ഭക്തിഗാനത്തോടൊപ്പം അയാൾക്ക് സെക്സ് വേണമെന്ന് പറഞ്ഞു -പിന്നെ സംഭവിച്ചത് വെളിപ്പെടുത്തി ബാല ശിവയിലെ പാർവതിയായ ശിവ്യ

7280

പല തരത്തിലുള്ള ചൂഷണങ്ങൾ ആണ് സ്ത്രീകൾക്കെതിരായ നമ്മുടെ സമൂഹത്തിൽ എല്ലാ ദിവസവും ഉണ്ടാകുന്നത്. തൊഴിലിടങ്ങളിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിരവധി നടിമാർ തങ്ങൾ നേരിട്ട കാസ്റ്റിംഗ് കൗച് അനുഭവങ്ങൾ പങ്ക് വെച്ചിട്ടുമുണ്ട് പൊതുവെ സിനിമ മേഖാലയിലാണ് ഇത്തരം പ്രവണതകൾ കൂടുതൽ എന്നത് മറ്റൊരു സത്യമാണ്.

സ്ത്രീകളെ തങ്ങളുടെ കാമനകൾ പൂർത്തീകരിക്കാനായി വഞ്ചിച്ചു കുടുക്കി പലതരത്തിലും ഉപയോഗിക്കാൻ നിരവധി പേർ ഈ മേഖലയിൽ കെണികളുമായി കാത്തിരിപ്പുണ്ട് എന്നതിന് മറ്റൊരു നേർ സാക്ഷ്യമാണ് ഹിന്ദിയിലെ വളരെ പോപ്പുലറായ ഒരു ടെലിവിഷൻ സീരിയലായ ബാൽ ശിവയിൽ പാര്വതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയുടെ വെളിപ്പെടുത്തൽ.

ADVERTISEMENTS

താൻ “ആത്മവിശ്വാസത്താൽ അനുഗ്രഹിക്കപ്പെട്ടവളാണ്” എന്ന വിശ്വാസത്തിലാണ് നടി ശിവ്യ പതാനി എപ്പോളും സംസാരിക്കുക , “കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് കൂടുതൽ അവസരങ്ങളും ജോലിയും ലഭിക്കൂ” എന്ന് അവർ പറയുന്നു. എന്നിരുന്നാലും, ഒരു സൗന്ദര് യമത്സരത്തിന്റെയും ജനപ്രിയ ടിവി ഷോയുടെയും ഭാഗമായിരുന്നിട്ടും, പതാനിയ ചൂഷണത്തിൽ നിന്ന് മുക്തയായില്ല.

READ NOW  റോഷനുമായുള്ള ചുംബിക്കുന്ന രംഗം ഒരുപാട് ടേക്ക് പോവേണ്ടി വന്നു ; കാരണം പറഞ്ഞു ഷഫാലി ഷാ

ALSO READ:ഈ കാണുന്ന രൂപത്തിൽ ആയിരുന്നു ആദി പുരുഷിൽ പ്രഭാസും കൃതിയും സൈഫ് അലിഖാനും എങ്കിൽ പൊളിച്ചേനെ ചിത്രങ്ങൾ വൈറൽ

തന്റെ കന്നി ടിവി ഷോയായ ഹംസഫർസ് നിന്ന് പോയപ്പോൾ തന്റെ കരിയറിലെ താഴ്ന്ന ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് താരം വെളിപ്പെടുത്തുന്നു. ആ എട്ട് മാസത്തെ ഇടവേള സമയത്തു , ലൈംഗിക ആനുകൂല്യങ്ങൾക്ക് പകരമായി തനിക്ക് ജോലി വാഗ്ദാനം ചെയ്ത ഒരു തട്ടിപ്പുകാരനെ കണ്ടുമുട്ടിയ സംഭവം നടി വിശദീകരിച്ചു.

ആ സംഭവം നടി പറയുന്നത് ഇപ്രകാരമാണ്.

സാന്താക്രൂസിൽ (മുംബൈ) ഒരു ഓഡിഷനായി എന്നെ വിളിച്ചു. ഞാൻ മുറിയിൽ പ്രവേശിച്ചു, അത് വളരെ ഇടുങ്ങിയ ഒരു മുറിയായിരുന്നു , പതാനിയ ഓർമ്മിക്കുന്നു, “നിങ്ങൾക്ക് ഒരു വലിയ സെലിബ്രിറ്റിയുമായി ഈ പരസ്യം ചെയ്യണമെങ്കിൽ, നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും, ഞാൻ നിർമ്മാതാവായിരിക്കുമെന്ന് കരുതിയിരുന്ന ആ വ്യക്തി എന്നോട് പറഞ്ഞു.

READ NOW  ബോളിവുഡിന്റെ റാണി കങ്കണ റണൗട്ടിനെ കുറിച്ച് അധികമാർക്കുമറിയാത്ത 10 വസ്തുതകൾ

ഞാൻ ഒരിക്കലും മറക്കാത്ത ഏറ്റവും രസകരമായ ഭാഗം ആ സമയം അയാളുടെ ലാപ്ടോപ്പിൽ നിന്ന് ഹനുമാന്റെ ഭക്തിഗാനം കേൾക്കുന്നുണ്ടായിരുന്നു എന്നതാണ്. എനിക്കപ്പോൾ തോന്നിയത് ദേഷ്യമായിരുന്നില്ല ചിരിയാണ് . ഞാൻ ചിരിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു,  നിങ്ങൾക്ക് നാണമാകുന്നില്ലേ ഇങ്ങനെ ഭജന കേട്ടുകൊണ്ടിരുന്നു നിങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന്”, ബാൽ ശിവ് താരം വെളിപ്പെടുത്തുന്നു.NEVER MISS THIS:സിനിമയിൽ എത്തണമെങ്കിൽ എനിക്ക് വഴങ്ങി തരണം പെൺകുട്ടിയോട് പ്രമുഖ നടന്റെ ആവശ്യം ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ വീഡിയോ

 

എന്നാൽ അതിലും ഞെട്ടിക്കുന്ന സംഭവം എന്തെന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ആ മനുഷ്യൻ വ്യാജനാണെന്ന് നടി അറിഞ്ഞത്, അയാൾ മാത്രമല്ല അയാളുടെ പ്രൊഡക്ഷൻ ഹൗസും.വ്യാജമാണ് “പോയി അയാളുടെ കെണിയിൽ കുടുങ്ങിപ്പോകാതിരിക്കാൻ ഞാൻ അവനെക്കുറിച്ച് എന്റെ എല്ലാ സുഹൃത്തുക്കളെയും അറിയിച്ചു. അയാൾക്ക് എങ്ങനെ ഇതിനു ധൈര്യം വന്നുവെന്ന് എനിക്കറിയില്ല, ”പതാനിയ പറയുന്നു.

READ NOW  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുന്ന ബോളിവുഡ് താരങ്ങൾ

സത്യത്തിൽ തട്ടിപ്പിലൂടെ സ്ത്രീകളെ കുടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇത്തരത്തിൽ പലയിടങ്ങളിലും ഓഡിഷൻ എന്ന പേരിൽ പല തട്ടിപ്പ് പരിപാടികളും പലരും നടത്തുന്നത്. സിനിമയുടെ ഗ്ലാമർ ലോകത്തു പെട്ടന്ന് എത്തിപ്പെടാൻ വേണ്ടി ഒന്നും ആലോചിക്കാതെ പല പെൺകുട്ടികളും ഇത്തരക്കാരുടെ ചതിക്കുഴികളിൽ പോയി വീഴാറുണ്ട്.READ NOW:മോഹൻലാലിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിൽ മോഹൻലാലിനെ പിന്തുണച്ചു മമ്മൂട്ടി പറഞ്ഞത് .

ADVERTISEMENTS