സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ല, ആരോ കട്ടോണ്ട് പോയി; ബസിലെ പീഡനശ്രമം ആര്യയുടെ പ്രതികരണം

14855

ബസിൽ വച്ച് ഒരു യുവാവ് അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുകയും ലൈം ഗി ക അവയവം പുറത്തെടുത്തു പ്രദർശിപ്പിക്കുയും ചെയ്തതിന് യുവാവിനെ കയ്യോടെ പിടികൂടുകയും അയാളുടെ മോശം പ്രവർത്തി കയ്യോടെ പിടികൂടുകയും അത് ചിത്രീകരിച്ചു പൊതു സമൂഹത്തെ കാണിക്കുകയും ചെയ്ത നടി നന്ദിത വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ADVERTISEMENTS
   

വലിയ ഒരു വിഭാഗം ഈ യുവാവിനെ രൂക്ഷമായി വിമർശിക്കുകയും അയാളുടെ മോശം പ്രവർത്തി സമൂഹത്തിനു മുന്നിൽ കൊണ്ട് വന്ന യുവതിക്ക് വലിയ പിന്തുണയും നൽകുമ്പോഴും മറ്റൊരു വിഭാഗം നടിയുടെ ഈ പ്രവർത്തി പബ്ലിസിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ നാടകമാണ് എന്നാണ് പറയുന്നത്.

അതിന്റെ ഭാഗമായി ഈ കുറ്റം ചുമത്തപ്പെട്ട ജയിലിൽ പോയ യുവാവിന് പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു. യുവതിയെ എതിർക്കുനന്വരിൽ വലിയ ഒരു ശതമാനം അവരുടെ വസ്ത്ര ധാരണത്തെ അടക്കം കുറ്റം പറയുന്നുണ്ട് അത് കൂടാതെ ബേസിൽ വച്ചുണ്ടായ സംഭവങ്ങളിൽ വലിയ രീതിയിൽ ചിലർ സംശയം ഉന്നയിക്കുന്നുണ്ട്.

READ NOW  ദിലീപിനെ തനിക്ക് തന്നെ ലഭിക്കുമെന്ന് കാവ്യാ പറഞ്ഞോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്

അത്തരത്തിൽ യുവതിയുടെ പ്രവർത്തിയെ സംശയിച്ചു രംഗത്തെത്തി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ബഡായ് ബംഗ്ലാവ്, ബിഗ് ബോസ് ഫെയിമും ,അവതരികയുമൊക്കെയായ ആര്യ. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി നടി നന്ദിതയ്ക്ക്തിരെ പലരും ഇട്ട കമെന്റുകൾ സ്ക്രീൻഷോട്ടാക്കി ആണ് ആര്യ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

പ്രശസ്തയാകാൻ പല സ്ത്രീകളും ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നു എന്നും അത് കൂടാതെ ഈ പെണ്ണ് പറയുന്നത് സത്യമാകാൻ തരമില്ല സാധാരണ ഒരാളുടെ സിപ് തുറന്നാൽ ജെട്ടി കാണണ്ടേ അത് ഇവിടെ കാണുന്നില്ല എന്ന രീതിയിലുള്ള കമെന്റുകൾ ആണ് ആര്യ പങ്ക് വച്ച സ്ക്രീൻ ഷോട്ടിൽ ഈ കമെന്റിനോടൊപ്പം ആര്യയുടെ കുറിപ്പുമുണ്ട് ” ആ പറഞ്ഞത് പോയിന്റാണ് സിപ് തുറന്നപ്പോൾ ജെട്ടി ഇല്ല ആരോ അടിച്ചോണ്ട് പോയി കേസ് കൊടുക്കണം പിള്ളേച്ചാ ആദ്യം ഇതിനാണ് കേസ് കൊടുക്കേണ്ടത് പിന്നെ മതി ബാക്കി കേസ് ഒക്കെ എന്ന തരത്തിലുളള ഒരു കുറിപ്പ് ആണ് വൈറൽ ആയത്

READ NOW  സ്വർണ നിറത്തിലുള്ള ലിഫ്റ്റ് ഉള്‍പ്പടെ ഭാര്യ ആലീസിന് വേണ്ടി ഇന്നസെന്റ് ഒരുക്കിയ സൗധത്തിന്റെ പ്രത്യേകതകൾ.
Actress Nandhitha

തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മദ്ധ്യേ ആണ് സംഭവം ഉണ്ടായത് . രണ്ടു പെൺകുട്ടികളുടെ മദ്ധ്യത്തിൽ വന്നു ഇരുന്ന സവാദ് എന്ന യുവാവ് മോശമായി പെരുമാറിയത് വീഡിയോ എടുത്തു അതിനു ശേഷം വലിയ തോതിൽ നടി അതിനെതിരെ പ്രതികരിക്കുകയും ബസ് ജീവനക്കാരടക്കം പെൺകുട്ടിയോട് ഒപ്പം നിന്ന് യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Actress Nandhitha
Actress Nandhitha
ADVERTISEMENTS