണ് താരത്തിന് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധം സംഭവിക്കുന്നത്.

സത്യത്തിൽ താരം അവിടെ തന്റെ നാലാമതായി പുറത്തുവരുന്ന ആൽബം ഫെമിലിയയുടെ പ്രമോഷൻ ആയിട്ട് ഉള്ള ഒരു അഭിമുഖമാണ് നൽകിയത്

ADVERTISEMENTS
   

താരത്തിന്റെ അഭിമുഖ സമയത്ത് പരിപാടിയുടെ ഹോസ്റ്റായിരുന്നു അലക്സ് ജോൺസ് കാമിലയോട് അവരുടെ ഏറ്റവും ഫേവറേറ്റ് ഡാൻസ് ചെയ്തു കാണിക്കാനായി ആവശ്യപ്പെടുകയാണ്. സ്വന്തം വീട്ടിലെ ഒരു വെബ്ക്യാമിന്റെ മുമ്പിൽ ഇരുന്നു കൊണ്ടായിരുന്നുകാമില ആ അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്. അതുകൊണ്ടുതന്നെ വളരെ കാഷ്വൽ ആയ ഒരു വസ്ത്രം ആയിരുന്നു അവർ ധരിച്ചിരുന്നത്. വളരെ ലോങ്ങ് ആയ ഒരു വലിയ ഷർട്ട് ആയിരുന്നു അത്.

READ NOW  നമ്മുടെ താരാരാധനയെ  ഒരു പുതിയ തരം ഭാവിയിലേക്ക് വിരൽ ചൂണ്ടാൻ കഴിയുമോ?

അതുകൊണ്ടുതന്നെ അത് അലസമായി തോളിലൂടെ ഇട്ടിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അതിന്റെ ബട്ടണുകൾ ഇട്ടിരുന്നുമില്ല. ഡാൻസ് സ്റ്റെപ്പ് കാണിക്കുന്നതിനു വേണ്ടി എഴുന്നേൽക്കുന്ന സമയത്താണ്തൻറെ വളരെ നീളമുള്ള ഷർട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് കമീല ചെയ്യുന്നത്.

പക്ഷേ അപ്പോൾ അവര് പോലും അറിയാതെ വസ്ത്രം ഒരു സൈഡിലേക്ക് മാറി പോവുകയും പൂർണമായും മാറിടം സ്ക്രീനിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരമത് മാനേജ് ചെയ്തെങ്കിലും ഒരു ലൈവ് ഷോ ആയതുകൊണ്ട് തന്നെ അത് അപ്പോൾ തന്നെ ടെലികാസ്റ്റ് ആവുകയായിരുന്നു ഉണ്ടായത്.

അത് ആ രീതിയിൽ എക്സ്പോസ്ഡ് ആയി എന്ന് അവർ മനസ്സിലാക്കിയിരുന്നില്ല ആദ്യം .തന്റെ ആരാധകരുടെ ഫേവറൈറ്റ് സ്റ്റെപ് ചെയ്തു കാണിക്കുകയും ചെയ്തു.

പെട്ടെന്ന് കാര്യം മനസ്സിലായതോടെ വളരെ ഭംഗിയായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തുകൊണ്ട് അവർ പറഞ്ഞ ഡയലോഗുകൾ എല്ലാം വലിയ രീതിയിൽ വൈറലായിരുന്നു . സാധാരണ ഒരാൾ അല്പം ചൂളിപ്പോകുന്ന അപമാനിതയാകുന്ന ആ സമയത്തു വളരെ ഭംഗിയിൽ ആണ് അവർ ആ വിഷയം കൈകാര്യം ചെയ്തത്.

READ NOW  അവതാർ 2 ന്റെ പുതിയ ട്രെയിലർ : അമ്പരപ്പിക്കുന്ന ദൃശ്യാ വിസ്മയങ്ങളുമായി പുതിയ ട്രെയ്‌ലർ വീഡിയോ കാണാം

അവരുടെ വാക്കുകൾ ഇങ്ങനെ ” ജസ്റ്റ് ഒന്ന് മിന്നി മറഞ്ഞു എന്നാണ് ഞാൻ വിചാരിക്കുന്നത്, നിങ്ങൾ ആരും ഒന്നും കണ്ടിട്ടില്ല എന്നാണ് ഞാൻ കരുതുന്നത് . ഹേ നിങ്ങൾ ആരെങ്കിലും അവിടെ ചെറുതായിട്ട് എൻറെ വസ്ത്രം മാറിയിരുന്നു. എന്റെ നിപ്പിൾ വെളിവായിട്ടുണ്ട്.” പക്ഷേ അപ്പോൾ ഷോയുടെ അവതാരകന് അലക്സ് പറഞ്ഞു “എനിക്കറിയില്ല എന്താണ് കണ്ടതെന്ന് എന്തോ ഒരു മിന്നായം പോലെ എന്തോ കണ്ടു” എന്നുള്ള രീതിയിൽ തമാശയായി അവരും പറഞ്ഞു

ആ സമയത്ത് ഷോയിൽ ഉണ്ടായിരുന്ന കോമേഡിയൻ കാർ പറഞ്ഞത് ഞാനൊരു സൈബർ ഫ്ലാഷിങ്ങിന് ഇരയായി എന്നായിരുന്നു. അദ്ദേഹത്തിൻറെ എക്സ്പ്രഷനും വായ പൊത്തിയുള്ള ചിരിയും വലിയ തോതിൽ വൈറൽ ആവുകയും ചെയ്തു.

അതിനുശേഷം കമിലിയായുടെ ആ ക്ലിപ്പിന്റെ സ്ക്രീൻ ഷോട്ടുകളും ട്രോളുകളും വലിയ രീതിയിൽ പ്രചരിക്കുകയുണ്ടായി. അവർ അവരുടെ മാറിടം വെളിവാക്കിയതിന്റെ സ്ക്രീൻഷോട്ടുകളും മറ്റുമായിരുന്നു വലിയ രീതിയിൽ പ്രചരിച്ചത്. പക്ഷേ അവരുടെ ആരാധകരും അവരുടെ വലിയ സപ്പോർട്ട് ആയി രംഗത്തെത്തിയിരുന്നു. ഒരു അബദ്ധം പറ്റിയതിന് അത്തരത്തിലുള്ള സ്ക്രീൻഷോട്ടുകളും ക്ലിപ്പുകളും പങ്കിട്ട വരെ അവർ കണക്കെറ്റ് വിമർശിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

READ NOW  ഹല്ലെ ബെറി - മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ നടി, കൂടാതെ പട്ടികയിലെ ഒരേയൊരു നടിയും. എന്തുകൊണ്ട് ?

എന്തായാലും നിങ്ങൾ കാര്യങ്ങൾ മൊത്തം വളരെ ക്ലാസായി കൈകാര്യം ചെയ്തതെന്നും നിങ്ങളോട് ഒരുപാട് സ്നേഹമെന്നും ആരാധകർ കുറിച്ചു.

കാമില തന്നെ പലതരത്തിലുള്ള ട്രോളുകൾ ഇതിനെപ്പറ്റി തന്നെ പബ്ലിഷ് ചെയ്തിരുന്നു. “എന്തു തന്നെയായാലും അവ സുന്ദരമാണല്ലോ” എന്നാണ് തൻറെ മാറിടങ്ങൾ വെളിവായതിനെക്കുറിച്ച് കാമില പറഞ്ഞത്.

[ അതോടൊപ്പം തന്നെ തന്റെ സ്റ്റൈലിസ്റ്റ് തനിക്ക് നിപ്പിൾ ക്യാപ്പ് വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ് കാര്യവും ട്രോളായി അവർ പങ്കുവച്ചു അതൊരു അബദ്ധമായി . തനിക്കൊരു ടൈം മെഷീൻ ആവശ്യമാണ് എന്നും അത് താൻ ആഗ്രഹിക്കുന്നതെന്നും അവർ പിന്നീട് ചെയ്യുകയുണ്ടായി.

ADVERTISEMENTS