എനിക്ക് നടക്കാൻ പറ്റില്ല. ഒരു ഇലക്ട്രോണിക്ക് വീൽ ചെയർ വാങ്ങി തരുമോ? യുവതിക്ക് ബോബി ചെമ്മണ്ണൂർ നൽകിയ മറുപടി.

200

സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനാണ്.ഒരു സമയത് എല്ലാവരും കളിയാക്കുകയും ട്രോളുകൾ ഉണ്ടാക്കുകയും ഒകകെ ചെയ്ത പണത്തിന്റെ അഹങ്കാരം കൊണ്ടാണ് ഇയാൾ ഈ കോപ്രായങ്ങൾ ഒക്കെ കാട്ടി കൂട്ടുന്നത് എന്ന് പറഞ്ഞു അപമാനിച്ച അതെ ബോബി ചെമ്മണ്ണൂർ. ഇന്നദ്ദേഹം ഒരു ജനതയുടെ മനസ്സിൽ ഒരു വലിയ രക്ഷകൻ ആണ്. അദ്ദേഹം നിരവധി ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു എങ്കിലും അതൊക്കെ വിസമരിച്ചു ഇത്രയും നാൾ അദ്ദേഹത്തെ കളിയാക്കിയ ഒരു ജനത ഇന്നദ്ദേഹത്തെ രക്ഷകനായി കാണുന്നു.

വളരെ വിജയിയായ ഒരു ബിസിനെസ്സ് കാരൻ ആണ് അദ്ദേഹം എന്നതിൽ സംശയമില്ല. തന്റെ ബിസിനസ്സ് അദ്ദേഹം നല്ല രീതിയിൽ മാർക്കെറ്റ് ചെയ്യുന്നതും ഉണ്ട് എങ്കിലും തന്റെ നിലപാടുകളിൽ മായം ചേർക്കാതെ സത്യാ ശാന്തമായി അദ്ദേഹം അത് തുറന്നു പറയുന്നതും നമുക്ക് കാണാം ഉണ്ട്. ഇപ്പോൾ കഴിഞ്ഞ പതിനെട്ടു വർഷമായി സൗദി ജയിലിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു കിടക്കുന്ന അബ്ദു റഹീം എന്ന യുവാവിനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ധന സമാഹഹരണം വിജയം കണ്ടപ്പോൾ ആണ് കേരളം ഒന്നടങ്കം ഈ മനുഷ്യന്റെ നന്മ തിരിച്ചറിഞ്ഞത്.

ADVERTISEMENTS
   

ഏകദേശം 34 കോടിയോളം രൂപ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെ നടന്നു ഭിക്ഷ യാചിച്ചു നേടിയെടുത്തിരിക്കുകയാണ്. സുമനനസ്സുകളായ നിരവധി പേർ ഇതിൽ പങ്കാളികളായി. ഇപ്പോൾ അബ്ദുൽ റഹീമിന് നാട്ടിൽ വരുമ്പോൾ ബിസിനസ് തുടങ്ങാനുള്ള സൗകര്യവും അദ്ദേഹം തന്നെ ചെയ്തു കൊടുക്കുകയാണ്.

ഇപ്പോൾ വൈറലാവുന്നത് അദ്ദേഹത്തിന്റെ പേജിൽ സഹായം അഭ്യർത്ഥിച്ചെത്തിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് അദ്ദേഹം നൽകിയ മറുപടിയാണ്. യുവതിയുടെ കമെന്റ് ഇങ്ങനെയാണ്.

” എനിക്കൊരു ഇലക്ട്രോണിക്ക് വീൽ ചെയർ വാങ്ങി തരുമോ? ഞാനൊരു ഭിന്നശേഷിക്കാരിയാണ് നടക്കാൻ ഒന്നും പറ്റില്ല. ഈ ലോട്ടറിയുടെ ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് സഹകരിക്കുമോ?” ഇതിനാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. അതിങ്ങനെ

“Sure
വാങ്ങിച്ചുതരാം. ബോച്ചേ ടി ഇൻസ്റ്റാഗ്രാം പേജിലൂടെ സഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്… ബോച്ചേ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും സഹോദരിയെ ബന്ധപ്പെടുന്നതാണ്.Conquer the world with love, love you everybody. Your own boche ♥️” ഒപ്പം ഫോൺ നമ്പറും അദ്ദേഹം നൽകിയിട്ടുണ്ട്.

നിഅവധി പോസിറ്റിവ് കമെന്റുകളാണ് ഇതിനു ലഭിക്കുന്നത്. നിങ്ങൾക്ക് തീർച്ചയായും ആ സഹായം ലഭിക്കും എന്ന് നിരവധി പേരാണ് ഉറപ്പ് നൽകുന്നത്. അതാണ് ഡോ ചെ എന്നും പറഞ്ഞാൽ പറഞ്ഞതാണ് നമ്മുടെ വിളിപ്പുറത്തുണ്ടാകും നമ്മുടെ രക്ഷകൻ അങ്ങനെ നിരവധി കമെന്റുകൾ ആണ് വരുന്നത്.

ADVERTISEMENTS
Previous articleനടിയുമായുള്ള തന്റെ കിടപ്പറ രംഗം ഭാര്യയെ ശരിക്കും കരയിപ്പിച്ചു – ആ സംവിധായകനെ കണ്ടപ്പോൾ ചെയ്തത് – ടി ജി രവി പറഞ്ഞത്
Next article13 വയസു മുതൽ 6 വർഷം ലൈം ഗി കമായി പീ ഡിപ്പിച്ചു – രക്തം വരുന്ന രീതിയിൽ ക്രൂരമായ പീ ഡനം ലച്ചു അന്ന് പറഞ്ഞ ഞെട്ടിക്കുന്ന അനുഭവം