മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സങ്കടം സഹിക്ക വയ്യാതെ നടി ആകാൻക്ഷ ദുബെ കരയുന്ന വീഡിയോ വൈറലാകുന്നു

34546

ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ മ രണ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം അന്ത രിച്ച നടി സങ്കടം സഹിക്ക വയ്യാതെ കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, തന്റെ ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് ആകാൻക്ഷ ഇൻസ്റ്റാഗ്രാമിൽ ലൈവായി എത്തിയപ്പോൾ ഉള്ള വീഡിയോ ആണ് ഇത്.

നിരവധി ട്വിറ്റർ ഉപയോക്താക്കൾ ക്ലിപ്പിന്റെ ഒരു ഭാഗം പങ്ക് വച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്, അതിൽ ആകാംക്ഷ സങ്കടം സഹിക്ക വയ്യാതെ അവളുടെ വായ പൊത്തി കരയുന്നതായി തോന്നുന്നു. ഉത്തർപ്രദേശിലെ സാരാനാഥിലെ ഹോട്ടൽ മുറിയിൽ ഞായറാഴ്ചയാണ് ആകാൻക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയും മോഡലുമായിരുന്ന താരം ആത്മഹത്യ ചെയ്തതായി പോലീസ് സംശയിക്കുന്നു, എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

ADVERTISEMENTS

ആ ത്മ ഹ ത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ മരണകാരണം ഉറപ്പാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കേണ്ടിവരുമെന്ന് വാരണാസി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു. നിരവധി ഭോജ്പുരി സിനിമയിലും സംഗീത ആൽബങ്ങളിലുമൊക്കെ ആകാൻക്ഷ പ്രവർത്തിച്ചിട്ടുണ്ട്.

READ NOW  വെറും ഒരഴ്ചത്തെ പരിചയം; ബസ് കണ്ടക്ടർക്കൊപ്പം 10 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്ക് പിന്നെ സംഭവിച്ചത്.

ആകാൻക്ഷയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ ആരാധകരുണ്ടായിരുന്നു, അവളുടെ റീൽ വീഡിയോകൾ വളരെ ജനപ്രിയമായിരുന്നു. പെട്ടെന്നുതന്നെ താരം പ്രശസ്തിയിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായി അവർ പ്രാധാന്യം നേടിത്തുടങ്ങിയിരുന്ന സമയത്താണ് അപ്രതീക്ഷിതമായ വിയോഗം.

25 കാരിയായ നടിയെ ഫാനിൽ തുണി കെ ട്ടിത്തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി, ഉടൻ തന്നെ പോലീസിനെ വിളിച്ചതായി ഹോട്ടൽ ജീവനക്കാർ അറിയിച്ചു. സാരാനാഥ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറയുന്നത് “മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുംബൈയിലാണ് താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്. അവളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പ്രഥമദൃഷ്ട്യാ ഇത് ഒരു ആ ത്മഹ ത്യ കേസാണെന്ന് തോന്നുന്നു.”

വീഡിയോ കാണാം.മുഴുവന്‍ ലൈവ് വീഡിയോ താഴെ കാണാം.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയ നടി സാരാനാഥ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. നേരം പുലർന്നിട്ടും അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ ജീവനക്കാർ റൂമിന്റെ മാസ്റ്റർ കീ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറന്നപ്പോഴാണ് പെൺകുട്ടി തൂ ങ്ങി നിൽക്കുന്നത് കണ്ടത്.

READ NOW  ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികളുടെ അശ്‌ളീല കമെന്റിനു ബയോളജി ടീച്ചർ നൽകിയ കിടിലൻ മറുപടി - വീഡിയോ കാണാം

മൃ ത ദേഹം പോ സ്റ്റ്‌ മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് വിഷയം അന്വേഷിക്കുകയാണെന്നും വാരണാസി പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അന്തരിച്ച നടി കസം പൈദാ കർനെ വാലെ കി 2, മുജ്‌സെ ഷാദി കരോഗി (ഭോപുരി), വീരോൻ കെ വീർ എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക സിനിമകളിൽ അഭിനയിച്ച താരമാണ്. റാണി ചാറ്റർജി, വിനയ് ആനന്ദ്, ആമ്രപാലി ദുബെ തുടങ്ങിയ ഭോജ്പുരി സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ എത്തി.

ADVERTISEMENTS