കമിതാക്കളുടെ സ്വകാര്യ നിമിഷം ക്രിക്കെറ്റ് മത്സരത്തിനിടെ പകർത്തി ക്യാമറാമാന്റെ കുസൃതി – വീഡിയോ വൈറൽ.

206

ക്രിക്കറ്റ് മത്സരങ്ങൾ, അന്താരാഷ്ട്ര മത്സരങ്ങൾ പോലും ചിലപ്പോൾ വളരെ ചിലപ്പോൾ വളരെ വിചിത്രമായ നിമിഷങ്ങലക്കും സാക്ഷിയായേക്കാം . ചിലത് അതീവ രസകരമായ തമാശയുമാണ്. ഓസ്‌ട്രേലിയ-പാകിസ്ഥാൻ രണ്ടാം ടെസ്റ്റിലും ഇതുതന്നെയാണ് സംഭവിച്ചത്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം വ്യാഴാഴ്ച ഓസ്‌ട്രേലിയ ധീരമായ തിരിച്ചുവരവ് നടത്തി. 241 റൺസിന്റെ ലീഡ് നേടാനും പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ നിയന്ത്രണം വീണ്ടെടുക്കാനും ഓസ്‌ട്രേലിയയെ സഹായിച്ചു. മെൽബണിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് 318ന് മറുപടിയായി പാകിസ്ഥാനെ 264ന് പുറത്താക്കിയ ശേഷം ആതിഥേയർ 16-4 എന്ന നിലയിൽ ആടിയുലയുകയായിരുന്നു. എന്നാൽ മാർഷും സ്മിത്തും ചേർന്ന് 153 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ആത്യന്തികമായി ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു.

ADVERTISEMENTS

എന്നാൽ മത്സരത്തിന്റെ ചൂടിൽ അല്പം കൂലി ആക്കാനായി ക്യാമറാമാന്മാർ ഒപ്പിച്ച അതീവ രസകരമായ ഒരു ക്ലിപ്പ് മുഴുവൻ സ്റേഡിയത്തെയും ചിരിപ്പിച്ചു. മല്സരം നടക്കുന്നതിനിടയിൽ വലിയ സ്‌ക്രീനിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അല്പം മാറി ഒരു ദമ്പതികൾ ഇരിക്കുന്ന വളരെ രസകരമായ ഒരു കാഴ്ച ക്യാമറാമാന്മാർ ഒപ്പിയെടുത്തു കാണികൾക്കായി സമ്മാനിച്ച കഴ്ച മത്സരം രണ്ടാം ദിവസം കണ്ടു. ആ വീഡിയോ കണ്ടതോടെ ജനക്കൂട്ടം ആർത്തുവിളിച്ചപ്പോൾ അവർ അമ്പരന്നു. പാകിസ്ഥാൻ ബാറ്റ് ചെയ്യുന്നതിനിടെയാണ് വീഡിയോ എടുത്തത്.

READ NOW  മുകേഷ് അംബാനിയുടെ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കും

വിഡിയോയിൽ യുവാവിന്റെ മടിയിൽ തലവച്ചു കിടക്കുന്ന പെൺകുട്ടിയും അവളെ കൈകൊണ്ടു ചുറ്റിപ്പിടിച്ചു ഇരിക്കുന്ന യുവാവിന്റെയും വീഡിയോ ആണ് അപ്രതീക്ഷിതമായി ബിഗ് സ്‌ക്രീനിൽ പ്രദര്ഷിപ്പിക്കപ്പെട്ടത്. രതീക്ഷിതമായി ത്ങ്ങളുടെ വീഡിയോ സ്‌ക്രീനിൽ കണ്ട ദമ്പതികളുടെ പ്രതികരണം ആണ് വൈറൽ. അല്പം നോട്ടി ആയ ആ സിറ്റുവേഷനെ ക്യാമറയിൽ ഒപ്പിയെടുത്ത ക്യാമറാമാന്മാരുടെ കുസൃതി പക്ഷേ ഏവരും ആസ്വദിച്ചു. വലിയ ആരവം ആണ് സ്റ്റേഡിയത്തിൽ ഉയർന്നത് .

വീഡിയോ കണ്ടതോടെ ദമ്പതികൾ ഇരുവരും രണ്ടു വഴിക്കു ഓടി രക്ഷപെട്ടു രണ്ടു സ്ഥലത്തു പോയി ഇരിക്കുന്നത് കാണാം.യുവാവ് തലയിൽ തുണി ഇട്ടു കൊണ്ട് നാടാണ് പോകുന്നതും കൈ ഉയർത്തി ക്യാമറയെ അഭിവാദ്യം ചെയ്യുന്നതും കാണാം.

ഇനി കളിയിലേക്ക് വന്നാൽ

READ NOW  നാടിനെ ഞെട്ടിച്ച പോക്സോ കേസ്: 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവ്; കുട്ടിക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം

മൂന്നാം ദിനം കളി നിർത്തുമ്പോൾ, ആതിഥേയർ 187-6 എന്ന നിലയിലാണ്, സ്മിത്ത് 176 പന്തിൽ 50 റൺസിന് പുറത്തായി, ദിവസത്തിന്റെ അവസാന ഓവറിൽ അലക്സ് കാരി 16 റൺസുമായി പുറത്താകാതെ നിന്നു.

ഷഹീൻ ഷാ അഫ്രീദിയും മിർ ഹംസയും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ADVERTISEMENTS