ഒരു തരി വസ്ത്രം ഇല്ലാതെ ഒരു കൂട്ടം ആളുകൾക്കിടയിൽ നിന്നുകൊണ്ടാണ് ആ ബോൾഡ് സീൻ ചെയ്തത് അന്ന് നടന്നത് വെളിപ്പെടുത്തി ഭൂമി

113064

തന്റെ കരിയറിന്റെ തുടക്കത്തിൽ നല്ല തടിയുള്ള ഒരു നായികയായി ബോളിവുഡിന്റെ സിനിമ ലോകത്തേക്ക് എത്തപ്പെട്ട നടിയാണ് ഭൂമി . എന്നാൽ പിന്നീട് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് തൻറെ ഭാരം വളരെ കുറച്ച് അതീവ സുന്ദരിയായി ഭൂമി പെഡിനേക്കാർ രംഗപ്രവേശം ചെയ്തു. അത് താരത്തിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു . അവരുടെ വെയിറ്റ് ലോസ് ജേർണി ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു. വലിയ രീതിയിലുളള പ്രശംസ താരത്തിന് ഇതിനു ലഭിച്ചിരുന്നു പ്രശംസയും ലഭിച്ചിരുന്നു.

34 വയസ്സുള്ള താരം നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മൂന്ന് ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ ധാരാളം അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENTS

താരത്തിന്റെ ഭാരം കുറയ്ക്കാനുള്ള യാത്ര വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഒരുപാട് ആരാധകർ എങ്ങനെയാണ് വണ്ണം കുറച്ചത് എന്ന് ഭൂമിയോട് നിരന്തരം ചോദിച്ചിട്ടുണ്ട്. വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചുകൊണ് കഠിനമായ പരിശീലനമറകളും അതിനോടൊപ്പം ചെയ്താണ് താരം തന്റെ ശരീര ഭാരം വലിയ തോതിൽ കുറച്ചത്. ബോളിവുഡിലെ കിംഗ് കദർശിയാൻ എന്നാണ് ഇപ്പോൾ ഭൂമി അറിയപ്പെടുന്നത്.

READ NOW  ദീപികയുടെ നേർക്ക് കൈനീട്ടിയ രൺവീറിനെ ദീപിക അവഗണിച്ചു വീഡിയോ - വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി വാർത്തകൾ

ഇപ്പോൾ വൈറലാവുന്നത് തനറെ ഏറ്റവും പുതിയ ചിത്രമായ സോയ അക്തർ സംവിധാനം ചെയ്ത നെറ്ഫ്ലിക്സ് ആന്തോളജി ലസ്റ്റ് സ്റ്റോറിയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ലൈംഗിക രംഗം ചിത്രീകരിച്ചതിനെ കുറിച്ചാണ് താരം പറഞ്ഞത്.

MUST READ:നൂറു കിലോയിൽ നിന്നും ഇന്ത്യൻ കിം കദർശിയാൻ എന്ന് വാഴ്ത്തപ്പെടുന്ന മാദക സൗന്ദര്യ റാണി ഭൂമിയുടെ പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ കൊടുങ്കാറ്റാകുന്നു.

ചിത്രത്തിൽ വീട്ടുടമസ്ഥനുമായി അവിഹിത ബന്ധം വച്ച് പുലർത്തുന്ന വീട്ടു വേലക്കാരിയുടെ വേഷത്തിൽ ആണ് താരം അഭിനയിച്ചത് വീട്ടുടമസ്ഥനായി നീൽ ഭൂപാളം എന്ന നടനായിരുന്നു ഉള്ളത്. അവരിരുവരും തമ്മിലുളള വളരെ ഇന്റിമേറ്റ് ആയ ഒരു സെക്സ് സീൻ ആയിരുന്നു ഷൂട്ട് ചെയ്തത്. ആ സീൻ ഷൂട്ട് ചെയ്യുന്നാണ് സമയത്തു തനിക്ക് വളരെ കുറച്ചു മാത്രമേ വസ്ത്രങ്ങൾ ഉണ്ടായിരുന്നുള്ളു എന്നും തന്റെ പരമാവധി നഗ്‌നയായി ആണ് ഒരു മുറി നിറയെ ആളുകളുള്ളപ്പോൾ താൻ ആരംഗം ഷൂട്ട് ചെയ്തത് എന്നും ഭൂമി പറയുന്നു.

READ NOW  അന്നവൻറെ വഞ്ചന ഞാൻ കയ്യോടെ പിടിച്ചു രൺവീറുമായുള്ള പ്രണയം തകർന്ന സംഭവം വെളിപ്പെടുത്തി ദീപിക

രതിമൂർച്ഛ വരുന്ന ഒരു രംഗം കൂടിയാണ് അവിടെ ചിത്രീകരിച്ചത്. തന്നെയും സഹ നടൻ നീലിനെയും കംഫോര്ട്ടബിള്‍ ആക്കാൻ സംവിധായക സോയ അക്തർ പരമാവധി പിന്തുണ നൽകിയിരുന്നു. എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളും ചെയ്തിരുന്നു എന്നിട്ടും താൻ വല്ലാത്ത ആശങ്കയിൽ ആയിരുന്നു. താനും സഹനടൻ നീലും ഒന്നിച്ചിരുന്നു എന്തൊക്കെയാണ് തങ്ങളുടെ അതിർത്തികൾ എന്നത് ചർച്ച ചെയ്തിരുന്നു എന്ന് ഭൂമി പറയുന്നു. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തുകൂടാ തന്റെ ദേഹത്തു തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം വിശദമായി ചർച്ച ചെയ്തു എന്ന് അവർ പറയുന്നു

വളരെയധികം ശ്രദ്ധയയോടെ കൈകാര്യം ചെയ്യേണ്ട ഒരു സീൻ ആണ് അതുകൊണ്ടു തന്നെ നമ്മളും നമ്മുടെ സഹതാരവും സംവിധായകനുമൊക്കെയായി വേണ്ട രീതിയിൽ ചർച്ച നടത്തേണ്ടത് അനിവാര്യമാണ് എന്ന് ഭൂമി പറയുന്നു. താൻ ആ രംഗത്തിനു വേണ്ടി തന്റെ പരമാവധി വസ്ത്രങ്ങൾ മാറ്റി തനിക്കാകാവുന്ന പരമാവധി നഗ്നയായിരുന്നു എന്നും ഭൂമി പറയുന്നു. താൻ അന്ന് വല്ലാത്ത ആശങ്കയിലായിരുന്നു കാരണം മുറി നിറയെ ആളുകൾ ഉണ്ട് എന്നത് താനെന്ന ഒരു പ്രധാന കാരണം ആയിരുന്നു. ഭൂമി പറയുന്നു.

READ NOW  നിങ്ങളുടെ തല്ലിപ്പൊളി കാറുകളുടെ പ്രശ്നങ്ങളും ജീവനക്കാരുടെ സ്വഭാവവും ശരിയാക്കൂ - വിമർശനത്തിന് ആനന്ദ് മഹേന്ദ്ര നൽകിയ മറുപടി ഇങ്ങനെ
ADVERTISEMENTS