Advertisement
Home MOVIES Malayalam ഓരോ സീൻ കഴിയുമ്പോളും ആ സംവിധയകൻ വന്നു പറയും നീ വന്നു എന്റെ കൂടെ കിടക്കു...

ഓരോ സീൻ കഴിയുമ്പോളും ആ സംവിധയകൻ വന്നു പറയും നീ വന്നു എന്റെ കൂടെ കിടക്കു എന്ന്- ഷീല തുറന്നു പറയുന്നു

302111

മലയാളികളുടെ എക്കാലത്തെയും പ്രീയ നായികയാണ് എവർ ഗ്രീൻ സ്റ്റാറായ ഷീല. ഒരു കാലത്തെ മലയാളത്തിലെ മുടിചൂടാ മന്നന്മാരായ നസീറിന്റെയും സത്യന്റേയും മധുവിന്റെയുമൊക്കെ നായികയായി തിലാണ താരം സിനിമാ മേഖലയിൽ താൻ നേരിട്ട അപൂർവ അനുഭവം അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വെച്ചിരുന്നു . തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ഒരാൾ സിനിമ എടുക്കാൻ വന്നിരുന്നുവെന്ന് ഷീല ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതാണ് സംഭവിച്ചത്. ഒരിക്കൽ അമേരിക്കയിൽ നിന്ന് ഒരാൾ സിനിമ ചെയ്യാൻ വന്നു.

Also Read:ഗ്ലിസറിനിടാതെ അത് ചെയ്യാനാവില്ല ഞാൻ കരുതിയത് ലാൽ ഗ്ലിസറിൻ ഉപയോകിച്ചു എന്നാണ് , പക്ഷെ എനിക്ക് തെറ്റി: ലാലേട്ടന്റൈ ആ പ്രകടനത്തെ കുറിച്ച് സംവിധായകൻ

സിനിമയുടെ നിർമ്മാതാവും സംവിധായകനും നായകനും താനാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഒരു പാട്ട് റെക്കോർഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. അടുത്ത ദിവസം ഫസ്റ്റ് നൈറ്റ് ഷൂട്ട് ആണെന്ന് പറഞ്ഞു.പൊതുവെ സിനിമയിൽ ഇത്തരം രംഗങ്ങൾ പതിവാണ്. അതുകൊണ്ട് ഷീല സമ്മതിച്ചു. ആദ്യ രാത്രി രംഗം ചിത്രീകരിക്കാൻ മെത്തയൊക്കെ പൂക്കളാൽ നന്നായി അലങ്കരിച്ചിരുന്നു തുടർന്ന് അയാൾ വന്നു അടുത്തിരുന്നു കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും മുഖത്ത് തടവുകയുമൊക്കെ ചെയ്തിരുന്നു

ADVERTISEMENTS
READ NOW  ഫ്ലൈറ്റിൽ വച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് അങ്ങനെയൊരു അനുഭവം ഇത് ആദ്യമായിയാണ്

രാവിലെ ഒന് പതുമുതല് രാത്രി ഒമ്പതുവരെ ഇത് തന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയില്ല. ഓരോ ടേക്കിനു ശേഷവും അയാൾ തിരികെ വന്ന് കട്ടിലിൽ കിടക്കും. എന്നോട് വന്നു ഒപ്പം കിടക്കാൻ പറയും . എന്നിട്ട് കെട്ടിപ്പിടിയും ചുംബനവുമൊക്കെയാണ് പതിവ് . പിറ്റേ ദിവസം ആണ് ഞാനടക്കം യൂണിറ്റിലെ എല്ലാവർക്കും ഇതിന്റെ ഗുട്ടൻസ് മനസ്സിലായി.

Also Read:ആ കാത്തിരിപ്പു അതും ഒരു കാരണമായിരുന്നു : സിനിമയിൽ നിന്നും മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രേംകുമാർ

പിറ്റേന്ന് ഷൂട്ടിങ്ങിന് പോയപ്പോൾ സംവിധായകനെ കാണാനില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെയും കെട്ടിപ്പിടിച്ച് അയാൾ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയെന്ന് ഷീല പറയുന്നു.

ADVERTISEMENTS